Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

30 JUNE 2026 12:28 PM ISTമലയാളി വാര്‍ത്ത
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി തലസ്ഥാനത്ത് പുതിയ നിയമപോരാട്ടം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' നടത്തിയെന്ന കേസില്‍ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

10 August 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്ന് ആവശ്യവുമായി എൽഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിന...

താനൂരില്‍ താമിര്‍ ജിഫ്രിയെന്ന ലഹരി കേസില്‍ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു....

10 August 2023

താനൂരില്‍ താമിര്‍ ജിഫ്രിയെന്ന ലഹരി കേസില്‍ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച...

ആഫ്രിക്കയില്‍ നിന്ന് കടത്തിയ 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് .... തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസില്‍ വിചാരണ തുടങ്ങി... 4 സാക്ഷികളെ വിസ്തരിച്ചു,സാക്ഷികള്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു , 30 രേഖകള്‍ തെളിവില്‍ സ്വീകരിച്ചു

10 August 2023

ആഫ്രിക്കയില്‍ നിന്ന് സിംബാബ്വെ ഹരാരെ വഴി മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തലസ്ഥാനത്തെത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് കടത്ത് കേസിന്റെ വിചാരണ തലസ്ഥാന ജില്ലാ കോടതിയില്‍ ആരംഭിച്ചു. ...

സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തി രതിസുഖം നേടിയെന്ന കേസില്‍ ഏക പ്രതി പേരൂര്‍ക്കട സ്വദേശി ജോസിനെ തലസ്ഥാന മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു, കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി

10 August 2023

തലസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിന് സമീപമുള്ള സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തി രതിസുഖം നേടിയെ...

ലോറി തിരികെ ഏല്‍പ്പിക്കാത്തതിന് കാപ്പ കേസ് പ്രതിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച് മൃത പ്രായനാക്കിയ കേസ് ... മൂന്നാം പ്രതി മനു റൊണാള്‍ഡിന് ജാമ്യമില്ല ,തട്ടിക്കൊണ്ടു പോകല്‍ ലോറിയുടമയായ യുവതി ഷെറിന്റെ ഗൂഢാലോചനയില്‍

10 August 2023

ലോറി തിരികെ ഏല്‍പ്പിക്കാത്തതിന് ലോറിയുടമയായ ഷെറിന്‍ എന്ന യുവതിയുടെ ഗൂഢാലോചനയില്‍ കാപ്പ കേസ് പ്രതിയും ലോറി ഡ്രൈവറുമായ നിസാമിനെ കിളിമാനൂരില്‍ ഏഴംഗ ഗുണ്ടാസംഘം കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും രക്ഷപ...

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു...

10 August 2023

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎല്‍എയാ...

എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ മൂന്ന് പേടകം ആഗസ്ത് 23-ന് ചന്ദ്രനിൽ എത്തും എല്ലാം ലഷ്യം കണ്ടത് പോലെ..!ചന്ദ്രയാൻ-3ന്റെ സെൻസറുകളും എഞ്ചിനും തകരാറിലും...!! അത് നടന്നിരിക്കും..!നെഞ്ചുറപ്പോടെ ISRO

10 August 2023

എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ മൂന്ന് പേടകം ആഗസ്ത് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. നോൺ-പ്രൊഫിറ്റ് സംഘടനയായ ദിശ ഭാരത് ആതിഥേയത്വം വഹിച്...

നേതൃത്വം ഇടപെടുന്നു... ചാണ്ടി ഉമ്മനെ 3 മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയാക്കിയത് വിമതര്‍ തലപൊക്കാതിരിക്കാന്‍; അതേ പാളയത്തില്‍ നിന്നും വമ്പനെ ഇറക്കാനുള്ള നീക്കം നടത്തി ഇടത് ക്യാമ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ പിന്തിരിപ്പിക്കാന്‍ കുടുംബത്തെ ഇറക്കി കോണ്‍ഗ്രസ്; ഇടപെട്ട് കോണ്‍ഗ്രസ് നേതൃത്വവും

10 August 2023

ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കി വിജയ പ്രതീക്ഷ പുലര്‍ത്തിയ കോണ്‍ഗ്രസിന് തുടക്കത്തിലേ പാളുന്നു. ഇടത് മുന്നണിയുടെ അപ്രതീക്ഷിത ചടുല നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ...

