KERALA
ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
കർണാടകയിൽ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് ആധികാരിക വിജയം നേടിയതിനു പിന്നാലെ, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ.... ഈ വിജയം പാർട്ടി പ്രവർത്തകർക്കും എല്ലാ നേതാക്കൾക്കും നൽകുന്നുവെന്ന് ഡി.കെ...സകല അടവും പയറ്റി പക്ഷേ ഫലിച്ചില്ല....
13 May 2023
കർണാടകയിൽ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് ആധികാരിക വിജയം നേടിയതിനു പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ. ഈ വിജയം പാർട്ടി പ്രവർത്തകർക്കും എല്ലാ നേതാക്ക...
തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ദക്ഷിണേന്ത്യയിൽ താമര വാടുകയാണ്...വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ ഭരിച്ചുകൊണ്ടിരുന്ന കർണാടകയും ബി ജെ പിയ്ക്ക് നഷ്ടമായി...ബി ജെ പിയ്ക്ക് ശ്രമങ്ങൾ കുറച്ചുകൂടി കടുപ്പിക്കേണ്ടതായി വരും....
13 May 2023
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ദക്ഷിണേന്ത്യയിൽ താമര വാടുകയാണ്. വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ ഭരിച്ചുകൊണ്ടിരുന്ന കർണാടകയും ബി ജെ പിയ്ക്ക് നഷ്ടമായി. 62 സീറ്റുകളിൽ ബി ജെ പിയെ ഒത...
പഞ്ചറായി ബൊമ്മെ തന്ത്രം..ഒടുവിൽ ആ ചരിത്രവും ട്രെൻഡും തിരുത്താൻ സാക്ഷാൽ നരേന്ദ്ര മോദിക്കും സാധിച്ചില്ല....കന്നഡ മണ്ണിൽ ഉയരെ കാവിക്കൊടി പാറിച്ച് ഭരണത്തുടർച്ചയെന്ന സ്വപ്നം, യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴച്ചു.....
13 May 2023
ഒടുവിൽ ആ ചരിത്രവും ട്രെൻഡും തിരുത്താൻ സാക്ഷാൽ നരേന്ദ്ര മോദിക്കും സാധിച്ചില്ല. കന്നഡ മണ്ണിൽ ഉയരെ കാവിക്കൊടി പാറിച്ച് ഭരണത്തുടർച്ചയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴച്ചു. ഒടുവ...
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ മസ്തിഷ്‌ക മരണാനന്തര കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം, മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു
13 May 2023
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി...
ഗ്ലിസറിനിട്ട് കഴുതക്കണ്ണീര് കരയുന്നു, ഉമ്മയ്ക്കുന്നു നാണംകെട്ടവള്‍" അന്തസ്സുണ്ടോ? ആരോഗ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ, കെ.കെ ശൈലജ ടീച്ചര്‍ പരാതികള്‍ക്കിടവരുത്താതെ കൊണ്ടുന്നടന്ന വകുപ്പ് വീണാ ജോര്‍ജ്ജിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ദേ കിടക്കുന്നു.....
13 May 2023
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം സംസ്ഥാനത്ത് പുതിയ കാര്യമല്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും സര്‍ക്കാരും സുരക്ഷാനടപടികള്‍ സ്വീകരിച്ചില്ല. ഡോ. വന്ദന എന്ന ഹൗസ് സര്‍ജന്‍ രക്തസാക...
മാട്രിമോണിയൽ സൈറ്റ് പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ചു: ചെക്കന് സർപ്രൈസ് നൽകാൻ ജോലി സ്ഥലത്ത് എത്തിയ യുവതി അക്കാര്യം കേട്ട് ഞെട്ടി: പിന്നാലെ ആശ്വാസം....
13 May 2023
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹമുറപ്പിച്ച ചെറുക്കന് സർപ്രൈസ് നൽകാൻ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ സർക്കാർ ഓഫീസിലെത്തിയ യുവതി ഞെട്ടി. മലപ്പുറം സ്വദേശിനിയായ 30-കാരിയാണ് എറണാകുളം കളക്ടറേറ്റിൽ റവ...
ആളിന് ആളും പണത്തിന് പണവും ആയി മുന്നില്‍ നിന്ന് നയിക്കുന്ന വീരൻ..! മോദി ഷോയിൽ കർണാടക ബിജെപി പാളയത്തിൽ എന്ന് കരുതിയെങ്കിലും..!ഡി കെ ഞെഞ്ചുവിരിച്ച് നിന്ന് കോൺഗ്രസിനെ പൊക്കിയെടുത്തു..! 2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ട് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ സകല അടവും പയറ്റി പക്ഷേ ഫലിച്ചില്ല...
13 May 2023
ആളിന് ആളും പണത്തിന് പണവും ആയി മുന്നില്‍ നിന്ന് നയിക്കുന്ന വീരനായകനാണ് കോണ്‍ഗ്രസുകാര്‍ക്ക് ഡി.കെ ശിവകുമാര്‍ എന്ന ഡി.കെ. പ്രതിസന്ധി ഘട്ടത്തിലെല്ലാം ഡി.കെയുടെ ഫോണിലേക്ക് വിളിവരും. അത് ചിലപ്പോള്‍ രാജസ്ഥാ...
അരുമാനൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍....
13 May 2023
അരുമാനൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍. അരുമാനൂര്‍ കൊല്ലപഴിഞ്ഞി ബൈജു ഭവനില്‍ ജോതിഷ് എന്ന 34കാരനെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്...
യാത്രക്കാരന്‍ ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത ക്യാമറാ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്ക്ക്....മോട്ടോര്‍ വാഹനവകുപ്പിന്റെ എ.ഐ. ക്യാമറയിലല്ല, പോലീസിന്റെ ക്യാമറയിലെ ദൃശ്യപ്രകാരം വന്ന നോട്ടീസിലാണ് ഇത്...
13 May 2023
യാത്രക്കാരന്‍ ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത ക്യാമറാ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്ക്ക്. തൃശ്ശൂര്‍-കറുകുറ്റി റോഡില്‍ കറുകുറ്റി ജങ്ഷനിലെ ക്യാമറയില്‍ പതിഞ്ഞ...
കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര കാര്‍ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
13 May 2023
കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര കാര്‍ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാല്‍ മഞ്ചേരി പൊയില്‍ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ എട്ട് വയസുകാരനായ ഷാരോണ്‍ ...
കുത്തേറ്റ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കുഴഞ്ഞ് വീഴുന്നു: കൂസലില്ലാതെ ചുറ്റും നിരീക്ഷിച്ച പ്രതി ചോരപുരണ്ട കത്രിക വെള്ളത്തില്‍ കഴുകിക്കളഞ്ഞു: സി സി ടി വി ദൃശ്യങ്ങൾ നടക്കുമ്പോൾ പ്രതിയെക്കുറിച്ച് പുറത്ത് വരുന്നത്....
13 May 2023
ഭയാനക രംഗങ്ങൾ ആശുപത്രിയിൽ സൃഷ്ടിച്ച് ഡോക്ടർ വന്ദനയെ കീഴ്‌പ്പെടുത്തി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എസ്.സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത് പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ്. സന...
തലസ്ഥാനത്ത് മിന്നൽ ചുഴലി: കനത്ത നാശ നഷ്ടം:- ചുഴലിക്കാറ്റ് ഉഗ്രരൂപമെടുക്കുന്നു....
13 May 2023
കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ തിരുവനന്തപുരത്ത് മിന്നൽ ചുഴലി അനുഭവപ്പെട്ടു. കനത്ത നാശ നഷ്ട്ടം റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കനത്ത മഴയിലും ചുഴലിക്കാറ്റുമുണ്ടായത്. അപ്രതീക്ഷിതമായി ...
സ്വന്തം നാടിനെ വെറുപ്പിച്ചു... അരുക്കൊമ്പന് തമിഴ്‌നാട്ടില്‍ പരമ സുഖം; ആരും ശല്യപ്പെടുത്താനില്ല; അരിക്കൊമ്പനെ പ്രകോപിപ്പിക്കാതിരിക്കാന്‍ വിനോദ സഞ്ചാരികളെപ്പോലും കയറ്റാതെ തമിഴ്‌നാട് വനം വകുപ്പ്; 2 ദിവസമായി കറുപ്പസ്വാമിയുടെ എസ്റ്റേറ്റിനടുത്ത്; അരിക്കൊമ്പന്‍ തിരിച്ചുവന്നേക്കില്ല
13 May 2023
ചിന്നക്കനാലില്‍ നിന്നും നാടുകടത്തിയ അരിക്കൊമ്പന് തമിഴ്‌നാട്ടില്‍ പരമ സുഖം. ആരും ശല്യപ്പെടുത്താനില്ല. അരിക്കൊമ്പനെ പ്രകോപിപ്പിക്കാതിരിക്കാന്‍ വിനോദ സഞ്ചാരികളെപ്പോലും കയറ്റാതെ തമിഴ്‌നാട് വനം വകുപ്പ്. അത...
കുട്ടി ഡോക്ടര്‍മാര്‍ കാലുമാറി... കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ചര്‍ച്ചയ്ക്കിടെ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍; ഐഎംഎ, കെജിഎംഒഎ സംഘടനകള്‍ക്ക് കനത്ത തിരിച്ചടി; ക്രൂരതകള്‍ പുറത്തേക്ക്
13 May 2023
താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ്. സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ജൂനിയര്‍ ഡോക്ട...
തൃശ്ശൂരിൽ ഓട്ടോറിക്ഷ സ്കൂൾ മതിലിലിടിച്ച് അപകടം, ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
13 May 2023
തൃശ്ശൂരിൽ ഓട്ടോറിക്ഷ സ്കൂൾ മതിലിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. വെള്ളാനിക്കോട് സ്വദേശി എടാട്ട് വീട്ടിൽ ജോസ് മകൻ ബിജോയ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















