Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

07 APRIL 2026 01:28 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആനയറ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ്...

ഭാര്യയെ കൊല്ലാന്‍ ശ്രമിക്കവേ ബോംബ് കൈയ്യിലിരുന്ന് പൊട്ടി ഭര്‍ത്താവിന്റെ കൈപ്പത്തി തകര്‍ന്ന കേസില്‍ ഭര്‍ത്താവിന് 15 വര്‍ഷം കഠിനതടവ്

03 November 2022

ഭാര്യയെ കൊല്ലാന്‍ ശ്രമിക്കവേ ബോംബ് കൈയ്യിലിരുന്ന് പൊട്ടി ഭര്‍ത്താവിന്റെ കൈപ്പത്തി തകര്‍ന്ന കേസില്‍ ഭര്‍ത്താവിന് 15 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. വിതുര കല്ലാര്‍ സ്വദേശി വിക്രമിനെ (67) യാണ് തിരുവനന...

ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചത് നാല് ക്യാപ്സൂളായി; കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണ്ണമിശ്രിതം കോഴിക്കോട് പിടികൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം

03 November 2022

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയതായി റിപ്പോർട്ട്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് പുത്തൂർ ഇരട്ടകുളങ...

ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ നടന്ന നീലച്ചിത്ര നിര്‍മ്മാണം... സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സൈബര്‍ ക്രൈം പോലീസും കോവളം പോലീസും കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, 2 കേസുകളിലാണ് കോടതി ഉത്തരവ്

03 November 2022

ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ യുവതി - യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളില്‍ അഭിനയിപ്പിച്ച് നീലച്ചിത്ര നിര്‍മ്മാണം നടത്തിയെന്ന കേസില്‍ യെസ്മ വെബ് സീരീസ് മാനേജിംഗ് ഡയറക്ടറും സംവിധായികയുമായ കോട്ടയം...

തൊണ്ട മുതൽ അന്നനാളം വരെ പൊള്ളി! ഗ്രീഷ്‌മയുടെ അടവ് പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്! ഡിസ് ചാർജ് നീളുന്നു, ഗ്രീഷ്മയുടെ താളത്തിന് തുള്ളി പോലീസ് ! കേസ് കൈമാറാൻ നിയമോപദേശം; കേസിൽ വൻ അട്ടിമറി!

03 November 2022

ഷാരോൺ കൊലക്കേസിൽ വലിയ അട്ടിമറിയാണ് നടക്കുന്നത്. ഗ്രീഷ്‌മയുടെ ഡിസ് ചാർജ് നീളുന്ന സാഹചര്യത്തിൽ പോലീസിനെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ...

ഷാരോൺ രാജിന്റെ കൊലപതകത്തിൽ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറാൻ നിയമോപദേശം: കൊലപാതകം ആസൂത്രണം ചെയ്തതും, നടപ്പിലാക്കിയതും, തൊണ്ടി മുതൽ കണ്ടെത്തിയതും തമിഴ്‌നാട് അതിർത്തിയിൽ: നീക്കം, കേരളാപോലീസിന്റെ അധികാരപരിധി പ്രതി ഭാവിയിൽ ചോദ്യം ചെയ്യാൻ സാധ്യത കണക്കിലെടുത്ത്

03 November 2022

പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപതകത്തിൽ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. ഭാവിയ...

പു​ര​യി​ട​ത്തി​ലെ ഷെ​ഡ്ഡി​ല്‍ വയോധികൻ മരിച്ച നിലയിൽ; ദുരൂഹത!

03 November 2022

വെ​ഞ്ഞാ​റ​മൂ​ടിൽ വയോധികൻ മരിച്ച നിലയിൽ. പു​ര​യി​ട​ത്തി​ലെ ഷെ​ഡ്ഡി​ലാണ് വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. സംഭവത്തിൽ കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ പി​ള്ള​യെയാ​ണ് (64)മ​രി​ച്ച നി...

