KERALA
ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം സമഗ്ര നിയമ നിര്‍മ്മാണം: മന്ത്രി വീണാ ജോര്‍ജ്... വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി
04 April 2023
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ...
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല... കൊല കുറ്റം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും വീഴ്ച
04 April 2023
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി സ്വാഗതാർ ഹമെന്ന് കോൺഗ്രന് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു എന്നാൽ കൊല കുറ്റം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും വീഴ്ച ത...
ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു
04 April 2023
കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയ...
നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്.. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ കെയര്‍ ഗിവറെ നിയോഗിച്ചു
04 April 2023
കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹൃദയാഭിവാദ്യങ്ങള്‍...
നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്... കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ കെയര്‍ ഗിവറെ നിയോഗിച്ചു
04 April 2023
കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹൃദയാഭിവാദ്യങ്ങള്...
ആശുപത്രിയില്‍ നിന്നു ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു കോള്‍ എത്തി... പോലീസ് ജീപ്പും കൊണ്ട് പാഞ്ഞു... കണ്ടത് തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിനെ
04 April 2023
പത്തനംതിട്ട ആറന്മുളയിലെ ഒരു വീട്ടില്‍ തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. ഒരു ഫോണ്‍ കോളില്‍ സമയം കളയാതെ പോലീസ് ഇടപെട്ടതിനാല്‍ രക്ഷപ്പെട്ടത് നവജാത ശിശുവിന്റെ ജീവന...
കുളിമുറിയിലെ ബക്കറ്റിൽ ചോരക്കുഞ്ഞ്
04 April 2023
പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച, ആറന്മുള കോട്ട സ്വദേശിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു.നാട്ടുകാരുടേയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ, മാതാവ് ഉപേക്ഷിച്ച ആൺകുഞ്ഞിന...
പുതിയ ചാനൽ,പരിചയ മുഖം
04 April 2023
മലയാളികളുടെ മുന്നിലേക്ക് ഒരുപുതിയ സാറ്റലൈറ്റ് ചാനൽകൂടി ഉദയംചെയ്യുന്നു. ജനാധിപത്യത്തലെ നാലാംതൂൺ എന്നാണ് മാധ്യമ മേഖലയെ വിശേഷിപ്പിക്കുന്നത്. ഈ അർത്ഥം ഉൾക്കൊണ്ട് ദി ഫോർത്ത് എന്നാണ് പുതിയ ചാനലിൻറെ പേര്.പ്ര...
ട്രെയ്ന്‍ കത്തിച്ച പ്രതിയെ പൊക്കാന്‍ കഴിയാത്തതോടെ നെട്ടോട്ടമോടി പോലീസ്,പ്രതിയെ തപ്പി ഉത്തര്‍പ്രദേശിലേക്ക് വിട്ട് റെയില്‍വേ പോലീസ്, ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം,മുഖ്യമന്ത്രി പ്രതിരോധത്തില്‍,ഈ നാട് സുരക്ഷിതമല്ലെന്ന മുറവിളി ഉയരുന്നു
04 April 2023
ട്രെയ്‌നില്‍ തീയിട്ട പ്രതിയെ പിടികൂടാന്‍ കഴിയാത്തതോടെ നട്ടംതിരിഞ്ഞ് പോലീസ്. നാലപാടും കൊണ്ടുപിടിച്ചോട്ടം, ഇതിനിടെ പ്രതിയെക്കുറിച്ച് തെറ്റായ പ്രചാരണം. പ്രതിയുടെ നീക്കം എന്താണ് ആരാണ് ഇയാള്‍ക്ക് പിന്നിലുള...
