KERALA
നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം
'സമകാലീന സാഹചര്യത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഒരു പരസ്യവാചകം ഇതിനു മുമ്പ് കണ്ടതായി ഓർക്കുന്നതേയില്ല. ട്രോൾ രൂപത്തിൽ ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് നടത്തിയിരിക്കുന്ന ഈ ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണമെന്നതുമൊരു പൗരധർമ്മമാണ്...' ന്നാ... താൻ പോയി കേസ് കൊട് എന്ന ചിത്രം തിയേറ്ററിൽ പോയി തന്നെ കാണുമെന്ന് വ്യക്തമാക്കി അഞ്ചു പാർവതി പ്രഭീഷ്
12 August 2022
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ കൂടുതൽ പേർ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബൻ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തി...
തൊടുപുഴയിൽ ബസിനടിയിൽപ്പെട്ട് ക്ലീനർക്ക് ദാരുണാന്ത്യം: അപകടം മക്കളുടെ കൺമുന്നിൽ
12 August 2022
തൊടുപുഴയിൽ സ്കൂൾ ബസിനടിയിൽ പെട്ട് ക്ളീനർക്ക് ദാരുണാന്ത്യം. കുട്ടികൾ ബെല്ലടിച്ചതിനെത്തുടർന്ന് മുന്നോട്ടെടുത്ത സ്കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ടാണ് ക്ളീനർ ചതഞ്ഞുമരിച്ചത്. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പ...
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി വിളിച്ച യോഗം 17-ന്.... തൊഴില്‍ മന്ത്രിയുടെ വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം
12 August 2022
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി വിളിച്ച യോഗം 17-ന് ചേരും. തൊഴില്‍ മന്ത്രിയുടെ വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.സിഐടിയു അടക്കമുള്ള അംഗീകൃത തൊഴിലാളി സംഘടകളും മ...
കുട്ടികള്‍ ബെല്ലടിച്ചു, സ്കൂൾ ബസ് മുന്നോട്ട് എടുത്തതോടെ ഓടിക്കയറാൻ ശ്രമിച്ച ക്ലീനര്‍ ടയര്‍ കയറി മരിച്ചു
12 August 2022
തൊടുപുഴയിൽ സ്കൂള്‍ ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയര്‍ കയറി മരിച്ചു. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്കൂളിന്‍റെ ബസ് ക്ലീനറായ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. തൊടുപുഴ ചീനി...
ഹർ ഘർ തിരംഗ പദ്ധതി വൻ ഹിറ്റ്; നെഞ്ചോടു ചേർത്ത് ഭാരതത്തിലെ ജനങ്ങൾ, വെറും പത്തു ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി വിറ്റഴിച്ചതായി കണക്ക്
12 August 2022
75ᦱo സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ പദ്ധതി നെഞ്ചോടു ചേർത്ത് ഭാരതത്തിലെ ജനങ്ങൾ. വൻതോതിലാണ് തപാൽ ഓഫീസുകൾ വഴി ജനങ്ങൾ നിലവിൽ പതാക വാങ്ങുന്നത്. എന്നാൽ വെറും പത്...
നവജാതശിശുവിന്റെ മരണം: കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
12 August 2022
തൊടുപുഴയിലെ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്...
പരിശോധനയിൽ യുവതി പ്രസവിച്ചതാണെന്ന് ഡോക്ടർക്ക് ബോദ്ധ്യമായി... എന്നാൽ യുവതി ഇത് നിഷേധിച്ചു... പോലീസിന്റെ ചോദ്യത്തിൽ എല്ലാം മണി മണിപ്പോലെ പറഞ്ഞു..രണ്ട് കുട്ടികളുടെ അമ്മയായ സുജിത കാമുകനൊപ്പം കുറച്ച് നാൾ താമസിച്ച് തിരിച്ചെത്തി, വയർ വീർത്തപ്പോൾ എല്ലാവരെയും വിശ്വസിപ്പിക്കാൻ മറ്റൊരു അടവ് എടുത്തു ; പ്രസവിച്ചയുടൻ അരുംകൊല പോസ്‌റ്റ്‌മോർട്ടത്തിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തം...
12 August 2022
തൊടുപുഴയിൽ പ്രസിവിച്ച ഉടനെ 'അമ്മ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുള്ള യുവതി ഒമ്പത് മാസം മുമ്പ് മറ്റൊരാൾക്കൊപ്പ...
