Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍

17 APRIL 2026 01:43 AM ISTമലയാളി വാര്‍ത്ത
ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രാത്രി 12 മണിക്ക് യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം വിഴിഞ്ഞത്തെ മുക്കോലയിലാണ് സംഭവം നടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ...

 പഠനത്തിലും കലയിലും മിടുക്കനായ റോഷന് സ്‌കൂളില്‍ പോകാം..... ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥിക്ക് സഹായവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍....

30 October 2022

പഠനത്തിലും കലയിലും മിടുക്കനായ റോഷന് സ്‌കൂളില്‍ പോകാം..... ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥിക്ക് സഹായവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍.... തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ ...

കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷയ്ക്കിടെ രോഗബാധിതയായ വിദ്യാർഥിയ്ക്ക് വൈദ്യസഹായം വൈകിച്ചെന്ന പരാതിയിൽ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി... അസുഖബാധിതരാകുന്ന കുട്ടികളെ പരിചരിക്കുന്നതിൽ അധ്യാപകർക്ക് മാർഗനിർദേശം പുറത്തിറക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി....

30 October 2022

  ദേശീയ ബാഡ്മിന്റൺ താരമായ പ്ലസ് ടു വിദ്യാർഥിനി പരീക്ഷയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുറത്തറിയുന്നത്. അലർജിയുടെ അസ്വസ്ഥതയുണ്ടെന്ന് അറിയിച്ചെങ്കിലും അ...

​ഗവർണർ-സംസ്ഥാന സർക്കാർ പോര് പുതിയ തലത്തിലേക്ക്...! ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ ഉറച്ച നിലപാടിൽ സിപിഎം, പോരാട്ടത്തിനായി പ്രതിപക്ഷ പിന്തുണ തേടാൻ സിപിഎം നീക്കം, ഗവര്‍ണറോട് സമവായത്തിന്‍റെ പാതവേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

30 October 2022

സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോരാട്ടം തുടരാനാണ് തന്നെയാണ് നീക്കം. ഗവർണറുമായി ഒരു തരത്തിലുള്ള അനുനയ നീക്കങ്ങൾക്കും സർക്കാർ തയ്യാറല്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത...

പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികള്‍ വിലയിരുത്താനുമായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും.... സംഘത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡല്‍ഹി എയിംസിലെയും വിദഗ്ദരുള്‍പ്പെടുന്നു

30 October 2022

പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികള്‍ വിലയിരുത്താനുമായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡല്‍ഹി എയിംസിലെയും വിദഗ്ദരാണ് സംഘത്തിലുള്‍പ്പെടുന്നത്. രോഗ...

കോഴിക്കോട്ട് സുനാമി സത്യമെന്ത്..? ഉൾവലിഞ്ഞ കടൽ തിരിച്ചു കയറി തുടങ്ങി..! ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ.. ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി കടൽ തിരമാലകളില്ലാതെ നിശ്ചലമായി. ഓഖി സമയത്തും സുനാമി സമയത്തും കടൽ ഉൾവലിഞ്ഞതിനാൽ ജനങ്ങളിൽ പരിഭ്രാന്തിയുണ്ടായി.

30 October 2022

കോഴിക്കോട്ട് കോതി ബീച്ചിനു സമീപം നൈനാംവളപ്പിലാണ് വൈകുന്നേരം അഞ്ചരയോടെ ഉൾവലിഞ്ഞത്. ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി കടൽ തിരമാലകളില്ലാതെ നിശ്ചലമായി. ഓഖി സമയത്തും സുനാമി സമയത്തും കടൽ ഉൾവലിഞ്ഞതിനാൽ ജനങ്...

വേട്ടമൃഗമായി മൂന്നുപേര്‍... ഏറെ ഭക്തരുള്ള ലിംഗായത്ത് മഠാധിപതിയുടെ മരണം കര്‍ണാടകയെ ഞെട്ടിപ്പിച്ചു; സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി പൊലീസ്; ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരില്‍ സ്വാമി ബലിയാടായി; യുവതി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

30 October 2022

ഹണി ട്രാപ്പിനെ പറ്റിയുള്ള പലതരം കഥകള്‍ പുറത്ത് വന്നെങ്കിലും കര്‍ണാടകയില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത് അത്യന്തം വേദനാജനകമായ കഥയാണ്. ഹണി ട്രാപ്പില്‍ കുടുങ്ങിയ സ്വാമി അത് പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന...

ക്രൈംബ്രാഞ്ച് കളത്തില്‍... ഷാരോണ്‍ രാജിന്റെ മരണത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതല്‍; പെണ്‍ സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം; വെട്ടുകാട് വച്ച് വിവാഹം നടത്തിയ വീട്ടുകാര്‍ പിന്നെന്തിന് മറ്റൊരു കല്യാണം ആലോചിച്ചു?

30 October 2022

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ അപസര്‍പ്പക കഥയെപ്പോലെയാണ് പുരോഗമിക്കുന്നത്. ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയിരുന്...

 കണ്ണൂര്‍ കരിവള്ളൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

30 October 2022

കണ്ണൂര്‍ കരിവള്ളൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ യാത്രക്കാരായ കാസര്‍ഗോഡ് ഉള്ളാല്‍ സ്വദേശികളായ റാസ്, ഫാസില്‍, അഷറഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവ...

