KERALA
മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം
പാറ്റൂര്‍ ഇടപാട്: ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് ഭരത് ഭൂഷന്
31 January 2015
പാറ്റൂര്‍ ഭൂമി ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന് പറഞ്ഞു. ഉപസമിതിയുടെ റിപ്പോര്‍ട്ട് താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെ...
അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ്
31 January 2015
അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ്. തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം സ്വദേശി രാജേന്ദ്രനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണം. അമ്മ ശാ...
വിദ്യാഭ്യാസ പാക്കേജ് പുതിയ കുപ്പിയിലിറക്കാന്‍ ശ്രമം; റബ്ബിനെ മുഖ്യമന്ത്രി ഓടിച്ചു വിട്ടു
31 January 2015
ഒടുവില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പാക്കേജും പൊളിഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന വിദ്യാഭ്യാസ പാക്കേജാണ് കേരള ഹൈക്കോടതി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്. വിദ്യാഭ്യാസ മന്ത്രി പി....
ശുംഭന് പ്രയോഗം: എം.വി. ജയരാജന് ഫെബ്രുവരി രണ്ടിനു കീഴടങ്ങും
31 January 2015
ശുംഭന് പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവിനു സുപ്രീം കോടതി ശിക്ഷിച്ച എം.വി. ജയരാജന് ഫെബ്രുവരി രണ്ടിനു കീഴടങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പിലാണ് കീഴടങ്ങുക.ജഡ്ജിമാര്‍ക്കെതിരെ \'ശുംഭന്...
ദേശീയ ഗെയിംസ്: പാസുകള്‍ പൂഴ്ത്തി- പന്തളം സുധാകരന്
31 January 2015
ദേശീയ ഗെയിംസ് ഉദ്ഘാടന സമ്മേളനത്തിന്റെ പാസുകള്‍ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയെന്ന് കെപിസിസി വക്താവ് പന്തളം സുധാകരന്. ഉദ്ഘാടന സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന വാര് ക്രൈ എന്ന പരിപാടിയുടെ പേര് മാറ്റണമെന്ന്...
തന്നെയും ദിലീപിനെയും തെറ്റിക്കാന്‍ ശ്രമമെന്ന് നാദിര്‍ഷ
31 January 2015
തന്നെയും സുഹൃത്തും നടനുമായ ദിലീപിനെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നെന്ന് നാദിര്‍ഷാ. മിമിക്രി കളിച്ചു നടക്കുന്ന കാലം മുതലേ തങ്ങള്‍ സുഹൃത്തുക്കളാണ്. ദിലീപ് സിനിമയില്‍ തിളങ്ങുന്ന...
വിമര്‍ശനങ്ങള്‍ക്ക് വിട: ഇനി കേരളം കായിക മാമാങ്കത്തിന്റെ ആവേശത്തില്‍
31 January 2015
ഇനിയുള്ള പതിനഞ്ച് നാള് കേരളത്തിലെ ഓരോ ജനങ്ങളും കായിക മാമാങ്കത്തിന്റെ നെറുകയില്‍. മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് ഉജ്വല തുടക്കം. ദേശീയ ഗെയിംസിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍...
ബിജുരമേശ് ആദായനികുതി വകുപ്പിന് തിങ്കളാഴ്ച രേഖകള്‍ കൈമാറും
31 January 2015
ബാര്‍കോഴയുടെ രേഖകള്‍ ബിജുരമേശ് ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് തിങ്കളാഴ്ച കൈമാറും. മന്ത്രി കെ.എം.മാണിക്ക് പണം കൈമാറിയത് സംബന്ധിച്ച രേഖകളാവും പ്രധാനമായും നല്‍കുകയെന്ന് ബിജു രമേശ് ...
