KERALA
ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു
നിയമ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരിലും അധഃസ്ഥിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാണിച്ച താല്‍പര്യത്തിന്റെ പേരിലും ശാന്തിഭൂഷണ്‍ സ്മരിക്കപ്പെടും... മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
01 February 2023
നിയമ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരിലും അധഃസ്ഥിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാണിച്ച താല്‍പര്യത്തിന്റെ പേരിലും ശാന്തിഭൂഷണ്‍ സ്മരിക്കപ്പെടും... മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷക...
കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കിയില്‍ റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
01 February 2023
കണ്ണീര്‍ക്കാഴ്ചയായി....ഇടുക്കിയില്‍ റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കിലെത്തിയ കൊച്ചുകാമാക്ഷി പ്ലാത്തോട്ടത്തില്‍ ജോബിന്‍ മാത്യു(29) ആണ് ദാരുണമായി മരിച്...
കേരളത്തില്‍ ഇന്നും മഴ ലഭിച്ചേക്കും.... ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങി എത്തണമെന്ന് നിര്‍ദേശം
01 February 2023
കേരളത്തില്‍ ഇന്നും മഴ ലഭിച്ചേക്കും.... ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങി എത്തണമെന്ന് നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട...
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്
01 February 2023
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അ...
ആനക്കൊമ്പ് കേസ്, മോഹൻലാൽ അഴിക്കുള്ളിലേക്ക്..? പത്ത് ദിവസത്തിനുള്ളില്‍ വിധി..
01 February 2023
നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയത്. കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ വിധി പറയും. ആനക്കൊമ്പുകള്‍ കൈവശം വച...
എല്ലാം കൊണ്ട് പോയി തുലച്ചു പിണറായിയും കൂട്ടരും.... ഇനി കളി ജനങ്ങളുടെ നെഞ്ചത്ത്..
01 February 2023
നാളെ മുതൽ കൂട്ടിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരാൻ പോവുകയാണ്, മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം യൂണിറ്റിന് വളരെ തുച്ഛമായ വിലയിൽ വൈധ്യുതി നിരക്ക് ഈടാക്കുമ്പോൾ , ഇവിടെ നമ്മുടെ കൊച്ചു സംസ്ഥാനത്ത് വൈദ്യു...
ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോര്‍ജ്... നടപടി ഫെബ്രുവരി 16 മുതല്‍... 'കേരളം സുരക്ഷിത ഭക്ഷണ ഇടം' ആക്കാന്‍ നമുക്കൊന്നിക്കാം... ഫെബ്രുവരി 1 മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളും പരിശോധനകളും
31 January 2023
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത...
കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കില്ല...ദിലീപിനുള്ള പിന്തുണ ആവര്‍ത്തിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
31 January 2023
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഏതെങ്കിലും കോടതി വിധിച്ചോയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. മാധ്യമങ്ങളുടെ വിധികളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. കോടതി അന്തിമവിധി പുറപ്പെടുവിക...
എം.ശിവശങ്കര്‍ ഐ.എ.എസ് സര്‍വീസില്‍ നിന്ന് വിരമിച്ചു... യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ
31 January 2023
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ ഐ.എ.എസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ...
പുലര്‍ച്ചെ ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മോഷണം നടത്തുന്നയാള്‍ പിടിയില്‍
31 January 2023
പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയില്‍.കലൂര്‍ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മരിയമ്മന്‍ കോവ...
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്
31 January 2023
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അ...
കാലിത്തീറ്റയില്‍ നിന്നും പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു... സുപ്രീം കാലിത്തീറ്റ ഉപയോഗിക്കരുതെന്നു ഡോക്ടര്‍മാരും ക്ഷീരസംഘം ഭാരവാഹികളും
31 January 2023
കാലിത്തീറ്റയില്‍ നിന്നും പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പാമ്പാടി, ചമ്പക്കര, തോട്ടയ്ക്കാട്, കൊടുങ്ങൂര്‍, പരുത്തിമൂട് തുടങ്ങിയ ക്ഷീരവ്യവസായ സഹകരണസംഘങ്ങളായ ആപ്‌ക്കോസ് വഴി കര്‍ഷകര്‍ക്കു നല്‍കിയ സുപ്രീം...
പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ 'ഡോ'കള്‍(ഡോക്ടര്‍) തൂക്കിയിടാൻ കുറെയെണ്ണം..എന്നിട്ട് ഒടുവിൽ കുറ്റസമ്മതം...'പോടോ' എന്ന് വിളിക്കാന്‍ കെല്‍പുള്ള കുട്ടികള്‍ കേരളത്തിലില്ലേ ?..ആഞ്ഞടിച്ച് ജോയ് മാത്യു
31 January 2023
ഗവേഷണ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെട്ട് അത് പൂര്‍ത്തിയാക്കാന്‍ പാടുപെടുമ്പോള്‍ ചിലര്‍ സൂത്രത്തില്‍ തന്റെ പേരിനൊപ്പം ഡോക്ടറെന്ന് വാലായി ചേര്‍ക്കാന്‍ കഷ്ടപ്പെടുകയാണെന്ന് നടന്‍ ജോയ് മാത്യു. ഇവര്‍ ‘ഡോ’ എന്...
ഒടുവിൽ ഗത്യന്തരമില്ലാതെ പിണറായി പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിച്ചു...കീഴടങ്ങി കെ വി തോമസ്..പണവും വേണ്ട, ഒന്നും വേണ്ട..
31 January 2023
ഒടുവിൽ ഗത്യന്തരമില്ലാതെ പിണറായി പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിച്ചു കൊടുക്കേണ്ടി വന്നു നമ്മുടെ കെ വി തോമസ് മാഷിന്, ഇനി ഇതിനു പിന്നിൽ പിണറായിയുടെ കളികൾ ആണോ എന്നുള്ളത് ആണ് മനസിലാകാത്തത്, കേരള സർക്കാരിന്റെ...
ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
31 January 2023
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത...
ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..
പാര്‍ട്ടിയിലെ കരുത്തന്മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും
മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..
മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..
ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..
മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..



















