KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഓച്ചിറയില്‍ വവ്വാക്കാവിന് സമീപം പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
02 February 2023
വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കടത്തൂര്‍ പുല്ലംപ്ലാവില്‍ കിഴക്കതില്‍ അക്ഷയനാഥ് (23), കടത്തൂര്‍ ഹരിഭവനത്തില്‍ ...
താമരശ്ശേരി ചുരത്തില്‍ നിര്‍ത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് യൂസര്‍ഫീസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്
02 February 2023
താമരശ്ശേരി ചുരത്തില്‍ നിര്‍ത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് യൂസര്‍ഫീസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ...
സ്വര്‍ണം മിശ്രിത രൂപത്തില്‍ നാല് ക്യാപ്‌സൂളുകളാക്കി... ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് പിടികൂടി, പ്രതികള്‍ സഞ്ചരിച്ച കാറും ഒരു ലക്ഷം രൂപയും പിടികൂടി പോലീസ്
02 February 2023
സ്വര്‍ണം മിശ്രിത രൂപത്തില്‍ നാല് ക്യാപ്‌സൂളുകളാക്കി... ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് പിടികൂടി. ദോഹയില്‍നിന്ന് നെടുമ്പാശേരിയില്‍ സ്വര്‍ണമെത്...
സംസ്ഥാന ബജറ്റ് നാളെ..... ക്ഷേമ പെന്‍ഷന്‍ കൂട്ടിയേക്കും, പെന്‍ഷന്‍ പ്രായം കൂട്ടില്ല... ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം
02 February 2023
സംസ്ഥാന ബജറ്റ് നാളെ..... ക്ഷേമ പെന്‍ഷന്‍ കൂട്ടിയേക്കും, പെന്‍ഷന്‍ പ്രായം കൂട്ടില്ല... ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം സര്‍ക്കാരിന്റെ സാമ്...
ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ വീടിന് തീയിട്ടു; കുട്ടികളുടെ പഠനോപകരണങ്ങളും, സർട്ടിഫിക്കറ്റുകളുമടക്കം വീട് പൂർണമായും കത്തി നശിച്ചു; മറവൻതുരുത്ത് സ്വദേശിയ്‌ക്കെതിരെ കേസ്
02 February 2023
തലയോലപ്പറമ്പിൽ ഭാര്യയും മൂന്ന് കുട്ടികളെയും അപായപ്പെടുത്താൻ വീടിന് തീയിട്ട് യുവാവ്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം കുലശേഖരമംഗലം നാരായണ ഭവനിൽ രാജീവാണ് മദ്യലഹരിയി...
മാരക മയക്കുമരുന്നുമായി കാപ്പാ നിയമ പ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കിയ പ്രതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ ; ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി. എം.എയാണ് പിടിച്ചെടുത്തത്
02 February 2023
മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കോട്ടയം കൈപ്പുഴ ഇല്ല...
കാസര്‍കോട് യുവതിയെ ഗുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... 28കാരിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കഴുത്തില്‍ തുണി കൊണ്ട് കുരുക്ക്, വീട്ടില്‍ നിന്ന ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്, ഭര്‍ത്താവിനെ കാണാനില്ല, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
02 February 2023
കാസര്‍കോട് യുവതിയെ ഗുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... 28കാരിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കഴുത്തില്‍ തുണി കൊണ്ട് കുരുക്ക്, വീട്ടില്‍ നിന്ന ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരുടെ...
കൊല്ലത്ത് കടയ്ക്കലില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍.....ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍
02 February 2023
കൊല്ലത്ത് കടയ്ക്കലില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍.....ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയ...
കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് തകര്‍ക്കുന്ന വധു വൈറലാകുന്നു
01 February 2023
ഇപ്പോള്‍ നടക്കുന്ന വിവാഹങ്ങളിലെ ആഘോഷങ്ങള്‍ പലതരത്തില്‍ വേറിട്ട് നില്‍ക്കുന്നവയാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു വിവാഹ ചടങ്ങില്‍ വധു കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതാണ്. പ്രത്യേകി...
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ജോസ്
01 February 2023
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം കനക്കുകയാണ്. അവസാനം കേസ് പ്രത്യേക സംഘം അന്വേഷിക്കും എന്ന വാര്‍ത്തയാണ് വന്നത്. അതിനിടെ ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ തന്...
കൈക്കൂലി വാങ്ങിയെന്ന ആരോപണം... അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
01 February 2023
കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ.പി.സി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേ...
'കേരളം സുരക്ഷിത ഭക്ഷണ ഇടം' 247 പരിശോധനകള്‍, 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു
01 February 2023
'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 2 സ്ഥാപ...
കേന്ദ്ര ബജറ്റില്‍ കേരളത്തിന് കനത്ത തിരിച്ചടി... സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ തുടങ്ങിയവയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല
01 February 2023
ഏറെ ആശിച്ചിരുന്ന പദ്ധതികള്‍ ഒന്നും തന്നെ അനുവദിച്ചില്ലെങ്കിലും അടിസ്ഥാനപരമായി ലഭിക്കേണ്ട പണവും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളും കേന്ദ്ര ബജറ്റില്‍ അംഗീകരിക്കപ്പെടുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു ...
മസാജ് പാര്‍ലറിലെ അടിപിടിയില്‍ കുടുങ്ങി പെണ്‍വാണിഭസംഘം
01 February 2023
ഫഌറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. കോഴിക്കോട് നഗരത്തില്‍ കോവൂര്‍ അങ്ങാടിക്ക് സമീപം പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ഷമീര്‍...
വിശപ്പുമാറ്റാൻ കേന്ദ്രസർക്കാർ കൂടെയുണ്ടോ? കൂടെയുണ്ട്! പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്കു കൂടി നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ; രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്
01 February 2023
സാമ്പത്തിക നീക്കിയിരുപ്പുകൾ എന്തായാലും നമുക്ക് ഒറ്റക്കാര്യം അറിഞ്ഞാൽ മതി. വിശപ്പുമാറ്റാൻ കേന്ദ്രസർക്കാർ കൂടെയുണ്ടോ എന്ന്! എങ്കിൽ ഉറപ്പിച്ചോളൂ, കൂടെയുണ്ട്. പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















