Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

തൃശ്ശൂരിൽ പ​നി ബാ​ധി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മരിച്ചു, ആ​രോ​ഗ്യ​വ​കു​പ്പ് മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കി

03 August 2023

തൃശ്ശൂർ വെ​ട്ടു​ക​ട​വി​ൽ പ​നി ബാ​ധി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. കാ​ല​ടി വീ​ട്ടി​ല്‍ ദി​ലീ​പ് വി​ധു ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​ള്ള മ​ക​ള്‍ ധ്രു​വ​ന​ന്ദ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​നി​യെ...

ചൊവ്വാഴ്ച തള്ളിപ്പറഞ്ഞ വക്കീലിനെ ബുധനാഴ്ച മുൻകൂർ ജാമ്യഹർജിയുടെ വക്കാലത്തും ഏൽപ്പിച്ച് ഐ.ജി. ലക്ഷ്മൺ; പുരാവസ്തു തട്ടിപ്പു കേസിൽ മൂന്നാം പ്രതിയായ ഐ.ജി. ലക്ഷ്മണിന്റെ മുൻകൂർ ജാമ്യഹർജിയിൽ ബുധനാഴ്ച അഡ്വ. നോബിൾ മാത്യു ഹൈക്കോടതിയിൽ ഹാജരായി

03 August 2023

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദൃശ്യകരങ്ങൾ പ്രവൃത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഐ ജി ലക്ഷ്മൺ ചൂണ്ടിക്കാണിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ പിന്നീട് താൻ അറിയാതെ ആണ് ആ കാര്...

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഇനി മുതല്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന, സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പറായ 1098ൽ വിളിക്കാം

03 August 2023

ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ വനിത ശി...

റോഡിൽ മണിക്കൂറുകളോളം നീണ്ടു നിന്ന വാഹനങ്ങൾക്കിടയിൽ, ഒരു പറ്റം മലയാളികളായ ചെറുപ്പക്കാർ നടത്തിയ നൃത്തം വിവാദമായിരിക്കുകയാണ്....ഇൻസ്റ്റാഗ്രാം റീൽസിലൂടെ വൈറലാക്കാൻ ചെയ്ത നൃത്ത വീഡിയോ ഇപ്പോൾ, കൈവിട്ട വൈറലായ സ്ഥിതിയിലെത്തി നിൽക്കുന്നു....

03 August 2023

യുകെയിലെ മോട്ടോർവേകളിലും പ്രധാന റോഡുകളിലും വാഹനങ്ങളുടെ നീണ്ട നീര പതിവ് കാഴ്ചയാണ്. ചിലപ്പോൾ മണിക്കൂറുകളോളം നീളുന്നതാകും ഇത്തരം ഗതാഗത തടസ്സങ്ങൾ. ഇത്തരത്തിൽ യുകെയിലെ 'എ' റോഡിൽ മണിക്കൂറുകളോളം നീ...

സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രതികരണം; 'ശാസ്ത്രത്തിന്റെ കാര്യം പറയാൻ മറ്റെന്തെല്ലാം എടുത്ത് പറയാം....ഗണപതിയുടെ കാര്യം പറഞ്ഞാൽ മതിയോ? മറ്റ് മതങ്ങളുടെ വിഷയത്തിൽ എന്തെല്ലാമുണ്ട്.....ഉരുണ്ട് കളി സഭയും മതി....

03 August 2023

സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിവാദത്തിൽ സി പി എം സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ പ്രതികരണമായി മാത്ര...

‘ഗണപതി മിത്താണോ, മിഥ്യയാണോ എന്നൊക്കെയാണ് ചിലരുടെ ആരോപണങ്ങൾ....നിങ്ങളാരാണ് ഹേ.. എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്....ഷംസീറിനു നേരെ പൊട്ടിത്തെറിച്ചു കൊണ്ട് മേജർ രവി...

03 August 2023

എന്നാലും കൈവിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ പോലെയായി ഷംസീറിന്റെ കാര്യം , പക്ഷെ മാപ്പ് എന്നൊരു വാക്ക് പ്രതീക്ഷിച്ചിരുന്ന വിശ്വാസികൾക്ക് അവസാനമില്ല. മാപ്പുമില്ല ഒന്നുമില്ല, അങ്ങനെ ഒരു വാ...

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഇപ്പോഴും അത്ഭുതങ്ങൾ; ഓടിയെത്തുന്നു ജനം.. അതിനപ്പുറം രാഷ്ട്രീയ പാളയങ്ങളിൽ ചർച്ചകൾക്ക് ചൂട് പിടിക്കുകയാണ്....പുതുപ്പള്ളിയുടെ അടുത്ത അമരക്കാരൻ ആരാണ്...? ഉപതിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് സിപിഎം....

03 August 2023

സാധാരണ ഒരാൾ മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും സങ്കടം കാണും. പൊട്ടിക്കരയും , ഒരുപാട് വിഷമിക്കും. കുറച്ചു കാലം കൂടെ ആ വിഷമം നമ്മളിൽ നിൽക്കും , എന്നാൽ പതിയെ പതിയെ നമ്മൾ അതെല്ലാം കുറേശെ മറക്കും. പക്ഷെ മരിച്ചി...

  ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ശ്രിചിത്ര തിരുനാള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി

03 August 2023

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ശ്രിചിത്ര തിരുനാള്‍ ഫോര്‍ മെഡിക്കല്‍ സയന്‍...

സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ല, കോട്ടയത്ത് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ, ഫയർഫോഴ്സും കുമരകം പൊലീസും സ്ഥലത്തെത്തി

03 August 2023

സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്ന് ആരോപിച്ച് കർഷകൻ തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്...

ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്‌കന്‍ മാഹി റെയില്‍വെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു....

03 August 2023

ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്‌കന്‍ മാഹി റെയില്‍വെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കെ.ടി.സി മാഹി ബ്രാഞ്ചില്‍ ജീവനക്കാരനായ മന്തരത്തൂരിലെ കൂടക്കണ്ടിത്താഴ 'ശ്രീരാഗ'ത്തില്‍ ജയനാരായണ(56)നാണ...

മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു.... സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍, മൂന്ന് ബാര്‍ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍

03 August 2023

മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു.... സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍, മൂന്ന് ബാര്‍ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറ...

കോടതി ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയില്‍...

03 August 2023

കോടതി ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയല്‍ കാരിശേരി ചവറമ്മാക്കല്‍ സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്. 1993ല്‍ അയല്‍വാസിയെ വീട്ടി...

തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി... സംഭവവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍

03 August 2023

തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി (72) യും ശാരദ(70) യുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 8.4...

 വനംവകുപ്പ് കൂട്ടിലടച്ച പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ്

03 August 2023

വനംവകുപ്പ് കൂട്ടിലടച്ച പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ്. കാഴ്ച ശക്തിയില്ലാത്ത വലതു കണ്ണിന് പത്തുദിവസത്തിന...

Malayali Vartha Recommends