KERALA
സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
മൈക്കിനെന്താ കൊമ്പുണ്ടോ, ഇങ്ങനെ പേടിക്കുന്നതെന്തിന്? ഒടുവിൽ ഇന്റലിജൻസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞു..അവരാരും ഒന്നുമറിഞ്ഞില്ല...അപ്പോൾ പിന്നെ കേസ് ആരുടെ നിർദേശപ്രകാരം?
27 July 2023
ഇതിപ്പോൾ ആരാ പരാതി കൊടുത്തേ ആർക്കാണ് മൈക്ക് പണി തന്നതിൽ വിഷമം, ആരാണ് ഇതെല്ലം തുടങ്ങി വച്ചത് ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ. ഒടുവിൽ ഇന്റലിജൻസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞ മട്ടാണ്. കേസ് ആരുടെ...
വ്യാപാരിയെ പോലീസ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ പൂട്ടിയ സംഭവം... രണ്ട് പൊലീസുകാര്‍ അടക്കം 3 പേര് പ്രതികള്‍, ജാമ്യ ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്
27 July 2023
മോചന ദ്രവ്യത്തിനായി വ്യാപാരിയെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് പൊലീസുകാര്‍ അടക്കം 3 പേര് ചേര്‍ന്ന് കാര്‍ സ്റ്റിയറിംഗില്‍ പൂട്ടിയ സംഭവത്തില്‍ പ്രതികളായ 2 പൊ...
കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്.... ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം
27 July 2023
കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്....ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം . ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക...
കാസര്‍കോട് കറന്തക്കാട് സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്.... ഓട്ടോ ഡ്രൈവര്‍ക്കും പരുക്ക്
27 July 2023
കാസര്‍കോട് കറന്തക്കാട് സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്.... ഓട്ടോ ഡ്രൈവര്്ക്കും പരുക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ...
വടക്കഞ്ചേരിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.... ഭാര്യയ്ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു, ഭര്‍ത്താവിന്റെ പൊള്ളല്‍ ഗുരുതരം
27 July 2023
വടക്കഞ്ചേരിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭാര്യയ്ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു, ഭര്‍ത്താവിന്റെ പൊള്ളല്‍ ഗുരുതരമാണ്. മഞ്ഞപ്ര സ്വദേശിനി കാര്‍ത്തികയെ (30) ആണ് ഭര്...
ആശംസപ്പെരുമഴ... മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ച പ്രിയ ഗായിക ചിത്രയ്ക്ക് ജന്മദിനാശംസകള്; നിറഞ്ഞ പുഞ്ചിരിയോടെ ആ പഴയ ചിത്രയ്ക്ക് മാറ്റമില്ല
27 July 2023
മലയാളികള്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഗായികയാണ് ചിത്ര. ചിത്രയുടെ ഗാനങ്ങള്‍ കാലത്തിനതീതമാണ്. ആ ഗാനങ്ങള്‍ എത്ര തലമുറ കഴിഞ്ഞാലും ഇപ്പോഴത്തെ പോലെ നിലനില്ക്കും. അത്രയ്ക്ക് ജീവന് തുളുമ്പുന്ന ഗാനങ്ങളാ...
മലയാളികളുടെ ഹൃദയ രാഗമാണ് ചിത്ര: ആശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്
27 July 2023
മലയാളികളുടെ ഹൃദയ രാഗമാണ് ചിത്ര: ആശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്. ഗായിക കെ.എസ്. ചിത്രയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലയാളത്തിന്റെ വാനമ്പാടി, കേരളത്തിന്റ...
മുതലപ്പൊഴിയില്‍ വീണ്ടും അപകടം... ശക്തമായ തിരയില്‍ ബോട്ട് മറിഞ്ഞു കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി
27 July 2023
മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലില്‍ വീണു. അപകടത്തില്‍പ്പെട്ട ചിറയന്‍കീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ചൈനയില്‍ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
27 July 2023
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ചൈനയില്‍ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയില്‍ മുന്നോട്ട് പോവുകയാണ്. 54 ...
അജയ്യനായി മോദി... പ്രതിപക്ഷ നിരയ്ക്ക് ശക്തമായ തിരിച്ചടി നല്കി ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും; കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം പിന്തുണയ്ക്കില്ല; രാഹുല്‍ ഗാന്ധിയും സഭയില്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ അവിശ്വാസ ചര്‍ച്ച നടക്കട്ടെ
27 July 2023
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കത്തിന് ശക്തമായ തിരിച്ചടി. കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടെന്ന് ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസ...
ലോകം കൈയ്യടിച്ചു... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ നിര്‍ണായക നീക്കം നടത്തി മോദി; അടുത്ത തവണയും എന്‍ഡിഎ സര്‍ക്കാര്‍, താന്‍ തന്നെ നയിക്കും
27 July 2023
മോദിയെ തൊടാന്‍ കഴിയില്ലെങ്കിലും ആത്മവിശ്വാസത്തിനായി പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയാണ്. എന്നാല്‍ അതേ ദിവസം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മോദി. അടുത്ത എന്‍ഡിഎ സര്‍ക്കാരിനെയും താന്‍ തന്നെ നയിക്ക...
സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു... വ്യാപക പരിശോധനയ്ക്ക് 132 സ്പെഷ്യല്‍ സ്ക്വാഡുകള്‍
27 July 2023
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ഇന്ന് വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളില്‍ ഭക...
കണ്ണീര്‍ക്കാഴ്ചയായി.... മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം... രണ്ടു പേര്‍ക്ക് പരുക്ക്
27 July 2023
കണ്ണീര്‍ക്കാഴ്ചയായി.... മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി നമിതയാണ് മരിച്ചത്. നമിതയ്ക്കൊ...
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
27 July 2023
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മ...
ആ നിറചിരിക്ക് അറുപത് വയസ്സ്... മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍...പിറന്നാളാശംസകളുമായി സംഗീതലോകവും
27 July 2023
ആ നിറചിരിക്ക് അറുപത് വയസ്സ്... മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍...പിറന്നാളാശംസകളുമായി സംഗീതലോകവും. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചേച്ചി ബീനയുടെ പാട്ട് ...
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്























