KERALA
കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...
പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ നാളെ തെരഞ്ഞെടുക്കും.... പ്രതിപക്ഷവും മത്സരരംഗത്ത്.... നാളെ രാവിലെ 10-നാണ് തെരഞ്ഞെടുപ്പിനായി സഭ ചേരുക
10 September 2022
പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ നാളെ തെരഞ്ഞെടുക്കും. സി.പി.എമ്മിലെ എ.എന്‍. ഷംസീര്‍തന്നെ സ്പീക്കറാകുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ രാഷ്ട്രീയപോരാട്ടത്തിനുള്ള അവസരം നഷ്ടപ്പെടുത്താതെ ...
കൊവിഡും പ്രളയവും കവര്‍ന്നെടുത്ത അടച്ചിട്ട നാളുകളില്‍ നിന്ന് അതിജീവനത്തിലേക്ക് മലയാളി നടന്നടുക്കുന്നു; ലോകത്തിന്റെ പലഭാഗത്തും കൊവിഡ് കാരണം വീടുകളില്‍ അകപ്പെട്ട മനുഷ്യര്‍ പ്രതികാരമെന്ന നിലയില്‍ മാറ്റിവക്കേണ്ടി വന്ന യാത്രകളും ആഗ്രഹങ്ങളും സഫലമാക്കുന്നു; മലയാളികൾക്ക് ഈ ഓണം സ്പെഷ്യലാണ്
10 September 2022
കേരളത്തിൽ ഈ പ്രാവശ്യം കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഉണ്ടായിരിക്കുന്നത് ഏറ്റവും വലിയ നേട്ടമാണ്. കാരണം കൊവിഡും പ്രളയവും കവര്‍ന്നെടുത്ത അടച്ചിട്ട നാളുകളില്‍ നിന്ന് അതിജീവനത്തിലേക്ക് മലയാളി...
ഉത്രാട ദിനത്തിൽ ഒരു കോടിയിലധികം രൂപയുടെ മദ്യ വിൽപ്പന, കൊല്ലത്ത് ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ കേക്ക് മുറിച്ച് ആഘോഷം, ആശ്രാമം ഔട്ട്‌ലെറ്റിൽ വിറ്റത് ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യം
10 September 2022
ഉത്രാട ദിനത്തിൽ മദ്യവിൽപ്പനയിൽ റോക്കോർഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ കേക്ക് മുറിച്ച് ആഘോഷം.ബിവറേജസ് ജീവനക്കാർക്ക് ഉൾപ്പടെ കേക്ക് മുറിച്ച് നൽകിക്കൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചത്...
ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെ അപകടം.... ആലപ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ പള്ളിയോടം മറഞ്ഞ് ഒരാളെ കാണാതായി, ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു
10 September 2022
ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെ അപകടം.... ആലപ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ പള്ളിയോടം മറഞ്ഞ് ഒരാളെ കാണാതായി, ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചില്‍ ആ...
നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് വസ്ത്രവ്യാപാര സ്ഥാപനത്തിലെ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
10 September 2022
നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് വസ്ത്രവ്യാപാര സ്ഥാപനത്തിലെ രണ്ട് സ്ത്രികള്‍ മരിച്ചു. അങ്കമാലി പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപത്തായി ശനി രാവിലെ 6 .10 ഓടെയായിരുന്നു അപകടം നടന്നത്. പെരുമ...
റെക്കോർഡ് മദ്യവില്പനയ്ക്ക് പിന്നാലെ ലഹരിയും; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ, പലരിൽ നിന്നായി പിടിച്ചെടുത്തത് 775 കിലോഗ്രാം കഞ്ചാവ്
10 September 2022
ഓണാഘോഷത്തിനിടെ ലഹരിയിൽ ആറാടി സംസ്ഥാനം. കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. അതായത് എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്...
കോഴിക്കോട് ബോംബേറ്, ബോംബ് വീണിടത്ത് കുഴി രൂപപ്പെട്ടു, സ്‌ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന് സംശയം, ബോംബ് സ്‌ക്വാഡ് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തും...!!
