Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....

19 APRIL 2024 01:57 PM ISTമലയാളി വാര്‍ത്ത
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും. ഉത്സവ ശിവേലിയ്ക്ക് ശേഷമാണ് പള്ളിവേട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത്. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമിയെയും നരസിംഹ മൂര്‍ത്തിയെയും എഴുന്നള്ളിക്കും.വാദ്യമേളങ്ങളൊന്നും ഉപ...

വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്... ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും കിരണ്‍കുമാര്‍ പീഡനം തുടര്‍ന്നു....കിരണ്‍കുമാറിന് ജയിലില്‍ കഴിഞ്ഞുതന്നെ വിചാരണ നേരിടേണ്ടി വരും

11 September 2021

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും കിരണ്‍കുമാര്‍ പീഡനം തുടര്‍ന്നുവെന്ന് ശാസ്താംകോട്ട ജുഡ...

പറവൂരിനെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിൽ അച്ഛനും അമ്മയും, കട്ടിലിൽ മരിച്ച നിലയിൽ മൂന്നര വയസുകാരൻ... കഴുത്തിൽ കരിവാളിച്ച പാട്:- സാമ്പത്തിക ബാധ്യതകളില്ലെന്ന് ബന്ധുക്കൾ... അടിമുടി ദുരൂഹത

11 September 2021

എറണാകുളം ജില്ലയിലെ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. പറവൂര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത...

ലോഡ്ജ് മുറിയിൽ വിവാഹമോചിതയായ കൊല്ലം സ്വദേശിനിയെ കാമുകനടക്കമുള്ളവർ വേട്ടയാടി രസിച്ചത് ക്രൂരമായി... സിഗരറ്റിനകത്ത് ലഹരിവസ്തുക്കള്‍ ചേർത്ത് കൊടുത്തും, മദ്യം നൽകിയും അർദ്ധബോധാവസ്ഥയിലാക്കി കൂട്ട മാനഭംഗത്തിനിരയാക്കി:- ക്രൂരതയ്ക്കിടെ ശ്വാസം മുട്ടി ബോധരഹിതയായപ്പോൾ മരിക്കുമെന്ന് മനസിലാക്കി യുവതിയെ ആശുപത്രിയിലെത്തിച്ച് സ്ഥാലം വിട്ട് നരാധമന്മാർ... കോഴിക്കോട് കൂട്ട ബലാത്സംഗത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

11 September 2021

സംസ്ഥാനത്തിന് തന്നെ അപമാനമായി കോഴിക്കോട് കൂട്ട ബലാത്സംഗം. നടുക്കുന്ന ക്രൂര പീഡന റിപ്പോർട്ടുകളാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പുറത്തുവരുന്നത്. രണ്ടര വര്ഷം മുമ്പ് ടിക് ടോക്കിലൂടെ പരിചയപ്പെട...

ജോലിക്കെന്ന് പറഞ്ഞിറങ്ങി, കാണാതായ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ അങ്കമാലിയിലെ ലോഡ്ജില്‍ മരിച്ച നിലയിൽ

11 September 2021

അങ്കമാലിയിലെ ലോഡ്ജില്‍ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുളന്തുരുത്തി ഇലഞ്ഞിത്തറ വാസുവി...

കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദം; പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

10 September 2021

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. നിര്‍ദ്...

താമരശ്ശേരി ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

10 September 2021

താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. താമരശേരി ചുരം ഒമ്ബതാം വളവിന് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊടുവള്ളി പെരിയാംതോട് സ്വദേശി രാരോത്ത്ചാലില്‍ റംസിത്ത് (...

ന്യൂനമര്‍ദം: ഞായറാഴ്​ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

10 September 2021

ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ സം​സ്​​ഥാ​ന​ത്ത്​ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച​യോ​ടെ മ​ധ്യ​വ​ട​ക്ക​...

'എടാ, എടീ, നീ എന്നീ വാക്കുകള്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കരുത്'; കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

10 September 2021

പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്ബോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് സഭ്...

പറവൂരില്‍ മൂന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചനിലയില്‍ കണ്ടെത്തി

10 September 2021

പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ മില്‍സ് റോഡില്‍ താമസിക്കുന്ന സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മൂന്നര വയസുള്ള മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില...

വീട്ടമ്മമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചു; കേസിൽ പൂവച്ചൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ

10 September 2021

വീട്ടമ്മമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും, വീഡിയോകളും അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചയാളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ ശാസ്‌താംകോണം വി.എസ്.സദനത്തില്‍ അരുണ്‍കുമാറാണ് (30) പിടിയിലായത്....

അതിവിദഗമായി പൊലീസുകാരെ കെണിയിലാക്കി കിടക്കറ പങ്കിട്ടതിന്ശേഷം ബ്ലാക്‌മെയ്ൽ ചെയ്ത യുവതി!! യുവതിയുടെ ഹണിട്രാപ്പിൽ ഇരയായത് നിരവധി പോലീസുകാർ... പരാതിക്കാരനായ എസ്​.ഐക്കെതിരെ ഗുരുതര ആരോപണവുമായി ഹാർപ്പിക് ഗർഭിണി അശ്വതി

10 September 2021

പൊലീസുകാരെ അതിവിദഗ്ദമായി ഹണിട്രാപ്പിൽ കുറിക്കുന്ന യുവതിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയുടെ പരാതിയില്‍ അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീ...

സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന് നല്കിയതായി ആരോഗ്യമന്ത്രി

10 September 2021

സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന് കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതില്‍ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേ...

"ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ് "; സംഘപരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍

10 September 2021

സംഘപരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യ...

രേഖയില്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

10 September 2021

കേരളത്തില്‍ ജോലിയ്ക്ക് വരുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ സംസ്ഥാനത്തെ തൊഴില്‍/പോലീസ് വകുപ്പ് അനുവദിച്ച വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ...

'അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ഉപയോഗിക്കരുത്'; പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയിൽ പ്രതീകരണവുമായി ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

10 September 2021

സുവിശേഷം സ്നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും മലങ്കകര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്. പാലാ കത്തോലിക്കാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് മാര്‍ കൂറിലോസിന്‍റ...

Malayali Vartha Recommends