Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യസ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്കുള്ള തടവുശിക്ഷ അഞ്ചുവര്‍ഷമായി ഉയര്‍ത്തിയേക്കും....

13 May 2023

ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യസ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്കുള്ള തടവുശിക്ഷ അഞ്ചുവര്‍ഷമായി ഉയര്‍ത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓര്‍ഡിനന്‍സ് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ച...

 അപ്രതീക്ഷിത ദുരന്തം.... പാറശ്ശാല ഇഞ്ചിവിളയില്‍ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടത്തില്‍ എറണാകുളം കോതമംഗലം സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു.... 11 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

13 May 2023

ദുരന്തമെത്തിയത് അപ്രതീക്ഷിതമായി.... പാറശ്ശാല ഇഞ്ചിവിളയില്‍ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 12 വയസുകാരന്‍ എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ മരിച്ചു. 11പേര്‍ ആശുപത്രിയില്‍ ചി...

ഭരണം നിലനിര്‍ത്തും... എങ്ങനെയും കര്‍ണാടകയില്‍ ബിജെപി ഭരണം നിലനിര്‍ത്താന്‍ നിര്‍ണായക നീക്കം; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന്; ജയിച്ചവരെ അടര്‍ത്താതിരിക്കാന്‍സൂം മീറ്റിങ് വിളിച്ച് കോണ്‍ഗ്രസ്; ക്യാമ്പ് ചെയ്ത് യെദിയൂരപ്പയും ബൊമ്മൈയും; വാതില്‍ തുറന്നിട്ട് കുമാരസ്വാമി

13 May 2023

കര്‍ണാടകയെ സംബന്ധിച്ച് ബിജെപിയ്ക്ക് കേന്ദ്രത്തില്‍ ഭരണം നിലനിര്‍ത്താനുള്ള ചവിട്ടു പടിയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാഴികക്കല്ലായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം....

കുട്ടിക്കുറ്റവാളി മജിസ്‌ട്രേട്ടിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തി .... ഭിന്നശേഷിക്കാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജുവനൈല്‍ ഹോമില്‍ റിമാന്റ് ചെയ്യവേയാണ് 15 കാരന്‍ മാതാവിന്റെ ആക്രമിക്കാനും ബ്ലേഡ് കൊണ്ട് സ്വയം പരിക്കേല്‍പ്പിക്കാനും ശ്രമിച്ചത്

13 May 2023

കുട്ടിക്കുറ്റവാളി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ ജെ ബി) ചെയര്‍ പേഴ്‌സണായ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തി. ഭിന്നശേഷിക്കാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ പൂ...

രാസലഹരി കൈവശം വച്ച കേസ് : ജാമ്യഹര്‍ജി കൂട്ടത്തോടെ കോടതി.തളളി

13 May 2023

രാസലഹരി വസ്തുക്കളും മയക്ക് മരുന്നുകളും കൈവശം വച്ച വിവിധ കേസുകളിലെ പ്രതികളുടെ അഞ്ച് ജാമ്യ ഹര്‍ജികള്‍ കോടതി തളളി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് ഹര്‍ജികള്‍ കൂട്ടത്തോടെ തളളിയത്....

  കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട് വനമേഖലയില്‍ത്തന്നെ... മേഘമലയിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരുന്നു... അരിക്കൊമ്പന്‍ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധര്‍....

13 May 2023

അരിക്കൊമ്പന്‍ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധര്‍. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട് വനമേഖലയില്‍ത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്...

കിണര്‍ കുഴിക്കാനെത്തിയ യുവാവ് 13-കാരിയെ പീഡിപ്പിച്ചു; ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

13 May 2023

കിണര്‍ കുഴിക്കാന്‍ എത്തിയ പ്രതി അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പാങ്ങോട് ഭരതന്നൂര്‍ ...

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മാനിക്കുന്നു... പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ സമരം പൂര്‍ണമായി പിന്‍വലിച്ചു...

13 May 2023

പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ സമരം പൂര്‍ണമായി പിന്‍വലിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതല്‍ ജോലിക്ക് കയറുമെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മാനിക്കുന്നുവെന്നു വ്യക...

മകള്‍ വന്ദനയുടെ മരണത്തില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അച്ഛന്‍ കെ.കെ. മോഹന്‍ദാസ്

12 May 2023

ചികിത്സയ്ക്ക് എത്തിയ രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മകള്‍ വന്ദനയുടെ മരണത്തില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അച്ഛന്‍ കെ.കെ. മോഹന്‍ദാസ്. കൊട്ടാരക്കര താലൂക്കാശുപത്രിയില...

