Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്

27 NOVEMBER 2026 09:53 AM ISTമലയാളി വാര്‍ത്ത
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് നിസാര പരിക്കേറ്റു. പെരുനാട് വയറൻമരുതി എസ്.എൻ.ഡി.പി കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിക്ക് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ...

വിഴിഞ്ഞം അദാനിക്കു തന്നെ; ടെണ്ടര്‍ അംഗീകരിച്ചു, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്, പദ്ധതി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണെന്ന് സിപിഐ

13 May 2015

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിനു നല്‍കി. അദാനി ഗ്രൂപ്പ് നല്‍കിയ ടെണ്ടര്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അടുത്ത മന്ത്രിസഭായോഗം ...

തോട്ടപൊട്ടി 12 വയസുകാരന്റെ കൈവിരല്‍ അറ്റു

13 May 2015

തോട്ട പൊട്ടി 12 വയസുകാരന്റെ കൈവിരല്‍ അറ്റു. തെന്മല കെ ഐ പി കോളനിയില്‍ ഗ്രേസിയുടെ മകന്‍ ഡേവിഡിന്റെ വലതുകൈവിരലാണ് അറ്റുപോയത്. ഇന്നലെ കോളനിയിലെ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ഒരാള്‍ക്ക് തോട്ട കിട്ടിയത്....

സുധീരന്റെ വക നിര്‍ദേശം, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു നിര്‍ദേശങ്ങളുമായി സുധീരന്റെ കത്ത്

13 May 2015

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു നിര്‍ദേശങ്ങളുമായി സുധീരന്റെ കത്ത്. ആഴ്ചയില്‍ നാലു ദിവസം മന്ത്രിമാര്‍ ഓഫീസില്‍ ഉണ്ടാകണമെന്നു കത്തില്‍ പറയുന്നു. പ്രസക്തമായ സ്വകാര്യ പരിപാടികളില്‍ മാത്രമേ മന്ത്രിമാര്‍ പങ്കെട...

ഗവര്‍ണ്ണര്‍ പട്ടികയില്‍ നിന്ന് ഒ രാജഗോപാലിനെ ഒഴിവാക്കിയത് മോഡിയോ, കേരളത്തിലെ ഗ്രൂപ്പ്‌പോര് തീര്‍ക്കാന്‍ കഴിയാത്ത നേതാവാണെന്ന് അഭിപ്രായം

13 May 2015

ജയിച്ചാലും മന്ത്രി ജയിച്ചില്ലെങ്കിലും മന്ത്രി ഇതായിരുന്ന ഒ രാജഗോപാലിനെക്കുറിച്ച് കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ കേരളീയരുടെ വിശ്വാസം. ഇലക്ഷന്‍ കഴിഞ്ഞു മോഡി പ്രധാനമന്ത്രിയായി. തോറ്റെങ്കിലും രാജേട്ടന് മന്ത്ര...

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പിസി ജോര്‍ജ്ജിന്റെ ശ്രമം, ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കാന്‍ പത്തനം തിട്ടയില്‍ രഹസ്യ ചര്‍ച്ച

13 May 2015

മാണീ ഗ്രൂപ്പിലുള്ള പിജെ ജോസഫിനെ എല്‍ഡിഎഫിലെത്തിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പത്തംനംതിട്ടയില്‍ രഹസ്യ യോഗം. പി.സി. ജോര്‍ജിനെ കൂടാതെ പത്തനംതിട്ടയിലെ സി.പി.എമ്മിന്റെ ...

വീക്ഷണത്തില്‍വന്ന മുഖപ്രസംഗം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍

13 May 2015

ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍വന്ന മുഖപ്രസംഗം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ . മുഖപ്രസംഗം അപ്രസക്തവും അ...