ഡിവൈഎഫ്‌ഐക്കാരനെ കസ്റ്റഡിയിലെടുത്ത പോലീസിനെ ഭീഷണിപ്പെടുത്തി സിപിഎം നേതാക്കള്‍,തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ അഴിഞ്ഞാടി സഖാക്കള്‍,പോലീസ് വിറച്ചു നേതാവിനെ വിട്ടയച്ചു,കാക്കിയുടെ ഹുങ്ക് സാധാരണക്കാരന്റെ നെഞ്ചത്തേക്ക് സഖാക്കളുടെ മുന്നില്‍ വിറയ്ക്കും
04 April 2023
കാക്കിയുടെ പവര്‍ സാധാരണക്കാരന്റെ നെഞ്ചത്തേക്കേ കാണിക്കൂ സഖാക്കളുടെ മുന്നില്‍ പോലീസ് പൂച്ചക്കുട്ടികള്‍. DYFI നേതാവിനെ വിച്ചയച്ചില്ലേല്‍ കളിമാറുമേ പോലീസ് സ്‌റ്റേഷനിലെത്തി സിപിഎം നേതാക്കളുടെ ഭീഷണി. തലസ്ഥ...
ലോട്ടറി അടിച്ചയാളുടെ മരണം കൊലപാതകം... സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു
04 April 2023
തിരുവനന്തപുരത്ത് ലോട്ടറി അടിച്ചയാളുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെ വീടിന്റെ മണ്‍ തിട്ടയ...
നായയെ പോലെ മകനെ തല്ലിക്കൊന്നു;മറക്കില്ല ഉയിരുള്ള വരെ പൊറുക്കില്ല,ഇത് മധുവിന്റെ അമ്മയുടെ പോരാട്ട വിജയം,ഞങ്ങളും ഈ മണ്ണിന്റെ മക്കള്‍ ഇവിടെ അന്തസ്സായി ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്,ആ അമ്മയുടെ കണ്ണീര് വീണ മണ്ണാണിത് ചുട്ടുപൊള്ളും കേരളം
04 April 2023
നാന്‍പെറ്റ മകനേയെന്ന നിലവിളി കേരളം ഒരിക്കലും മറക്കില്ല. ഇന്നും ആ അമ്മയുടെ നിലവിളി കേരളത്തിന്റെ ഉള്ളുപൊള്ളിക്കുന്നുണ്ട്. അഭിമ്യുവിന്റെ പിച്ചാത്തിപ്പിടിയില്‍ തീര്‍ത്തവര്‍ ഇന്നും വിലസി നടപ്പുണ്ട്. ഭരണകൂട...
മയൂരനാഥന് അച്ഛനോട് പക തുടങ്ങിയത് എട്ടാംക്ലാസ്സ് മുതല്‍... അമ്മയുടെ മരണത്തിന്റെ കാരണക്കാരന്‍ അച്ഛനാണെന്ന ചിന്ത
04 April 2023
തൃശൂര്‍ അവണൂരില്‍ ആയുര്‍വേദ ഡോക്ടര്‍ മയൂരനാഥന് അച്ഛനോട് പക തുടങ്ങിയിട്ട് കാലം കുറച്ചധികമായി. മാനസികാരോഗ്യ ചികില്‍സയിലായിരുന്നു മയൂരനാഥന്റെ അമ്മ. മയൂരനാഥന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വയം തീ കൊളു...
ബ്രഹ്മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്
04 April 2023
കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറ...
അട്ടപ്പാടി മധുകൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍, 13 പ്രതികള്‍ക്കെതിരെ നരഹത്യ കുറ്റം തെളിഞ്ഞു... രണ്ടു പ്രതികളെ വെറുതെ വിട്ടു....ശിക്ഷാ വിധി നാളെ
04 April 2023
അട്ടപ്പാടി മധു വധക്കേസില്‍ വിധിപ്രസ്താവം ആരംഭിച്ചു. അട്ടപ്പാടി മധുകൊലക്കേസില്‍ വിധി. ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഹുസൈനും രണ്ടാം പ്രതി മരയ്ക്കാരും മൂന്നാം പ്രതി ഷംസുദ്ദീനും കുറ്റക്...
യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..
300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..
സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..






