ഗവർണർ സർക്കാരിനെ വെള്ളം കുടിപ്പിച്ചു; പിന്നാലെ അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
12 August 2022
സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം തുടരുകയാണ്. എന്നാൽ തന്റെ നിലപാടുകൾ ഗവർണർ കൃത്യമായി വ്യക്തമാക്കുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു സർക്കാർ. തുടർന്ന് ഗവർണ്ണർ വിട്ടുവീഴ്ചക്കിലാത...
രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ താമരശ്ശേരി എസ്ഐ സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
12 August 2022
രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ താമരശ്ശേരി എസ്ഐ സനൂജ്(38) കുഴഞ്ഞു വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ് ഐ. വി എസ് സനൂജാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് രാവിലെ സ്റ...
വീടിനുള്ളിൽ കയറി അച്ഛനും അമ്മയും നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ തല അടിച്ചു പൊട്ടിച്ചു; ബ്ലോക്ക് സെക്രട്ടറിയെയും ആക്രമിച്ചു; ഓടിയെത്തിയ പ്രവർത്തകരും നേതാക്കളും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചു; കോട്ടയം തൃക്കൊടിത്താനത്ത് സി.പി.ഐ - ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊടുംക്രൂരത
12 August 2022
കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിന് സി.പി.ഐ - ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദനം. വീടിനുള്ളിൽ കയറി അച്ഛനും അമ്മയും നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ തല അടിച്ചു പൊട്ടിച്ചു....
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു...
12 August 2022
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി .കെഎസ്ആര്‍ടിസിയുടെ വരുമാനമുപ...
പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റില്‍ മെറിറ്റില്‍ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍
12 August 2022
പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റില്‍ മെറിറ്റില്‍ പ്രവേശനം നേടിയത് 2,13,532 വിദ്യാര്‍ഥികള്‍. 94,057 പേര്‍ താല്‍ക്കാലിക പ്രവേശനമാണ് നേടിയത്. ആദ്യ അലോട്ട്മെന്റില്‍ 2,38,150 മെറിറ്റ് സീറ്റിലേക്കാണ് പ്രവേശനം...
പതിനൊന്നുകാരിയെ മുറിയിൽ പൂട്ടിയിട്ട് മൂത്രം കുടിപ്പിച്ചു.. വിസർജ്യം തീറ്റിച്ചു?! വ്യക്തത വരുത്താൻ ചോദ്യങ്ങൾക്ക് മുന്നിൽ രണ്ടാനമ്മ!! കുട്ടിയുടെ ശരീരത്തിലെ പാടുകൾ രണ്ടാനമ്മ നിരന്തരം ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നതിൽ തെളിവ്!!
12 August 2022
ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാ വർക്കറാണ് രമ്യ എന്ന രണ്ടാനമ്മയാണ് പതിനൊന്നുകാരിയെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയിൽ റിമാൻഡിലായത്.ഭർത്താവിന്റെ നിരന്തരമായാ പീഡനവും രമ്യയുമായുള്ള അടുപ്പവും പതിനൊന്നുകാര...
പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കാമോ? അറിയാത്ത ചില ഗുണങ്ങൾ ഇതാ
12 August 2022
ദിവസവും ശീലമാക്കേണ്ട ഒന്നാണ് പാൽ. ഇന്ന് മിക്ക ആളുകളുടെയും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉണ്ടാകുന്നത് പതിവാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് പാല്‍. കാരണം കൊഴുപ്പ് കുറഞ്...
മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞു...! ഒരു കാരണവശാലും ലോകായുക്ത അധികാരം കവരുന്ന നിയമത്തിൽ ഒപ്പിടരുതെന്നാണ് ഗവർണർക്ക് കേന്ദ്ര നിർദ്ദേശം, അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാൻ സർക്കാർ നീക്കം, മുഖ്യമന്ത്രിയെ നോട്ടമിട്ട് കേന്ദ്ര സർക്കാർ
12 August 2022
ലോകായുക്ത നിയമഭേദഗതി പാസാക്കി കേസിൽ നിന്നും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞു. ഗവർണറെ വെല്ലുവിളിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും നിയമസഭ പാസാക്കുന്ന ല...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















