Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

അയൽവാസികളായ ദമ്പതികളെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് മധ്യവയസ്ക്കൻ: ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ ചവിട്ടി താഴെയിട്ട് മർദ്ദിച്ചു: 50കാരൻ അറസ്റ്റിൽ

13 September 2022

കൊട്ടിയത്ത് അയൽവാസികളായ ദമ്പതികളെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍. സുഹൃത്തും സമീപവാസിയുമായ ബൈജുവാണ് (ശങ്കു- 50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. രഘുരാജനും, ഭാര്യയ്ക്കുമാണ് ...

'യാത്ര അവസാനിക്കേണ്ട കശ്മീരിലെ ലാൽ ചൗക്കിൽ പൊയി ഭാരത് ജോടോ എന്ന മുദ്രാവാക്യം വിളിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. ജിഹാദികളുടെ കയ്യടിക്കായി നടത്തുന്ന അഭ്യാസമൊക്കെ കയ്യിൽ വച്ചിരുന്നാൽ മതി...' രാഹുൽ ഗാന്ധിയെ വിമർശിച്ച് സന്ദീപ് ജി. വാര്യർ

13 September 2022

യാത്ര അവസാനിക്കേണ്ട കശ്മീരിലെ ലാൽ ചൗക്കിൽ പൊയി ഭാരത് ജോടോ എന്ന മുദ്രാവാക്യം വിളിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്നത് കൊണ്ട് മാത്രമാണ് എന്ന് കുറിച്ച് സ...

കോടിയേരി ആരോഗ്യം മോശം സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി അപ്പോളോ ആശുപത്രി; അവസാനം കണ്ടത് പിണറായി ആശങ്കയോടെ നേതാക്കള്‍

13 September 2022

കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അപ്പോളോ ആശുപത്രി. എംഎല്‍എമാരടക്കമുള്ള രാഷ്ട്രീയക്കാര്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില...

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ ഇന്നലെ കെഎസ്ആർടിസി നേടിയത് റെക്കോർഡ് വരുമാനം; നടത്തിയത് 3941 സർവീസുകൾ, ഇത്രയും കളക്ഷൻ നേടാൻ പരിശ്രമിച്ച കെഎസ്ആർടിസിയിലെ എല്ലാ വിഭാ​ഗം ജീവനക്കാരേയും അഭിനന്ദിച്ച് സിഎംഡി

13 September 2022

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ ഇന്നലെ കെഎസ്ആർടിസി നേടിയത് റെക്കോർഡ് വരുമാനം. പ്രതിദിന വരുമാനം 8.4 കോടി രൂപയാണ് ലഭിച്ചിരുന്നത്. അതോടൊപ്പം തന്നെ ഇന്നലെ നടത്തിയത് 3941 സർവീസുകളാണ്. സ്വിഫ്റ്റ് സ...

എനിക്ക് എന്റെ ഭർത്താവ് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്; ഒരു സ്ത്രീ സുഹൃത്തിന്റെ, എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു വാചകമാണിത്; ഈ സ്വാതന്ത്ര്യം എന്നത് അവനവന്റെ അവകാശമല്ലേ; അതാരെങ്കിലും തരാൻ ഉള്ളതാണോ? പൊട്ടിത്തെറിച്ച് സിൻസി അനിൽ

13 September 2022

എനിക്ക് എന്റെ ഭർത്താവ് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്...." ഒരു സ്ത്രീ സുഹൃത്തിന്റെ, എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു വാചകമാണിത്... ഈ സ്വാതന്ത്ര്യം എന്നത് അവനവന്റെ അവകാശമല്ലേ....???? അതാരെങ്കി...

കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിയ്ക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കാന്‍ തീരുമാനം; മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

13 September 2022

എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ സംരക്ഷണത്തിന്...

മുമ്പ് തെരുവ് നായകളെ നിയന്ത്രിക്കുവാൻ കുറേ പണം മുടക്കി വന്ധ്യകരിച്ചു; അങ്ങനെ ചെയ്ത നായ്ക്കൾക്ക് ശരീരത്തിൽ ഒരു അടയാളവും ഇട്ടു; പക്ഷേ ഇപ്പൊൾ നോക്കുമ്പോൾ വന്ധ്യകരിച്ച നായ പ്രസവിച്ച വാർത്ത കൂടെ നാം കാണേണ്ടി വന്നു; എത്രയോ ലക്ഷങ്ങൾ നായ പ്രശ്നത്തിൽ അടിച്ചു മാറ്റിയോ എന്നാണ് പലരും ചിന്തിക്കുന്നത് ? മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ!!! പൊട്ടിത്തെറിച്ച് സന്തോഷ് പണ്ഡിറ്റ്

13 September 2022

തെരുവ് പട്ടികളുടെ കടിയേറ്റു കേരളത്തിൽ നിരവധി പേർ മരിക്കുകയും , ദിവസവും എത്രയോ പേർ ആക്രമണത്തിന് ഇരയായി ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്ത ആണല്ലോ.. ഇതിനിടയിൽ കോട്ടയത്ത് 12 തെരുവ് ന...

