KERALA
ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു
നാവായിക്കുളത്ത് വീട്ടമ്മയെ കടയ്ക്കുള്ളിലാക്കി തീയിട്ട സംഭവത്തിനു പിന്നില്‍ കുടുംബ വഴക്ക്... വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇസ്മയിലിനെയും ഗുരുതരമായി പൊള്ളലേറ്റ ജാസ്മിനെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
14 February 2023
നാവായിക്കുളത്ത് വീട്ടമ്മയെ കടയ്ക്കുള്ളിലാക്കി തീയിട്ട സംഭവത്തിനു പിന്നില്‍ കുടുംബ വഴക്ക്. ജാസ്മിന്‍ എന്ന മുപ്പത്തേഴുകാരിയേയാണ് കടയിലിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ജാസ്മിന്റെ അമ്മയുടെ സഹോദരന്...
അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു...
14 February 2023
അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അര്‍ത്തുങ്കല്‍ ചെത്തി കിഴക്കേവെളി വീട്ടില്‍ അശോകന്‍ (54) ആണ് മരിച്ചത്....
ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം.... തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്
14 February 2023
ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയില്‍ മണിയന്‍ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് അപകട...
ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് മേല്‍ അധികഭാരമേല്‍പ്പിക്കുന്ന ബജറ്റ് നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകല്‍ സമരം ഇന്നവസാനിക്കും....
14 February 2023
ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് മേല്‍ അധികഭാരമേല്‍പ്പിക്കുന്ന ബജറ്റ് നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകല്‍ സമരം ഇന്നവസാനിക്കും. രാവിലെ പത്ത്...
2023 ഫെബ്രുവരി 14 ന് ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോൾ മനോഹരവും ആരോഗ്യപരവുമായ സംവാദങ്ങളിലും തുറന്ന ചർച്ചകളിലും ഏർപ്പെട്ടുകൊണ്ട് യുവമനസ്സുകളുടെ പ്രണയ സങ്കല്പങ്ങളെ തൊട്ടറിയാനുള്ള ഒരുക്കത്തിലാണ് ചില്ല ..
13 February 2023
ഫെബ്രുവരി 14ന് ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോൾ പ്രണയം പ്രാണൻ എടുക്കുമ്പോൾ എന്ന വിഷയം തുറന്ന ചർച്ച ചെയ്യാൻ “ചില്ല “എന്ന സംഘടന ഒരുങ്ങുന്നു.തൈക്കാട് ഗവണ്മെന്റ് ബി. എഡ് കോളേജ് ആ ഡിറ്റോറിയത്തിൽ ആണ് പരിപാടി...
കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു... മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ ആണ് പൊലീസ് പിടിയിലായത്... ഇവരിൽ നാല് പേർ സ്കൂള്‍ ബസ് ഡ്രൈവർമാരും രണ്ട് പേർ കെഎസ്ആർടിസി ബസ് ഡ്രൈവർമാരുമാണ്...
13 February 2023
ഇന്ന് രാവിലെ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസിന്‍റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും ഉള്‍പെട്ടത് പൊലീസിനെപ...
കോട്ടയത്ത് കൈക്കൂലിക്കാരായ മൂന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കൈക്കൂലി വാങ്ങിയത് ഗൂഗിൾ പേ വഴി; മൂന്ന് എ.എം.വിഐമാർക്ക് എതിരെയും ഏജന്റിനെതിരെയും കേസ്
13 February 2023
ജില്ലാ വിജിലൻസിന്റെ മിന്നൽ പരിശോധയിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ. കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫിസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷാജൻ വ...
രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.വയനാടിന് വേണ്ടി എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ല...കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ ഉള്ള ഒരു യോഗത്തിലും രാഹുൽ പങ്കെടുക്കുന്നില്ല....
13 February 2023
രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.വയനാടിന് വേണ്ടി എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ല.കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ ഉള്ള ഒരു യോഗത്തില...
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ലഭിക്കാന്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. എന്നാല്‍, 2017 മുതല്‍ കേരളം രേഖ നല്‍കാറില്ല. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുകയും അതിനു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്.
