Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

19 JUNE 2026 09:09 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ട്. ഇന്ന് ഒരു ജില്ലകളിലും ഔദ്യോഗികമായി മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ക...

പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചു ​നി​ന്ന വി​ദ്യാ​ർ​ത്ഥിയെ കാ​റി​ലെ​ത്തി​യ സം​ഘം മർദ്ദിച്ചു : മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

29 October 2022

കോ​ഴ​ഞ്ചേ​രിയിൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചു ​നി​ന്ന വി​ദ്യാ​ർ​ത്ഥിയെ മർദ്ദിച്ചു. ഇന്നലെ വ​ഴി​യ​രി​കി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചു​ നി​ന്നതിനാണ് വി​ദ്യാ​ർ...

 ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നവംബര്‍ പത്തിനുമുമ്പ് പൂര്‍ത്തിയാക്കും... ശബരിമല മാസ്റ്റര്‍ പ്ലാനിനായി ചെലവഴിച്ചത് 135.53 കോടി രൂപ, ഈ വര്‍ഷം 30 കോടി ചെലവഴിക്കും....

29 October 2022

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നവംബര്‍ പത്തിനുമുമ്പ് പൂര്‍ത്തിയാക്കും... ശബരിമല മാസ്റ്റര്‍ പ്ലാനിനായി ചെലവഴിച്ചത് 135.53 കോടി രൂപ, ഈ വര്‍ഷം 30 കോടി ചെലവഴിക്കും.... രണ്ടിന് ദക്...

എവിടെ രജിസ്റ്റര്‍ ചെയ്‌തെന്നോ ഉടമസ്ഥന്‍ ആരാണെന്നോ നോക്കണ്ട.... അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളും ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും നിര്‍ദ്ദേശിച്ച് ഹൈക്കോടതി

29 October 2022

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളും ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും നിര്‍ദ്ദേശിച്ച് ഹൈക്കോടതി . ഫിറ്റ്‌നസ് സര്‍ട്ടിഫിക്...

മൃതദേഹം വിട്ടു തരണം ; പത്മയുടെ മകൻ അപേക്ഷയുമായി സർക്കാരിന് മുമ്പിൽ ; ഇത് രണ്ടാം തവണ

29 October 2022

ഇലന്തൂർ ഇരട്ട നരബലി കേസിൽ നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. പത്മയുടെ മകൻ സെൽവരാജാണ് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചത്. ഇത് രണ്...

 സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയ കെട്ടിട നിര്‍മാണ തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി

29 October 2022

സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയ കെട്ടിട നിര്‍മാണ തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി. വാമനപുരം മേലാറ്റുമൂഴി തേക്കിന്‍കാട് വീട...

വിവാഹിതയുമായി പ്രണയം പിന്നെ ഒളിച്ചോട്ടം;വീടെത്തും മുമ്പേ അടിത്തുടങ്ങി ; യുവാവ് കൈ ഞരമ്പ് മുറിച്ചു

29 October 2022

തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിത നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയുമായി (24) പ്രണയിച്ചു ഒളിച്ചോടി. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. വ്യാഴാഴ്ചമുതൽ യുവതിയെ കാണാതായതിന് തിരുവനന്തപു...

അട്ടപ്പാടി മധുക്കൊലക്കേസില്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അതു തയ്യാറാക്കിയ ജഡ്ജിയെയും സബ് കളക്ടറെയും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും

29 October 2022

അട്ടപ്പാടി മധുക്കൊലക്കേസില്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അതു തയ്യാറാക്കിയ ജഡ്ജിയെയും സബ് കളക്ടറെയും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി...

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍... ഭരണത്തിലെ ഗവര്‍ണറുടെ ഇടപെടലും മന്ത്രിമാര്‍ക്കും വിസിമാര്‍ക്കുമെതിരായ നീക്കവും സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും... കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

29 October 2022

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കുന്നതാണ്. തൊഴിലാളി സംഘടന റിപ്പോര്‍ട്ടും കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യും. അതേസമയം, ജന...

 സംസ്ഥാനത്ത് തുലാവര്‍ഷമെത്തുന്നു.... നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയേറെ

29 October 2022

സംസ്ഥാനത്ത് തുലാവര്‍ഷമെത്തുന്നു.... നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയേറെ. തുലാവര്‍ഷം ഇന്ന് തെക്കേ ഇന്ത്യന്‍ തീരത്തെത്തും. തമ...

മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.... സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി സൂചനകള്‍.... പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീ്‌സ്... ഇയാള്‍ക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി

29 October 2022

മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.... സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി സൂചനകള്‍.... പ്രതിയുടെ രേഖാ...

കോട്ടയം വൈക്കത്തു യുവാവിനെ കാണാതായി; പിന്നെ കണ്ടത് യുവാവിന്റെ മൃതദേഹം

29 October 2022

കോട്ടയം വൈക്കത്തു നിന്നും കാണാതായ യുവാവിനെ തലയോലപ്പറമ്പ് പൊതി റയിൽവെ ട്രാക്കിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുടമാളൂർ മമ്പള്ളിൽ പരേതനായ പ്രദീപിൻ്റെ മകൻ പ്രശാന്തി(30)നെയാണ് മരിച്ച നിലയിൽ കണ്ടെത...

ഷാരോണും ആരോപണ വിധേയയായ പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നു..... ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന വിശ്വാസം .... പാറശ്ശാലയില്‍ വിഷ പാനീയം ഉള്ളില്‍ച്ചെന്ന് റേഡിയോളജി വിദ്യാര്‍ഥി ഷാരോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു....

29 October 2022

ഷാരോണും ആരോപണ വിധേയയായ പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോഎല്ലാ ദിവസവും അയച്ചു കൊടുക്കുമായിരുന്നെന്നും ഷാരോണിന്റെ സഹോദരന്‍ ഒരു പ്രമുഖ മാധ്യമ...

ഏത് ലഹരിയും ആപത്തും അടിമത്തവും: മന്ത്രി വീണാ ജോര്‍ജ്... ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ അംബാസഡര്‍മാരായി മാറണം

28 October 2022

ഏത് ലഹരിയും ആപത്തും അടിമത്തവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും സ്വതന്ത്രമായിരിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാല്‍ ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറ വയ...

മെഡിക്കല്‍ കോളേജില്‍ 90 ലക്ഷത്തിന്റെ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചു

28 October 2022

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ...

പിണറായിക്ക് ശിവശങ്കറിൻ്റെ ബ്ലാക്ക് മെയിലിംഗ്: ശങ്കരനെന്ന് കേട്ടാൽ മുഖ്യൻ മുള്ളും... ഒടുവിൽ സ്വർണ്ണം ബംഗളുരുവിലേക്ക്

28 October 2022

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കേരള സർക്കാർ വല്ലാതെ ഭയപ്പെടുന്നതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടററേറ്റ് സുപ്രീം കോടതിയിൽ. ഭയത്തിൻ്റെ അടിസ്ഥാനം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും ഡയറക...

Malayali Vartha Recommends