മെഡിക്കല്‍ സ്‌റ്റോര്‍ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി

12 May 2023

ഇടുക്കി ചെറുതോണിയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായെതെന്നാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃ...

ലോക നഴ്‌സസ് ഡേയിലിട്ട പോസ്റ്റ് മുഖ്യന് പൊങ്കാലയ്ക്കുള്ള വകയായി;അവര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്ക് എന്നിട്ടാകാം പ്രസംഗം,എഴുത്തും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ സഖാവേ,ഫേസ്ബുക്കില്‍ തള്ളാന്‍ മാത്രം ആര്‍ജ്ജവം,പിണറായിക്ക് ട്രോള്‍ മഴ

12 May 2023

ലോക നഴ്‌സസ് ദിനത്തില്‍ മുഖ്യമന്ത്രി ഇട്ട പോസ്റ്റില്‍ മലയാളുടെ രോഷം. നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരിക്കും കഴിഞ്ഞ ദിവസം ഒരു നഴ്‌സിന്റെ കൈ തല്ലിയൊടിച്ചത് അറിഞ്ഞോ മുഖ്യ. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്...

ജലീലെ നിങ്ങളെ മനുഷ്യനെന്ന് വിളിക്കാനാകില്ല;വന്ദനയുടെ മരണത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് ജലീല്‍,സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധം,ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്,ഉളുപ്പുണ്ടേല്‍ പോസ്റ്റ് പിന്‍വലിക്ക്

12 May 2023

രണ്ട് ദിവസം കൊച്ചാപ്പയ്ക്ക് ധര്‍മ്മയുദ്ധം ഇല്ലായിരുന്നു. വന്ദന കൊല്ലപ്പെട്ടതും സര്‍ക്കാരിനെതിരെ ജനരോഷം ഇളകിയതും ഒന്നും മൂപ്പര് അറിഞ്ഞേയില്ല. വന്ദനയുടെ കൊലപാതകത്തില്‍ ജലീല്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്. ക...

ഒന്ന് കണ്ണടയ്ക്കാന്‍ പോലും ഭയമാണ്;വെള്ളത്തുണിയില്‍ പൊതിഞ്ഞ് കെട്ടേണ്ടവരാണോ ഞങ്ങള്‍,ഇവിടെ എന്ത് സുരക്ഷയാണ് ഉള്ളത്,പേടിയാണ് ഞങ്ങളെ ഉപദ്രവിക്കല്ലെ,തൊഴുത് പറഞ്ഞ് യുവ വനിത ഡോക്ടര്‍

12 May 2023

രാത്രി മേശയില്‍ തലവെച്ച് കിടക്കാന്‍ പോലും ഭയമാണ്, ചിലര്‍ മദ്യപിച്ചെത്തും. ഒന്നലറി വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ അടുത്ത് ആളുണ്ടാകില്ല. ഞങ്ങള്‍ എത്രമാത്രം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലി ചെയ്യുന്നതെന്ന്...

ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വിറളി പൂണ്ട് സിപിഎം വനിത എംഎല്‍എ വനിത ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമാവുകയാണ്.പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജക മണ്ഡലം എംഎല്‍എ കെ.ശാന്തകുമാരിയാണ് ഇന്നലെ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയത്

12 May 2023

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനദാസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വിറളി പൂണ്ട് സിപിഎം വനിത എംഎല്‍എ വനിത ഡോക്ടര്‍മാരെ ഭീഷണിപ്പെട...

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കെതിരെയും അക്രമം നടത്താനുള്ള ഒത്താശയായിട്ടാണ് എംഎല്‍എയുടെ വാക്കുകളെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ പൊതുവില്‍ കുഴപ്പക്കാരാണെന്ന പൊതുധാരണ പരത്താന്‍ സിപിഎം ശ്രമം നടത്തി കൊണ്ടിരിക്കുയാണ്.

12 May 2023

കേരളം മുഴുവന്‍ തേങ്ങലടക്കാന്‍ പാടുപെടുകയാണ് ഡോ.വന്ദനദാസിന്റെ ദാരുണ മരണത്തെയോര്‍ത്ത്. ആതുരസേവന രംഗത്ത് ജോലി ചെയ്യുന്നവരാകട്ടെ എതെങ്കിലും ഒരു ഡോക്ടര്‍ മരിച്ചു എന്നല്ല തങ്ങള്‍ക്ക് തന്നെ ഇതു സംഭവിച്ചു എന്...

Malayali Vartha Recommends