13 February 2023
കേന്ദ്രസര്‍ക്കാര്‍ സമയത്തിന് പണം നല്‍കുന്നില്ലെന്ന കേരളത്തിന്റെ പരാതിയില്‍, തുറന്നടിച്ച് മറുപടിയിയുമായി കേന്ദ്ര ധനനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന പാര്‍ലമെന്റിലെ കേരള എംപിമാരെ ഞെട്ടിച്ചു. കേരളം കൃത്യ...
വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണം: മന്ത്രി വീണാ ജോര്‍ജ്....വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് 'വിവ കേരളം': ശ്രദ്ധിക്കാം തടയാം...
13 February 2023
വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു കാമ്പയിന് തുടക്കം കുറിയ്ക്കുകയാണ്. സംസ്ഥാന ആരോഗ്...
മെഡിക്കല്‍ കോളേജ് തീപിടിത്തം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.... അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്നിര്‍ദേശം നല്‍കി മന്ത്രി
13 February 2023
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വ...
റൈഡർ കണ്ണാപ്പിമാരുടെ ബൈക്ക് അഭ്യാസം..ഗമ കാണിക്കാൻ നോക്കി..പെൺകുട്ടിയെ ഇടിച്ചു തെറിപ്പിച്ചു.. ഏഴ് തവണ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടും തിരുത്താന്‍ തയ്യാറാവാതെ യുവാവ്..പെണ്‍കുട്ടികളെ ആകർഷിക്കാനും നവമാധ്യമങ്ങളില്‍ തരംഗമാകാനും, നാട്ടുകാരുടെ ജീവൻ വച്ച് പന്താടുന്ന ബൈക്ക് അഭ്യാസങ്ങള്‍ തുടരുകയാണ്.. വീഡിയോ പുറത്ത്..
13 February 2023
എത്രയൊക്കെ പോലീസ് പിടിച്ചാലും , പിഴ ഈടാക്കിയാലും, ഇപ്പോഴും ചില റൈഡർ കണ്ണാപ്പിമാർ നമ്മുടെ നാട്ടിലുണ്ട്, അവരിനങ്ങനെ പെൺകുട്ടികളുടെ മുൻപിൽ ഷൈൻ ചെയ്യാനും , അതുപോലെ തന്നെ ഇൻസ്റ്റാഗ്രാം യിലും മറ്റു വീഡിയോ ച...
ഒടുവിൽ പി കെ ശശിയെ തളയ്ക്കാൻ പാർട്ടി കച്ചകെട്ടുന്നു, ഇനി രക്ഷയില്ല...ഈ മാസം 25 നു ആണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗം നടക്കുന്നത്..എത്രമാത്രം വിവരങ്ങൾ ശേഖരിക്കാമോ, അതെല്ലാം ശേഖരിച്ച് സമഗ്രമായ റിപ്പോർട്ട് ആയിരിക്കും സമർപ്പിക്കുക..ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ അന്വേഷണം ഉണ്ടാവുക..
13 February 2023
പി കെ ശശിക്കെതിരെയുള്ള അന്വേഷണവും , മാധ്യമ സൃഷ്ടിയുടെ പട്ടികയിലേക്ക് എം വി ഗോവിന്ദൻ ഉൾപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹത്തിന് അങ്ങനെ പറ്റുള്ളൂ..പക്ഷെ ഇത്തവണ പി കെ ശശിയെ തളയ്ക്കാൻ തന്നെയാണ് സംസ്ഥാന നേതൃത്വത...
വെഞ്ഞാറമൂട് വേളാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം... ഭര്‍ത്താവ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍
13 February 2023
വെഞ്ഞാറമൂട് വേളാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ ഒരു സ്ത്രീക്ക് ദാരുണാന്ത്യം.. ഭര്‍ത്താവ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. കൊല്ലം ചടയമംഗലം പോരേ...
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി....കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്
13 February 2023
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാനായി 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന...
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..



