ബിജെപി തലവേദന കൂടുന്നു തുഷാർ വെള്ളാപ്പള്ളി കളം മാറ്റുന്നു

03 November 2022

 bjp nda  തുഷാര്‍ പിണറായി ഭക്തനായി പോയി.കേരളത്തിലെ ഇടത് വലത് മുന്നണികളോട് കിടപിടിക്കാന്‍ തക്ക ശേഷിയൊന്നുമില്ലെങ്കിലും എന്‍ഡിഎ ഇടയ്‌ക്കൊക്കെ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട. ദേശീയതലത്തില്‍ ...

സംശയരോഗം മൂലം ബോം​ബെറി​ഞ്ഞു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭ​ർ​ത്താ​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വ്

03 November 2022

ബോം​ബെറി​ഞ്ഞ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ശ​യ​രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നാണ് കോടതി 15 വ​ർ​ഷം ക​ഠി​ന​ത...

ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടര്‍ന്നാണ് അനഘ മരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.... കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം....

03 November 2022

ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടര്‍ന്നാണ് അനഘ മരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.... കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തില്‍ ഭര്‍ത്താവ് ശ്രീജേഷിനെതി...

ചിദംബരവും സപ്പോര്‍ട്ട്... സര്‍വാധികാരി ചമഞ്ഞും ജുഡിഷ്യറിക്കും മേലെയാണ് താനെന്ന ഭാവത്തോടെയും സമാന്തര സര്‍ക്കാരാവാനുള്ള ഗവര്‍ണറുടെ മോഹം മനസില്‍ വച്ചാല്‍ മതി; ഗവര്‍ണറുടെ വിരട്ടലൊന്നും പിണറായിയോട് വേണ്ട, ഏല്‍ക്കില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി; മുഖ്യമന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

03 November 2022

ഇന്ന് വിസിമാരുടെ കാരണം കാണിക്കല്‍ നോട്ടീസ് അവസാനിക്കാനിരിക്കെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വാധികാരി ചമഞ്ഞും ജുഡിഷ്യറിക്കും മേലെയാണ് താനെന്ന ഭാവത്തോടെയും സമാന്തര സര്‍ക...

സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന കേസിൽ ഇന്ന് നിർണ്ണായക ഉത്തരവ്! സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും അഡ്വക്കേറ്റ് കൃഷ്ണരാജ് നേരിട്ട് കോടതിയിൽ എത്തും; സുപ്രീംകോടതി വിധി കാത്ത് സ്വപ്നയും ഇ ഡിയും

03 November 2022

സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ചരട് വലി മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈയൊരു ആവശ്യമായി ഇ ഡി സുപ്രീംകോടതിയെ സമീപിച്ച കാര്യവും അതിന്റെ കേസ് നടക്കുന്ന കാര്യവും ...

കാറിലെ പീഡനം .. ... പിന്നാമ്പുറ കഥകൾ പാറിപ്പറക്കുമ്പോൾ ; ആനയും ആനക്കാരനും മോശമല്ല എന്ന് ജനം

03 November 2022

മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരുടെ ഡ്രൈവർ കുറവങ്കോണതും മ്യൂസിയം പരിസരത്തും അതിക്രമം കാട്ടി അറസ്റ്റിൽ ആയപ്പോൾ പ്രബുദ്ധരുടെ കേരളത്തിൽ ഇങ്ങനെ സംഭവിക്കുമോ എന്ന പരിഹാസമാണ് ഉയര...

മലപ്പുറത്ത് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പോലീസ് അന്വേഷണം ശക്തമാക്കി

03 November 2022

മലപ്പുറത്ത് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ  ചെയ്ത  നിലയില്‍, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പോലീസ് അന്വേഷണം ശക്തമാക്കി മലപ്പുറത്ത് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്്ത നിലയ...

കോഴിക്കോട് പയ്യോളിയില്‍ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമെന്ന് നിഗമനം... സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

03 November 2022

കോഴിക്കോട് പയ്യോളിയില്‍ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമെന്ന് നിഗമനം... സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായി. പള്ളിക്കര സ്വദേശി കുനിയില്‍ കു...

അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുക; എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക? പൊതുപരിപാടിയില്‍ കൈക്കുഞ്ഞുമായി എത്തി, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ

03 November 2022

പൊതുപരിപാടിയില്‍ കൈക്കുഞ്ഞുമായി എത്തിയതിന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. പൊതുവേദികളിലും പാർലമെ...

Malayali Vartha Recommends