Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

13 APRIL 2026 12:15 AM ISTമലയാളി വാര്‍ത്ത
വിഴിഞ്ഞത്തിന് സമീപം ആഴിമല കടല്‍ത്തീരത്തെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പാറപ്പുറത്ത് നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരയടിച്ചതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. പത്തനംതിട്ട ഇടയാറന്‍മുള, പഞ്ചവടിയില്‍ അനീഷ് (45) ആണ് മരിച്ചത്. തീര്‍ത്ഥാടക സംഘത്തിനൊപ്പം വ...

ബ്രഹ്മപുരം പുകയുമ്പോൾ...സഹായവുമായി എം.എ. യൂസഫലി...കനത്ത പുകയെത്തുടർന്ന് ശ്വാസ സംബന്ധമായ, പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം...കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്‌കരണം...ഒരു കോടി രൂപ ഉടൻ എത്തും...

16 March 2023

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.കനത്ത പുകയെത്തുടർന്ന് ശ്വാസ സംബന്ധമായ ...

സ്പീക്കറെ പരിഹാസ്യനാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം. ഇത് മരുമകനെ ഉപയോ​ഗിച്ച് ഷംസീറിനെ തകർക്കാനുള്ള ശ്രമം. മുഖ്യമന്ത്രിയുടെ പുതിയ പ്ലാൻ ഇങ്ങനെ

16 March 2023

സ്പീക്കർ പദവിയിലിരുന്ന് പക്ഷം പിടിച്ച് വായ തുറക്കാൻ അവകാശമില്ലെന്ന് എഎൻ ഷംസീർ മറന്നുപോയ അവസ്ഥയാണ് ഇന്നലെമുതൽ  ജനം കാണുന്നത്. ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തവണ തോൽക്കുമെന്നും, പാലക്കാട്ടെ ജനങ്ങൾ  ഇതൊക്കെ ക...

ഇ ഡി വരുന്നതിന് മുമ്പ് ഇ.പിയുടെ റിസോർട്ടിൽ വിജിലൻസ് വന്നതെന്തിന്? എല്ലാ അഴിമതി ഫയലുകളും കസ്റ്റഡിയിലെടുത്തോ..? ലൈഫിൽ നടന്നത് വൈദേകത്തിലും! തെളിവുകൾ എല്ലാം സ്വാഹ..?! എത്രയും വേഗം വൈദേകത്തിലെ ഫയലുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നോ..?

16 March 2023

  ഒടുവിൽ ഇ.പിയുടെ വൈദേകത്തിൽ വിജിലൻസ് വന്നു. വരാൻ ഇത്ര താമസമുണ്ടായതെന്തെന്ന ചോദ്യം മാത്രമാണ് ബാക്കി. മുമ്പ് ലൈഫ്മിഷൻ ഇടപാട് അന്വേഷിക്കാൻ വിജിലൻസ് വന്നതിന് സമാനം തന്നെയാണ് ഇതും.   വിജിലൻസ് മുഖ്യമന്ത്ര...

 ഒടുവില്‍ പിടിയില്‍.... ആലപ്പുഴയില്‍ ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന യുവാക്കള്‍ അറസ്റ്റില്‍

16 March 2023

ആലപ്പുഴയില്‍ ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന യുവാക്കള്‍ അറസ്റ്റില്‍. പത്തിയൂര്‍ എരുവ് മുറിയില്‍ കുട്ടേത്ത് തെക്കതില്‍ വീട്ടില്‍ ബിലാദ് (20), കീരിക്കാട് തെക്കുമുറിയില്‍ എരിയപുറത്...

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത.... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

16 March 2023

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 0.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം . മത്...

വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയ കേസിൽ മൊഴിയെടുക്കാൻ നേരിട്ട് ഹാജരാകണം; സ്വപ്ന സുരേഷിന് നിർദേശവുമായി കർണാടക പോലീസ്

16 March 2023

വീണ്ടും സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും. ഇന്ന് സ്വപ്ന നേരിട്ട് ഹാജരാകണമെന്ന് കർണാടക പോലീസ് അറിയിച്ചിരിക്കുകയാണ്. വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ മൊഴിയെടുക്കാൻ ആണ് സ്വപ്ന സുരേഷിനെ വിളിച്ചു വ...

മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല; പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു; ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണ്? വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു; തുറന്നടിച്ച് സ്വപ്ന സുരേഷ്

16 March 2023

വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് സ്വപ്നയ്ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സ്വപ്നയ്ക്കെതിരെ കേസെടുത്തത്. ഈ വിഷയത്തിൽ സ്വപ്ന പ്രതിക്കരിച്ചിരിക്കുകയാണ്. തനിക്കെതിരെ എടുത്ത കേസിനെ ...

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്ന് സഭയില്‍.... തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷനേതാവ്, ഇന്നും സഭയില്‍ ബഹളം , ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു, സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു

16 March 2023

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്ന് സഭയില്‍ പറഞ്ഞു. മറുപടി പറയാന്‍ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങള്‍ നടത്തിയത് സത്യാഗ്...

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാനവ്യാപകമായി നാളെ പണിമുടക്കും.... രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം

16 March 2023

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാനവ്യാപകമായി നാളെ പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെജിപിഎം...

കണ്ണീര്‍ക്കാഴ്ചയായി... ഇടുക്കിയില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍ ... മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെയാണ് സംഭവം

16 March 2023

കണ്ണീര്‍ക്കാഴ്ചയായി... മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം നടന്നത്...

കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

16 March 2023

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ചു കയറിയുവാവിന് ദാരുണാന്ത്യം. വടവാതൂർ കളത്തിപ്പറമ്പിൽ വീട്ടിൽ കെവിൻ രാജൻ(22) ആണ് മരിച്ചത്. കെവിനൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയ...

ആറേകാല്‍ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്... അലിബി പെന്‍ഡ്രൈവ് ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കാന്‍ ഒരു മാസം സമയം വേണമെന്ന് ഫോറന്‍സിക് സൈബര്‍ ഡിവിഷന്‍ അസി.ഡയക്ടര്‍ ദീപ, പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം തേടി, 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

16 March 2023

ആറേകാല്‍ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നര്‍ക്കോട്ടിക് കേസില്‍ അലിബി വീഡിയോ പെന്‍ഡ്രൈവ് ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കാന്‍ ഒരു മാസം സമയം വേണമെന്ന് ഫോറന്‍സിക് സൈബര്‍ ഡിവിഷന്‍ അസി. ഡയക...

തലപ്പുഴ വെണ്മണി ചുള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍...

16 March 2023

തലപ്പുഴ വെണ്മണി ചുള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് കണ്ണൂര്‍ കോളയാട് ചങ്ങലഗേറ്റിനു സമീപ...

മൂന്ന് ബോംബ് സ്ഫോടനങ്ങൾ നടക്കും...! കോട്ടയത്ത് വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ

16 March 2023

കോട്ടയം പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്ത് അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പ്രവിത്താനം ഭാഗത്ത് പാമ്പാക്കൽ വീട്ടിൽ ജെയിംസ് തോമസ് (62) എന്ന ആളെയാണ് കോട്ടയം വെസ്റ്റ് പോലീസ...

മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസ് :എട്ടാം പ്രതി പീരുമേട് അജീഷിന്റെയും പത്താം പ്രതി താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി ജോസഫിന്റെയും ജാമ്യ ബോണ്ട് പോക്‌സോ കോടതി റദ്ദാക്കി, ജാമ്യച്ചാട്ടത്തിന് കോടതി പ്രത്യേക കേസെടുത്തു, പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും ,മെയ് 3 നകം അറസ്റ്റ് ചെയ്യാന്‍ തലസ്ഥാനത്തെ പോക്‌സോ കോടതി ഉത്തരവ്,ചുംബന സമര സംഘാടകന്‍ രാഹുല്‍പശുപാലനും രശ്മി നായരും അഞ്ചും ആറും പ്രതികള്‍

16 March 2023

മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്ത എട്ടാം പ്രതി പീരുമേട് അജീഷിന്റെയും പത്താം പ്രതി താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി...

Malayali Vartha Recommends