Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

30 JUNE 2026 12:28 PM ISTമലയാളി വാര്‍ത്ത
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി തലസ്ഥാനത്ത് പുതിയ നിയമപോരാട്ടം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' നടത്തിയെന്ന കേസില്‍ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ ...

ഇപ്പോൾ പറയാൻ സൗകര്യമില്ല...വീണാ വിജയന്റെ മാസപ്പടി വിവാദത്തിൽ വാ മൂടി പ്രതിപക്ഷം... റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല.... അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കും... ഉന്നയിച്ചാല്‍ അപ്പോള്‍ തന്നെ സ്പീക്കര്‍ അത് തള്ളും...മെഴുകി തീർത്ത് സതീശനും....

10 August 2023

വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ അഴിമതി ആരോപണമായതുകൊണ്ടാണ്, അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉ...

കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ; ‘വീണാ സർവീസ് ടാക്സ്’ എന്ന പേരിൽ പുതിയ തരം നികുതി, ഏർപ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളിൽനിന്നു പണം വാങ്ങുന്നത്’....പരിഹസിച്ച് തള്ളി രാജീവ് ചന്ദ്രശേഖർ...

10 August 2023

കേരളത്തിൽ പുതിയ കെ സംരഭം തുടങ്ങാൻ പോവുകയാണ് . അതിനെല്ലാം നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. സംരംഭം നടത്തുന്നത് മകൾ വീണ വിജയൻ . നിയമസഭയിൽ സമ്മേളനം നടക്കുമ്പോൾ മകൾ വീണ വിജയനെതിരെ ഉയരുന്ന ആരോ...

എന്താണ് മിത്തും സത്യവും? ഗണപതി മിത്താണ്; ലാവ്‍ലിൻ സത്യമാണ്, ബിരിയാണി ചെമ്പ് സത്യമാണ് , സ്പ്രിംഗ്ളര്‍ സത്യമാണ്; സ്വപ്നയുടെ നിർണായക ഫേസ്ബുക്ക് പോസ്റ്റ്

10 August 2023

മിത്ത് വിവാദവും മാസപ്പടി വിവാദവും കത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ പിണറായി സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സ...

ബിനീഷിനും വീണയ്ക്കും രണ്ട് നീതി കോടിയേരുടെ കസേര തെറിപ്പിച്ച സി.പി.എം പിണറായിയെ ചുമക്കുന്നതെന്ത് ന്യായം

10 August 2023

സി.പി.എമ്മിന്റെ പല നേതാക്കളും മുമ്പ് രഹസ്യമായി പറയുന്നൊരു ആക്ഷേപമുണ്ടായിരുന്നു ' ബിനിഷ് കോടിയേരി നിമിത്തം പാര്‍ട്ടി നാണംകെടുന്നു'. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും അതിന് ശേഷവും ...

പുതുപ്പള്ളിയിൽ പിണറായിയെകാത്തിരിക്കുന്നത് പത്മവ്യൂഹം ! ശത്രുനിരയിൽ സഖാക്കളും പിണറായി തോറ്റാൽ?

10 August 2023

പുതുപ്പള്ളിയിൽ തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടതുമുന്നണിയുടെ വിജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്വമാക്കി മാറ്റാൻ സി പി എമ്മിലെ പിണറായി വിരുദ്ധ സേന  ശ്രമം തുടങ്ങി.അതേ സമയം ചാണ്ടി ഉമ്മന്റ...

പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും കരാറുകൾ പ്രകാരമുള്ള സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്പനിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സേവന, വേതന വ്യവസ്ഥകൾ കൃത്യമായുള്ള കരാറിൽനിന്ന് ആര് വ്യതിചലിച്ചാലും ഇരുകക്ഷികൾക്കും പിന്മാറാനുള്ള അവകാശവും രേഖപ്പെടുത്തിയിട്ടുണ്ട്.-ഇതാണ് ദേശാഭിമാനി നൽകുന്ന വിശദീരണം.

10 August 2023

വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ് കരാർ പ്രകാരം സേവനങ്ങൾ നൽകിയില്ലെന്നു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായും ഉന്നത ഉദ്യോഗസ്ഥരും ആദായ...

സിദ്ദിഖിന്റെ മരണ കാരണം യൂനാനി ചികിത്സാരീതിയോ..?!സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ...യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ..ലിവറിനെയും കിഡ്‌നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം... കുറുപ്പുമായി ഡോ സുൽഫി നൂഹ്

10 August 2023

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങുന്നത് എല്ലാവരേയും കണ്ണീരിലാഴ്ത്തി കൊണ്ടാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ മരണം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യം മോശമായ...

ഇല്ലിക്കല്‍ കവലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം....

10 August 2023

ഇല്ലിക്കല്‍ കവലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലര്‍ച്ചെയാണ് അപകടം. കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന ബസ്, എതിര്‍ ദിശയില്‍ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരു...

ഒരു ‘ഫ്ലയിങ് കിസ്’; ഇത്രക്ക് പേടിയോ..? 'ഫ്ലൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല’’ ....വിമർശനവുമായി നടൻ പ്രകാശ് രാജ്...

10 August 2023

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ലയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച...

കേരളത്തിൽ അഴിമതിയും വിഭാഗീതയും കൂടി...'കഴിഞ്ഞ 7 വർഷത്തിനിടെ കേരളം കണ്ടത്, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതികളാണ്....തുറന്നടിച്ച് അനിൽ ആന്റണി..കേരളത്തിൽ മോദി തന്നെ...പിണറായിയെ ഉടൻ വലിച്ചു താഴെയിടും ജനം...

10 August 2023

കേരളത്തിൽ അഴിമതിയും വിഭാഗീതയും രൂക്ഷമായിരിക്കുകയാണെന്നും ജനക്ഷേമത്തിന് ഭരണമാറ്റം അനിവാര്യമാണെന്നും ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഈ അഴിമതി സർക്കാരിനെ തൂ...

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയ്ക്കും, പെണ്‍കുഞ്ഞ് പിറന്നു...തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്....അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു...നഗരസഭയിൽ വൻ ആഘോഷം...

10 August 2023

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവും ...

 കോഴിക്കോട് ഗാന്ധിറോഡ് റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം

10 August 2023

കോഴിക്കോട് ഗാന്ധിറോഡ് റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിന്റെ മുന്‍വശത്തെ ബോഡിക്കുള്ളില്‍ കുടുങ്ങിയനിലയില...

മുതലപ്പൊഴിയില്‍ വീണ്ടും അപകടം...കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

10 August 2023

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ  രക്ഷപ്പെടുത്തി.പൂന്തുറ സ്വദേശി ജോണ്‍സനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെയാ...

 ശബരിമലയില്‍ ഇന്ന് നിറപുത്തരി മഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി....

10 August 2023

ശബരിമലയില്‍ ഇന്ന് നിറപുത്തരി മഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി. നിറപുത്തരിക്ക് ആവശ്യമായ നെല്‍ക്കതിരുകള്‍ പതിനെട്ടാം പടിയില്‍ നിന്ന് സ്വീകരിച്ച ശേഷം തന്ത്രി കണ്ഠര് രാജീവരര് നെല്‍ക്കതിരുകള്‍ പൂജിച്ച് ശ്...

മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി...

10 August 2023

മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് . ചില്ലുഗ്ലാസ് കൊണ്ട് മുഖത്ത...

Malayali Vartha Recommends