ജ്യൂസിന് പിന്നിലാര്... ഇലന്തൂരിലെ പോലെ അന്ധവിശ്വാസം പാറശാലയിലും ഉണ്ടായിട്ടുണ്ടോയെന്ന് സംശം; ഷാരോണ്‍ രാജിന്റെ മരണത്തില്‍ ഇലന്തൂര്‍ മോഡല്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ചിന്, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ഒന്നുമറിയില്ലെന്ന് നിലവിളിച്ച് പെണ്‍കുട്ടി

30 October 2022

പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പ്രധാന കാരണം അന്ധവിശ്വാസമായിരുന്നു. എന്നാല്‍ പാറശാലയിലെ ഷാരോണ്‍രാജിന്റെ മരണത്തിലും അന്ധവിശ്വാസം ഉണ്ടോയെന്ന ബലമായ സംശയം. കഷായവും ജ്യൂസും കുടുപ്പിച്ചുവെന്ന് പറയുമ്പോഴും ...

സുപ്രധാന വിധികള്‍... ഈ ആഴ്ച സുപ്രീം കോടതിയില്‍ നിര്‍ണായക ദിനങ്ങള്‍; പിഎഫ് കേസിലും, സാമ്പത്തിക സംവരണ കേസിലും രാജ്യം കാത്തിരിക്കുന്ന നിര്‍ണായക വിധികളുണ്ടാകും; കേരളത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണക്കടത്ത് കേസും; കപില്‍ സിബലിന് ഒരു സിറ്റിങ്ങിന് 15.5 ലക്ഷം

30 October 2022

കഴിഞ്ഞ ചീഫ് ജസ്റ്റിസ് വിരമിച്ച സമയത്താണ് അയോധ്യ ഉള്‍പ്പെടെയുള്ള കേസുകളുടെ വിധി വന്നത്. ഇപ്പോഴിതാ സമാന സാഹചര്യമാണുള്ളത്. കേരളത്തെ സംബന്ധിച്ചും സുപ്രധാന വിധികളുണ്ടാകും. ഈ ആഴ്ച സുപ്രീം കോടതിയില്‍ നിര്‍ണ്...

ഫോൺ ചെയ്യുന്നതിനിടെ അപസ്മാരം : കട്ടപ്പന വീടിനു മുമ്പിലെ തിട്ടയിൽ നിന്നും താ​ഴേ​ക്കു വീണ് മരിച്ചു

30 October 2022

കട്ടപ്പന വീടിനു മുമ്പിലെ തിട്ടയിൽ നിന്നും താ​ഴേ​ക്കു വീണ് യുവാവ് മരിച്ചു. പു​ളി​യ​ന്മ​ല ഹി​ൽ​ടോ​പ് ഇ​ല​വു​ങ്ക​ൽ നി​ധി​ൻ സ​ജി ( 22) ആ​ണ് മ​രി​ച്ച​ത്.​ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സംഭവം. വീ​ടി​നു മു​മ...

എസ്.എം.എസ്. സന്ദേശം തുടക്കം.... ഓണ്‍ലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍.... തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ചത് അമ്പതില്‍പ്പരം സിംകാര്‍ഡുകളും ഇരുപത്തിയഞ്ചോളം മൊബൈല്‍ ഫോണുകളും , അന്വേഷണത്തില്‍ പ്രതിയ്ക്ക് 13 ആഡംബരവീടുകള്‍, ഏക്കറുകണക്കിന് കല്‍ക്കരി ഖനി

30 October 2022

എസ്.എം.എസ്. സന്ദേശം തുടക്കം.... ഓണ്‍ലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു... തട്ടിപ്പുകള്‍ക്കായി അമ്പതില്‍പ്പരം സിംകാര്‍ഡുകളും ഇരുപത്തിയഞ്ചോളം മൊബൈല...

ആശങ്കപ്പെടേണ്ട... കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു... ബീച്ചിലേക്ക് ആളുകളെത്താനായി തുടങ്ങിയതോടെ പ്രദേശത്ത് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി

30 October 2022

ആശങ്കപ്പെടേണ്ട... കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. വാര്‍ത്തയറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു...

  വേര്‍പാട് താങ്ങാനാവാതെ.... കളിക്കാന്‍ പോയ കുഞ്ഞുങ്ങളെ കണ്ടില്ല.... നിലവിളിച്ച് മാതാപിതാക്കള്‍.... വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെയുള്ള കുളത്തില്‍ കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ചു, കണ്ണീരണിഞ്ഞ് നാട്ടുകാര്‍

30 October 2022

വേര്‍പാട് താങ്ങാനാവാതെ.... കളിക്കാന്‍ പോയ കുഞ്ഞുങ്ങളെ കണ്ടില്ല.... നിലവിളിച്ച് മാതാപിതാക്കള്‍.... വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെയുള്ള കുളത്തില്‍ കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ചു, കണ്ണീരണിഞ്ഞ് നാട്ടുകാര്‍....

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം.... കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും, അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകാന്‍ വനിതാ സുഹൃത്തിന് നിര്‍ദ്ദേശം

30 October 2022

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിച്ചേക്കും. ഈ പെണ്‍കുട്ടി ഷാര...

Malayali Vartha Recommends