ചീഫ് സെക്രട്ടറി നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍; പിന്നോട്ടില്ലെന്നുറച്ച് മുഖ്യമന്ത്രി, നിയമനത്തെ ചോദ്യം ചെയ്ത് കത്തുമായി വി എസ്
31 January 2015
ചീഫ് സെക്രട്ടറിയെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ആദ്യമായ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചു. പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിലാണ് ഗ...
ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 13 കാരന് നിരപരാധിയെന്ന് ജുവനൈല്‍ കോടതി
31 January 2015
ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ 13 കാരനെ ജുവനൈല്‍ കോടതി വെറുതെവിട്ടു. ഇടുക്കി കഞ്ഞിക്കുഴി ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25) കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ജുവനൈല്‍ കോട...
ഇനി പ്രൈവറ്റുകാര്‍ എന്തു ചെയ്യും? കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം
31 January 2015
വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ നിര്‍ത്താതെ ഡബിള്‍ ബെല്ലടിച്ച് പോകുക. അവരെ കയറ്റാതിരിക്കുക. കയറിക്കഴിഞ്ഞാല്‍ അവരോട് മൃഗങ്ങളെ പോലെ പെരുമാറുക. എന്നിവ പ്രൈവറ്റു ബസുകളിലെ സ്ഥിരം പ്രതിഭാസമാണ്. പ്രൈവറ്റിനെ അപേ...
പെരിഞ്ഞനം നവാസ് വധം: പത്ത് പ്രതികള്‍ക്ക് ജീവപര്യന്തവും പിഴയും
30 January 2015
പെരിഞ്ഞനം കാട്ടുര്‍ നവാസിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം പത്തു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും. കേസില്‍ 11 പ്രതികളാണ് ഉണ്ടായ...
സുരേഷ് ഗോപിയ്ക്കു തരൂരിന്റെ വക ഉപദേശം: സ്വയം മണ്ടനാവരുതെന്ന് തരൂര്‍
30 January 2015
ബിജെപിയിലേക്ക് കാല്‍വയ്ക്കുന്നതിന് മുമ്പേ തരൂരിന്റെ വക സുരേഷ് ഗോപിയ്ക്കു ഉപദേശം കിട്ടി തുടങ്ങി. കേരളത്തില്‍ താര രാഷ്ട്രീയത്തിന് സ്ഥാനമില്ല. താരങ്ങളെ ആരാധിക്കാന്‍ കേരളം തമിഴ്നാടോ ആന്ധ്രയോ അല്ല എന്നും ...
മദ്യപിച്ച് വിവാദ വ്യവസായിയുടെ ലീലാവിലാസങ്ങള്‍, തൊട്ടാല്‍ കൈപൊള്ളുമെന്ന് പേടിച്ച് പോലീസ്. സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം
30 January 2015
തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിച്ചു കൊല പ്പെടുത്താന് ശ്രമം. വിവാദ വ്യവസായി അറസ്റ്റില്‍. ഗുരുതര മായി പരിക്കേറ്റ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങ...
യുവതിയുടെ നഗ്ന ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
30 January 2015
വിവാഹ വാഗ്ദാനം നല്കി 32 വയസുകാരിയെ മൂന്നു വര്‍ഷം വാടക വീട്ടില്‍ താമസിപ്പിച്ച് നഗ്ന ചിത്രങ്ങളും കിടപ്പറ രംഗങ്ങളും മൊബൈലില്‍ പകര്‍ത്തി വാട്സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് നല്കിയ യുവാവ് പിടിയില്‍. കാഞ...
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..
'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..
കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...
ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..
65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയിൽ പഠിച്ചു? അമിത് തിവാരിയുടെ പരാതിയിൽ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങൾ...
പൂഞ്ഞാറിനെ കണ്ണീരിലാഴ്ത്തി ആ വിടപറച്ചിൽ! തിങ്കളാഴ്ച ജോലിക്ക് കയറേണ്ടിയിരുന്ന മകനും പ്രിയപ്പെട്ട അധ്യാപികയും ഇനി ഓർമ്മ...




