ഓഡിയിലും, ബെന്‍സിലും, ബിഎംഡബ്ല്യുവിലും സഞ്ചാരം, പീരുമേട്ടിലും വാഗമണ്ണിലും ഏക്കറോളം ഭൂമി, അവതാരക ദമ്പതികള്‍ തട്ടിച്ചത് കോടികള്‍, ഇരയായത് പാവം വിദ്യാര്‍ഥികള്‍

13 May 2015

ഓഡിയിലും ബെന്‍സിലും ബിഎംഡബ്ല്യുവിലും സഞ്ചാരം. വാഗമണ്ണിലും പീരുമേട്ടിലും ഏക്കറോളം ഭൂമി, വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ചാനല്‍ അവതാരകയും ഭര്‍ത്താവും വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ ...

വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം, വീരേന്ദ്ര കുമാര്‍ നന്ദിയില്ലാത്ത നേതാവെന്ന് മുഖപ്രസംഗം

13 May 2015

എംപി വീരേന്ദ്രകുമാറിനെതിരെയും ജനതാദളിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. വീരേന്ദ്ര കുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്നാണ് വീക്ഷണത്തിലെ പ്രധാന വിമര്‍ശനം. മുന്നണിയെ ചതിക്കുന്നവര്‍...

ലോറികള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞമര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം നാലു പേര്‍ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയില്‍

13 May 2015

തൃശ്ശൂര്‍ ദേശീയപാതയില്‍ രണ്ട് ലോറികള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞമര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം യാത്രക്കാരായ നാലുപേര്‍ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോതമംഗലം പിണ്ടിമന കുന്തിരിമുക്ക...

ഐജിയുടെ ഉത്തരപേപ്പര്‍ നിറയേ തെറ്റുകളും മണ്ടത്തരങ്ങളും, എ.ഡി.ജി.പി എന്‍.ശങ്കര്‍ റെഡ്ഡിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം

13 May 2015

കോപ്പിയടി വിവാദത്തില്‍ പെട്ട ഐജി ടി.ജെ.ജോസിന്റെ ഉത്തരക്കടലാസുനിറയെ തെറ്റുകളും മണ്ടത്തരങ്ങളുമാണെന്ന് കേസ് അന്വേഷിച്ച എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് എഡിജിപി റിപ്പോര്‍ട്ട് സമര്...

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണത്തിനുമുമ്പ് ആറ് ശതമാനം ക്ഷാമബത്ത

13 May 2015

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറ് ശതമാനം ക്ഷാമബത്ത കൂടി ഓണത്തിനു മുമ്പ് നല്‍കുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 86 ശതമാനമാകും. കഴി...

വീരനും കോടിയേരിയും അടച്ചിട്ട മുറിയില്‍ സംസാരിച്ചതെന്ത്?

12 May 2015

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിനിമം ഏഴ് സീറ്റ് നല്‍കാമെന്ന് വീരേന്ദ്രകുമാറിന് കോടിയേരിയുടെ വാഗ്ദാനം. വീരന് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റും നല്‍കും. എന്നാല്‍ വീരന്‍ കോടിയേരിക്ക് വ...

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

12 May 2015

വീടിനു മുന്നിലെ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. വട്ടിയൂര്‍ക്കാവ് പ്ലാവോട് സെന്റ് ആന്റണീസ് ഗാര്‍ഡനില്‍ ജയചന്ദ്രന്‍(55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ ത...

സീറ്റ് വാഗ്ദാനം ചെയ്ത് ചാനല്‍ ദമ്പതികള്‍ 10 കോടി തട്ടിച്ചു

12 May 2015

ഒരിടവേളക്കുശേഷം തട്ടിപ്പുകാര്‍ വീണ്ടും കേരളത്തില്‍ പിടിമുറുക്കുന്നു. ദമ്പതിമാര്‍ ഒന്നു ചേര്‍ന്ന് നടത്തിയ വമ്പന്‍ തട്ടിപ്പു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള എന്‍ജിനീ...

ഐജിയുടെ കോപ്പിയടി: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

12 May 2015

ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ജോസിനെ തൃശൂര്‍ റേഞ്ച് ഐജി സ്ഥാനത്തു നിന്നും മാറ്റാനും തീരുമാനമായി. ഐജിയ്‌ക്കെതിരേ അന്വേഷ...

Malayali Vartha Recommends