Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി

18 SEPTEMBER 2025 06:37 PM ISTമലയാളി വാര്‍ത്ത
പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി. ഇരയുമായി ഉദ്യോഗസ്ഥ ഫോണിൽ സംസാരിച്ചതായാണ് വിവരം. ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് ഇപ്പോൾ നിലവിലുളളത്.പരാതിയുമായ...

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കുന്നതിനിടെ എസ്‌ഐയെയും ഡ്രൈവറെയും ആക്രമിച്ച് യുവാക്കൾ

31 July 2022

സംശയാസ്പദമായി കണ്ട വാഹനം പരിശോധിക്കുന്നതിനിടെ എസ്ഐയ്ക്ക് നേരെ ആക്രമണം. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ്. അഭിഷേകിനും ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കുമാണ് പരുക്കേറ്റത്. പുലർച്ചെ മൂന്നു മണിക്ക...

അൽപം മൂത്രം മതി, വെള്ളമടിച്ച് പിടിച്ചാൽ പരിശോധനയ്ക്കായി പൊലീസ് ഇനി നേരെ ആശുപത്രിയിൽ കൊണ്ടുപോകില്ല,മദ്യം മാത്രമല്ല എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളവർ കുടുങ്ങും

31 July 2022

 'ലഹരിമരുന്നടിക്കാരെ' കെണി​യി​ലാക്കാൻ ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി​ മൂത്രം ടെസ്റ്റ് കി​റ്റി​ന്റെ പാഡി​ൽ ഇറ്റി​ച്ചാൽ അഞ്ച് മി​നി​റ്റി​നുള്ളി​ൽ ഫ...

ഭർതൃ വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതി:- പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

31 July 2022

ഭർതൃ ഗൃഹത്തിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര മാസം മുമ്പ് വിവാഹിതയായ ഉള്ളിയേരി കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ ഭാര്യ അല്‍ക്ക(18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനുള്ളിൽ ...

ആശങ്കയൊഴിഞ്ഞു.... പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി, നാളെ വൈകുന്നേരം അഞ്ച് മണി വരെ സമയം നീട്ടിയെന്ന് വിദ്യാഭ്യാസമന്ത്രി.... വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടി

31 July 2022

ആശങ്കയൊഴിഞ്ഞു.... പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി, നാളെ വൈകുന്നേരം അഞ്ച് മണി വരെ സമയം നീട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു..... വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുട...

വര്‍ക്കലയില്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ ഭര്‍ത്താവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.. അടുത്ത തിങ്കളാഴ്ച വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

31 July 2022

വര്‍ക്കലയില്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ ഭര്‍ത്താവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. കരമന സ്വദേശി അഹമ്മദാലിയാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യവീട്ടുകാര്‍ വാദിക്കുന്നത്.തീപ്...

സര്‍ക്കാരിന് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം!! ശ്രീറാം വിഷയത്തില്‍ സംഘടന തെരുവിലിറങ്ങിയത് സര്‍ക്കാരിനെ വിഷമത്തിലാക്കി.... തിരുത്തല്‍ നടപടിയുണ്ടായില്ലെങ്കില്‍ കാലങ്ങളായി തുടരുന്ന രാഷ്ട്രീയസൗഹൃദത്തില്‍ വിള്ളലുണ്ടാകുമെന്ന് സി.പി.എമ്മും തിരിച്ചറിഞ്ഞു!!

31 July 2022

  ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ചതില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് പ്രത്യക്ഷ മുന്നറിയിപ്പുമായി സുന്നി കാന്തപുരം വിഭാഗം. ശ്രീറാമിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തിരുവനന്ത...

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസെടുത്ത് പോലീസ്

31 July 2022

കോഴിക്കോട് പന്തിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിനെതിരെ പുതിയ കേസ്. സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡന കേസാണ് എടുത്തത്. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലിസ് ക...

