KERALA
ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി
അപ്രതീക്ഷിത ദുരന്തം..... ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാറും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം, അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്
27 December 2022
അപ്രതീക്ഷിത ദുരന്തം..... ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാറും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം തൃശൂര്‍ സെന്റ് തോമസ് കോളേജ...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും....ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്ന് സൂചന..
27 December 2022
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ അടക്കമു...
41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് പരിസമാപ്തി.... ശബരിമലയില്‍ മണ്ഡലപൂജ ഇന്ന്.. തീര്‍ഥാടകള്‍ക്ക് മണ്ഡലപൂജ തൊഴാനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡും പൊലീസും ഒരുക്കി, ഹരിവപാസനം പാടി രാത്രി പത്തിന് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30 ന് തുറക്കും, ജനുവരി 14നാണ് മകരവിളക്ക്
27 December 2022
41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് പരിസമാപ്തി.... ശബരിമലയില്‍ മണ്ഡലപൂജ ഇന്ന്.. തങ്കഅങ്കി ഘോഷയാത്രയെ ഇന്നലെ സന്നിധാനത്ത് ശരണംവിളികളോടെ വരവേറ്റു. പകല്‍ രണ്ടിന് ഘോഷയാത്രയെ പമ്പ ഗണ...
രാത്രി ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഓൺലൈൻ മൊബൈൽ ഫോൺ ബിസിനസ് നടത്തിയിരുന്ന യുവാവ് മരിച്ചു;ബൈക്ക് ഓടിച്ചിരുന്നയാൾക്ക് പരിക്കേറ്റു
27 December 2022
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആർപ്പൂക്കര വില്ലൂന്നി മാമ്പറ വീട്ടിൽ സാബു എം.ജോസഫിന്റെ മകൻ ജോർജുകുട്ടി മാത്യു (22) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അയ്മനം സ്വദേശി ഗോപുവിന് പരിക്കേറ്റു....
പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും.... ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്
27 December 2022
ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയ...
ചരിത്രനേട്ടം..... ശബരിമലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ... 222,98,70,250 രൂപ വരുമാനത്തില്‍ 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്
27 December 2022
മണ്ഡല -മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. 222,98,70,250 രൂപ വരുമാനത്തില്‍ 70.10 കോടി രൂപയ...
ചാലിയം ബീച്ചിന് അനന്ത സാധ്യതകൾ: 10 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്
26 December 2022
ചാലിയം ബീച്ച് ടൂറിസത്തിൻ്റെ അനന്ത സാധ്യതകളുള്ള ബീച്ചാണെന്നും ഇതിനായി പത്തുകോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ ഫെസ്റ്റ് സീസൺ 2 വിൻ്റ...
അസ്ത്രം ഇപിക്ക് നേരെ ആണെങ്കിലും കുറി വച്ചത് പിണറായിക്ക് തന്നെ! തമ്മിലടിച്ച് ഇടത് നേതാക്കൾ... അടിത്തറ ഇളക്കും! ലക്ഷ്യം പിണറായി മാത്രം
26 December 2022
സാമ്പത്തിക ആരോപണം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെയാണെങ്കിലും ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ. പിണറായിയുടെ മകളുടെയും മകന്റെയും പേരിൽ ക...
ഡൽഹിയിൽ കരുക്കൾ ശ്രദ്ധയോടെ നീക്കി... കെ റെയിൽ എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു... പിണറായി മോദിയുടെ അടുത്ത്
26 December 2022
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ട...
ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ്
26 December 2022
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഡിസംബര്‍ 27 മുതല്‍ 30 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍. സി. എസ്. സി നാലാഞ്ചിറ, എ. എല്‍. ഐ. എം.ഒ ബ...
ഇ- ഓഫീസിനായി 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ദലീമ ജോജോ എം.എല്‍.എ. നല്‍കി
26 December 2022
ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ജില്ല കളക്ടര്‍ വി...
തരിശുരഹിത കരുവാറ്റാ പദ്ധതിക്ക് തുടക്കമായി
26 December 2022
ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് ഹരിതസമൃദ്ധി - തരിശുരഹിത കരുവാറ്റ പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശു കിടന്ന പുല്ലാംകുഴി ചാലിൽ വിത ഉത്സവം നടന്നു. കരുവാറ്റാ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹരിപ്പാട് ...
പവിത്രം ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ദേവസ്വം പ്രസിഡന്റ്
26 December 2022
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനം 'പവിത്രം ശബരിമല'യില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ഇന്നലെ (ഡിസംബര്‍26) രാവിലെ 9...
സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്
26 December 2022
സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജീവനക്കാരുടെ അഭിപ്രായ സർവേയിൽ സർവീസ് സംഘടനാ അംഗത്വം വ്യക്തമാക്കണമെന്നു നിർദേശം നൽകിയെന്ന വാർത്ത തെറ്റിധാരണ പടർത്തു...
'സസ്നേഹം തൃശൂർ' സംസ്ഥാനത്തിന് മാതൃക: ആർ ബിന്ദു... ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു...
26 December 2022
ജില്ലാ ഭരണകൂടത്തിന്റെ സസ്നേഹം തൃശരിന്റെ ഭാഗമായി ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനവും സസ്നേഹം ത്യശൂർ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