 പാലക്കാട് കൂട്ടുപാതയില്‍ ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു... ചരക്ക് കയറ്റാനായി കഞ്ചിക്കോടെക്ക് പോയ ലോറിക്കാണ് തീപിടിച്ചത്, തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട് ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

10 August 2023

പാലക്കാട് കൂട്ടുപാതയില്‍ ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു... ചരക്ക് കയറ്റാനായി കഞ്ചിക്കോടെക്ക് പോയ ലോറിക്കാണ് തീപിടിച്ചത്, തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട് ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ ഒഴിവായത് വന്‍ ...

 പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 21 ന് അവസാനിപ്പിക്കും.... ജില്ലയ്ക്കകത്തെ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറും പൂര്‍ത്തിയായി

10 August 2023

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 21 ന് അവസാനിപ്പിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനത്തിനുശേഷം ജില്ലാ/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറും കഴിഞ്ഞിട്ടും അലോട്ട്‌മെന്റ് ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ ഒരു മ്യൂസിയം ആയി മാറ്റാനുള്ള നിയമ നടപടി കൈക്കൊള്ളണമെന്ന ആവശ്യം സഭയിൽ..!സാമ്പത്തിക ബാധ്യതയാൽ വട്ടം ചുറ്റുന്ന സർക്കാർ ഇനി മുന്നോട്ടു പോകാൻ കണ്ണ് വച്ചിരിക്കുന്നത് പദ്മനാഭന്റെ സ്വത്തിലോ..?! സോഷ്യൽ മീഡിയ ചർച്ചയാവുന്നു..!

10 August 2023

ഇന്നലെ നിയമസഭയിൽ നടന്ന ചർച്ചക്കിടയിൽ ഉയർന്ന  വിഷയമാണ് ശ്രീ പദ്മനാഭ സ്വാമിയുടെ സ്വത്തു സംരക്ഷിക്കുന്നതിനെ കുറിച്ച് കോൺഗ്രസ് എം എൽ എ, എ പി അനിൽകുമാർ  നടത്തിയ പരാർശവും തുടർന്ന് മന്ത്രി ശിവന്കുട്ടി കൊടുത്...

തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക്.... യുഎന്‍എയ്ക്ക് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും അത്യാഹിത വിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും

10 August 2023

തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക്. യുഎന്‍എയ്ക്ക് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും അത്യാഹിത വിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. കൈപ്പറമ്പ് നൈല്‍ ആശുപത്രിയില്‍ ആ...

അപ്പീല്‍ പോലുമില്ലാത്ത ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡാണ് വീണ വിജയന്റെ അനധികൃത ഇടപാട് കണ്ടെത്തി നികുതി വെട്ടിപ്പിന്റെ ഭാഗമാക്കിയത്. മൊഴി മാറ്റി പറയിക്കാനും രേഖകള്‍ തിരുത്താനുമുള്ള ശ്രമങ്ങളെയെല്ലാം ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കയ്യോടെ പൊക്കുകയും ചെയ്തു. പ്രമുഖ കരിമണല്‍ വ്യവസായിയുടെ സ്ഥാപനത്തില്‍ നിന്നാണ് വീണ വിജയന്‍ മാസപ്പടി കൈപറ്റി കൊണ്ടിരുന്നതെന്നതും ശ്രദ്ധേയമാണ്

10 August 2023

കേരളം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന ദിവസം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലും പുറത്തു വന്നത് തികച്ചും യാദൃശ്...

ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് പിടിയില്‍...

10 August 2023

ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് പിടിയില്‍... പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷാജഹാന്‍ നസീറ ദമ്പതികളുടെ മകള്‍ ഷജീറയെ (30) വെള്ളത്തില്‍ തള...

ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം.വി.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനമാണ് മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ

10 August 2023

ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം.വി.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനമാണ് (83) മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കര...

Malayali Vartha Recommends