ബന്ധുവിന്റെ മകൾ സ്കൂളിലേക്ക് പോകുന്ന വഴിയിൽ സ്കൂട്ടറുമായി കാത്ത് നിന്നു: സ്കൂളിൽ ആകാമെന്ന് പറഞ്ഞിട്ടും ഇരുചക്ര വാഹനത്തിൽ കയറാതിരുന്ന പെൺകുട്ടിയെ ബലമായി കയറ്റി യാത്ര:- ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അശ്ലീല ചുവയിൽ സംസാരിച്ച് ഉപദ്രവിക്കാൻ ശ്രമം തുടങ്ങിയപ്പോൾ നിലവിളിച്ച് പെൺകുട്ടി:- പൂയപ്പള്ളി ജംക്‌ഷനിൽ പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം മുങ്ങിയ 64കാരൻ അറസ്റ്റിൽ

13 September 2022

സ്കൂൾ വിദ്യാർത്ഥിനിയെ ബലമായി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയ ശേഷം, ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. അമ്പലംകുന്ന് ബിലാൽ നഗറിൽ കൊല്ലംകോട് പുത്തൻ വീട്ടിൽ ഷൗക്കത്ത് ...

എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ സാന്നിധ്യം; കാരണം വഴി നടക്കാൻ പറ്റാറില്ല; ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്; അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണമെന്ന് പറഞ്ഞതായി അറിഞ്ഞു; എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്; പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല; കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ; കോഴിക്കോട് മേയർക്ക് പരാതിയുമായി അഡ്വ. ഫാത്തിമ തഹിലിയ

13 September 2022

ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ബീന ഫിലിപ്പിന്, തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ ...

'ദേശീയബോധമുള്ള മുഴുവൻ ഇന്ത്യക്കാരും ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ഈ നടപടികളെ സ്വാഗതം ചെയ്തപ്പോൾ ശശി തരൂരിൽ നിന്നുണ്ടായ പ്രതികരണം ഞെട്ടിച്ചു കളഞ്ഞു . ബ്രിട്ടീഷ് കോളനി വാഴ്ചയുടെ നിശിത വിമർശകനായിരുന്ന തരൂർ. രാജസ്ഥാന്റെ പേര് മാറ്റുമോ എന്ന ബാലിശമായ കുതർക്കമാണ് ഉന്നയിച്ചത്...' സന്ദീപ് ജി.വാര്യർ കുറിക്കുന്നു

13 September 2022

ദില്ലിയിലെ രാജ് പഥും കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പാണ് എന്ന് വ്യക്തമാക്കി സന്ദീപ് ജി. വാര്യർ. അടിമത്തത്തിന്റെ പേരാണ് . ബ്രിട്ടീഷ് രാജവാഴ്ചയോടുള്ള ബഹുമാനാർത്ഥമാണ് രാജ് പഥ്‌ എന്ന പേര് നൽകപ്പെട്ടത്. അവിട...

റോഡിന്റെ ശോചനീയ അവസ്ഥയിൽ നടപടി എടുത്തില്ല, റോഡിലെ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധം, കോട്ടയത്ത് മന്ത്രി റിയാസ് എത്തുന്ന പശ്ചാത്തലത്തിൽ വ്യത്യാസതമായ പ്രതിഷേധവുമായി യു.ഡി.എഫ്

13 September 2022

കോട്ടയത്ത് റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. യുഡിഎഫ് പ്രവർത്തകരാണ് കെ.കെ റോഡിൽ കഞ്ഞിക്കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത...

ടാർജറ്റ് ഭേദിച്ചു...! ഓണാവധിക്ക് ശേഷം സർവ്വകാല റിക്കാർഡ് വരുമാനം നേടി കെഎസ്ആർടിസി, ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല, കളക്ഷൻ നേടാൻ പരിശ്രമിച്ച എല്ലാ വിഭാ​ഗം ജീവനക്കാർക്കും അഭിനന്ദനം...!!

13 September 2022

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച്ച കെഎസ്ആർടിസി സർവ്വകാല റിക്കാർഡ് വരുമാനം നേടിയത്. പന്ത്രണ്ടാം തീയതി വരുമാനം 8.4 കോടി രൂപ നേടിയത്. ഇത്രയും കളക്ഷൻ നേടാൻ പരിശ്രമിച്ച കെഎസ്ആർടിസിയിലെ ...

മുഖ്യനെ കടത്തിവെട്ടാൻ മരുമകൻ...റിയാസും യുറോപ്പിലേക്ക്..! പാരീസ് സന്ദർശനം ഈ മാസം 19 മുതൽ 24 വരെ, സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് യാത്രെന്ന് റിപ്പോർട്ട്, ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്ന് ധനമന്ത്രി

13 September 2022

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അടക്കമുള്ള സംഘം ഫിൻലൻഡ് സന്ദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇവർക്കൊക്കെ മുമ്പ് മുഖ്യമന്ത്രിയുടെ മരുമനും പൊതുമരാമത്ത് മന്ത്രിയുമായി പി.എ...

Malayali Vartha Recommends