Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

14 JULY 2026 11:21 PM ISTമലയാളി വാര്‍ത്ത
കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റതിനു പിന്നാലെ ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി. കശുവണ്ടി ഇറക്കുമതി അഴിമതി കേസിലാണ് മാപ്പപേക്ഷ. വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ സര്‍ക്കാര്‍ ഉത്തരവില്‍ ഒരിക്കലും ഉള...

വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു... വീടിന് സമീപത്തുവച്ച് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു

01 May 2023

വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു. കീഴ്പള്ളി പാലെരിഞ്ഞാല്‍ സ്വദേശി എം.കെ.ശശി(51) ആണ് മരിച്ചത്. വീടിന് സമീപത്തുവച്ച് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു ഉടനെ ഇരിട്ടിയിലെ...

 മലപ്പുറത്ത് അപകടത്തില്‍പെട്ട ബൈക്കില്‍ നിന്നും തെറിച്ച യുവാവിനെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് റോഡരികിലെ വലിയ പൈപ്പിനുള്ളില്‍ ... ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

01 May 2023

മലപ്പുറത്ത് അപകടത്തില്‍പെട്ട ബൈക്കില്‍ നിന്നും തെറിച്ച യുവാവിനെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് റോഡരികിലെ വലിയ പൈപ്പിനുള്ളില്‍ ... ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.20 മിനിറ...

ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവരുടെ ദിനം... അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്‍ അവരുടെ മോചനസ്വപ്നങ്ങള്‍ക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ് മെയ്ദിനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

01 May 2023

ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവരുടെ ദിനം... അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്‍ അവരുടെ മോചനസ്വപ്നങ്ങള്‍ക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ് മ...

ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം... പ്രദേശത്തെ ആളില്ലാത്ത ഷെഡ് പുലര്‍ച്ചെ അഞ്ച് മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം പൂര്‍ണമായും തകര്‍ത്തു..

01 May 2023

ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പ്രദേശത്തെ ആളില്ലാത്ത ഷെഡ് ഇന്ന് രാവിലെ കാട്ടാനക്കൂട്ടം തകര്‍ത്തു. പുലര്‍ച്ചെ അഞ്ച് മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം ഷെഡ് പൂര്‍ണമായും തകര്‍ത്തു....

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത....മേയ് 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍, വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

01 May 2023

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മേയ് 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...

ചൂഷണങ്ങൾ ഇല്ലാത്ത സമത്വസുന്ദരമായ ഒരു ലോകം അസാധ്യതയല്ല; ഇച്ഛാശക്തിയോടെ അതിനായുള്ള സമരങ്ങൾ തുടരുകയാണ് വേണ്ടത്; അവയ്ക്ക് ഊർജ്ജം പകരാനും തൊഴിലാളി വർഗത്തിന്റെ ഐക്യം സുദൃഢമാക്കാനും ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം പകരട്ടെ; മെയ് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

01 May 2023

സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്...

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഡ്രൈവര്‍മാരായി വനിതകളെയും നിയമിക്കുന്നു....തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്കാകും നിയോഗിക്കുക

01 May 2023

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഡ്രൈവര്‍മാരായി വനിതകളെയും നിയമിക്കുന്നു. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്കാകും നിയോഗിക്കുക. 400 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. വനിതകള്‍ക്കുശേഷമുള്ള ഒഴി...

മു​ൻ​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​വി.​ ​മ​ധു​സൂ​ദ​ന​ന് ​എ​തി​രെ,​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന​ ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​കേ​സ്.​..ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും, അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്....

01 May 2023

അല്ലെങ്കിലേ കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഇപ്പോൾ കഷ്ടകാലമാണ്, ചില പോലീസുകാരുടെ കയ്യിലിരിപ്പ് കൊണ്ട് മൊത്തം സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് നടക്കുന്നത്...ഇത് വഴി ജനങ്ങൾക്കുള്ള...

കോട്ടയത്ത് വൻ ലഹരിമരുന്ന് വേട്ട, എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ, പിടിയിലായത് പത്തനംതിട്ട സ്വദേശികൾ

01 May 2023

കോട്ടയം പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി 3 യുവാക്കൾ പിടിയിൽ. എരുമേലി സ്വദേശികളായ യുവാക്കളാണ് പിടിയിലായത് ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞ് നിർത്ത...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം... മെെസൂരുവിൽ നടത്തിയ റോഡ് ഷോയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ വീണ്ടും ഫോൺ...ആൾക്കുട്ടത്തിനിടയിൽ നിന്ന് ഒരു മൊബെെൽ ഫോൺ എറിഞ്ഞത്....