തുടരെ..തുടരെ അഴിച്ചുപണി... പുതിയ കസേരയും ഉറച്ചില്ല; ഇരിക്കും മുമ്പേ ഖോസ തെറിച്ചു; പഞ്ചാബിലേക്കു മടങ്ങുന്നു, നടക്കുന്ന അഴിച്ചുപണിയില്‍ സിവില്‍സര്‍വീസുകാര്‍ അസ്വസ്‌ഥര്‍... ഐ.എ.എസ്‌, ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ കേന്ദ്രത്തിലേക്കും ഇതരസംസ്‌ഥാനങ്ങളിലേക്കും ഡെപ്യൂട്ടേഷന്‌ അനുമതി തേടി..

31 July 2022

  തിരുവനന്തപുരം മുന്‍ ജില്ലാ കലക്‌ടര്‍ നവജോത്‌ ഖോസയ്‌ക്കു വീണ്ടും അപ്രതീക്ഷിത സ്‌ഥാനചലനം. സംസ്‌ഥാന മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്‌ടറും ആരോഗ്യവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയുമായി...

കാമുകനെ 20 കഷണങ്ങളായി മുറിച്ചു; ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ക്ലോ​സ​റ്റി​ല്‍ ഇ​ട്ട് ഫ്ല​ഷ് ചെ​യ്തു;''വീണ്ടും ലേഡി സുകുമാരക്കുറുപ്പ്'';എവിടെ ?

31 July 2022

പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിനെ നമുക്കറിയാം അത്തരത്തിൽ മറ്റൊരാളുണ്ട് ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന പിടികിട്ടാപ്പുള്ളി ഡോക്‌ടർ ഓമന ഈഡന്റെ. ഇവരുടെ കഥ സിനിമയാകുന്നു എന്ന വാർത്തകൾ പുറത്തു ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; തലശ്ശേരിയില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന; പ്രതികൾക്കായി ഊർജ്ജിത അന്വേഷണം

31 July 2022

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തേടി കര്‍ണാടക പോലീസ് കേരളത്തിലെത്തി. നിലവിൽ കണ്ണൂരിലെ തലശ്ശേരിയിലാണ് അന്വേഷണം നടത്ത...

എരുമേലിയിൽ ഉരുള്‍പൊട്ടല്‍; 1500 കോഴികള്‍ ഒലിച്ചുപോയി; വ്യാപക നാശനഷ്ടംസംഭവിച്ചതായി റിപ്പോർട്ട്; ജാഗ്രത നിർദ്ദേശം

31 July 2022

കോട്ടയം ജില്ലയിലെ എരുമേലിയിൽ കനത്ത മഴ തുടരുന്നു. ഇതിനിടയിൽ എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടലിൽ വന്‍നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഇവിടത്തെ ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്...

വീട്ടിൽ പ്ലഗ് കുത്തുന്നതിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, പതിനഞ്ചുകാരന്റെ അപകട മരണം പത്താം ക്ലാസ് പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിനായുള്ള കാത്തിരിപ്പിനിടെ

31 July 2022

മൂവാറ്റുപുഴയിൽ വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ പതിനഞ്ച് വയസുള്ള നാദിർഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്‍ററി ...

ഇവരുടെ ചതിയിൽ വീണാൽ പിന്നെ പുറം ലോകം കാണില്ല!! ഖത്തറിൽ ജോലി വാഗ്ദാനം.. വിസയും ടിക്കറ്റും സൗജന്യം കൂടെ ഒരു പൊതിയും!! യശ്വന്തിന്റെ ജീവിതം മാറാൻ കാരണം ഇങ്ങനെ...

31 July 2022

  ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽപ്പെട്ട സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആലുവ എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെ...

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം മേളകള്‍ ആഗസ്ത് 27 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍ ... തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അടങ്ങിയ ഓണക്കിറ്റ് വിതരണം ആഗസ്ത് 10ന് ആരംഭിക്കും

31 July 2022

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം മേളകള്‍ ആഗസ്ത് 27 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍ ... തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അടങ്ങിയ ഓണക്കിറ്റ് വിതരണം ആഗസ്ത് 10ന് ആരംഭിക്കും.സെപ്തംബര്...

പോഷകബാല്യം പദ്ധതി, അങ്കണവാടി മെനുവിൽ നാളെ മുതൽ പാലും മുട്ടയും, ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് പാലും മുട്ടയും നൽകും

31 July 2022

സംസ്ഥാനത്ത് നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നത്. തിങ്കൾ, വ്...

Malayali Vartha Recommends