01 May 2023

പ്രധാനമന്ത്രിയുടെ റോഡ് ഷോ പലയിടത്തും ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുകയാണ്, കനത്ത സുരക്ഷയിൽ അംഗ രക്ഷകർ ചുറ്റും പ്രധാന്മന്ത്രിയുടെ ജീവന് കാവലായി നടക്കുന്നുണ്ട്...പലയിടത്തും നിന്നായി വധ ഭീഷണി ഉള്ളതിനാൽ തന്ന...

സംസ്ഥാനത്ത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ, ഓടിക്കാൻ പര്യാപ്തമാകുന്ന മൂന്നാം പാതയുടെ നിർമ്മാണം അടുത്ത വ‌ർഷം ആരംഭിക്കും... നിലവിലുള്ള വളവുകൾ പരമാവധി ഒഴിവാക്കിയാണ് മൂന്നാം പാത നിർമ്മിക്കുന്നത്....അങ്ങോളമിങ്ങോളം 160 കി.മീ വരെ വേഗത്തിൽ ട്രെയിനോടിക്കാനാകും....

01 May 2023

വലിയ മാറ്റം സൃഷ്ട്ടിച്ചു കൊണ്ടായിരുന്നു വന്ദേഭാരത കേരളത്തിൽ എത്തിയത്..കേരളത്തിൽ എത്തുക മാത്രമല്ല ഓട്ടവും തുടങ്ങി..ഇരും കയ്യും നീട്ടി മലയാളികൾ വന്ദേഭാരതിനെ സ്വീകരിച്ചു കഴിഞ്ഞു..അതും കൂടാതെ നിരവധി പദ്ധത...

അമിത്ഷാ ജോലി തുടങ്ങി... കര്‍ണാടകയില്‍ ഭരണം ഉറപ്പിക്കാന്‍ അമിത്ഷാ ചെലവഴിച്ചത് 17 ദിവസം; കേവല ഭൂരിപക്ഷം ഉറപ്പ്, എല്ലാ ജില്ലകളും ഉള്‍പ്പെടെ കര്‍ണാടകയില്‍ മുഴുവന്‍ പര്യടനം നടത്തി; കര്‍ണാടക പിടിക്കാനുള്ള തന്ത്രങ്ങള്‍ മനസ് തുറന്ന് അമിത് ഷാ

01 May 2023

ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള കര്‍ണാടക തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് ജയത്തില്‍ കുറവൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ബിജെപിയ...

ജനലക്ഷങ്ങളുടെ ഒഴുക്ക്.... ഇന്ന് പകല്‍പൂരത്തിന്റെയും പകല്‍ വെടിക്കെട്ടിന്റെയും പിന്നാലെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂരിന്റെ പൂരാഘോഷത്തിന് സമാപനമാകും

01 May 2023

പൂരങ്ങളുടെ പൂരത്തിലെ സുപ്രധാന കാഴ്ചയായ വെടിക്കെട്ടിന്റെ ആവേശം ജനലക്ഷങ്ങള്‍ ഏറ്റുവാങ്ങി. ഇന്ന് പകല്‍പൂരത്തിന്റെയും പകല്‍ വെടിക്കെട്ടിന്റെയും പിന്നാലെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂരിന്റെ ...

 കൊല്ലം ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളില്‍ മൂന്നു മരണം.... രണ്ടു പേര്‍ക്ക് പരുക്ക്

01 May 2023

കൊല്ലം ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളില്‍ മൂന്നു മരണം.... രണ്ടു പേര്‍ക്ക് പരുക്ക്. കൊല്ലത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്. കൊല്ലം ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളിലാണ് ...

ആസിഡ് ആക്രമണം... പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ നഴ്‌സിനുനേരേ ആസിഡ് ആക്രമണം, ഭര്‍ത്താവ് കസ്റ്റഡിയില്‍

01 May 2023

ആസിഡ് ആക്രമണം... പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ നഴ്‌സിനുനേരേ ആസിഡ് ആക്രമണം, ഭര്‍ത്താവ് കസ്റ്റഡിയില്‍. ചങ്ങനാശ്ശേരി സ്വദേശിയായ നീതുവിന് (32) നേരെയാണ് ആക്രമണം നടന്നത്. മുഖത്തും കണ്...

Malayali Vartha Recommends