10 September 2022
കോഴിക്കോട് വളയം ഒപി മുക്കിൽ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ഇന്നലെ രാത്രിയോടെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ബോംബ് വീണ വഴിയിൽ കുഴി രൂപപ്പെട്ടു.സ്റ്റീൽ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്. സ്‌ഫോടകവസ്തുവിന്റെ തീവ്...
വേൾഡ് ട്രാവൽ മാർക്കറ്റും മദ്ധ്യ പ്രദേശ് സർക്കാരും ഐസിആർടി ഇന്‍റർനാഷണലും ചേർന്ന് നടത്തിയ ഐസിആർടി ഇന്ത്യൻ സബ് കോണ്ടിനന്‍റ് അവാർഡ് 2022 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്ക് കേരളം 4 ഗോൾഡ് അവാർഡുകൾ നേടി; സന്തോഷ വാർത്തയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്
10 September 2022
കേരളത്തിന്റെ ജനകീയ ടൂറിസം നയത്തിന് അംഗീകാരം കിട്ടിയ സന്തോഷ വാർത്ത മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങന...
വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26-ാം ദിനത്തിലേക്ക്.... ഉപരോധസമരവും റിലേ ഉപവാസ സമരവും തുടരുന്നു... കൊച്ചി , ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ എറണാകുളത്ത് ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും
10 September 2022
വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26-ാം ദിനത്തിലേക്ക്.... വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്‌സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാ...
തിരുവനന്തപുരം നഗരത്തില്‍ വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
10 September 2022
തിരുവനന്തപുരം നഗരത്തില്‍ വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി കിഴക്കേക്കോട്ട...
മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം..... രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം
10 September 2022
മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര...
മാറ്റങ്ങൾ നടപ്പാക്കുന്ന സമയം ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പുകൾ നേരിടുന്നുണ്ട്; എന്നാൽ ആ എതിർപ്പ് വക വയ്ക്കാതെ മിന്നൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകും; നിലപാട് കടുപ്പിച്ച് ടൂറിസം വകുപ്പ് മന്ത്രി റിയാസ്
10 September 2022
സംസ്ഥാനത്ത് ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഈ അവസരത്തിൽ ടൂറിസം വകുപ്പ് മന്ത്രി റിയാസ് ഒരു നിർണായക പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി പ...
തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും വരുന്നു അഭിമാന പദ്ധതിയുടെ പണി വൈകിക്കരുത്; 1628.35 കോടിയുടെ ടെണ്ടര്‍ സാധുവാക്കി മുന്നോട്ടു പോകണം; സര്‍ക്കാര്‍ ഉത്തരവ് പിന്നാലെയുണ്ടാകും; ടെണ്ടര്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കരാർ നൽകി സർക്കാർ; കെ ഫോണിലും അഴിമതി; ശിവശങ്കറിന്റെ ആ കത്ത് പുറത്ത്
10 September 2022
സർക്കാരിന്റെ പല അഴിമതികളും ഇതിനോടകം തന്നെ രേഖകൾ സഹിതം പുറത്ത് വന്നതാണ്. ഇപ്പോൾ ഇതാ കെ ഫോണിലും അഴിമതി നടന്നിട്ടുണ്ട് എന്ന ഏറ്റവും പുതിയ വിവരമാണ് പുറത്തു വരുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയ...
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിൽ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കുത്തനെ ഉയരുന്നു, 2021ൽ മാത്രം കേരളത്തിൽ ജീവനൊടുക്കിയത് 549 പേർ, ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും 45 വയസില്‍ താഴെയുള്ളവർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...
10 September 2022
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമായാണ് ആചരിക്കുന്നത്. എന്നാൽ ലഭ്യമാകുന്ന റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് ജീവനൊടുക്കുന്നവരുടെ നിരക്ക് ഓരോ വർഷവും വർധിച്ചിരികയാണ്. അതോടൊപ്പം തന്നെ കേരളത്തിൽ യുവാക്കളി...
ഓണംതീരും മുമ്പേ... ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര, ഒഡീഷ തീരത്തിന് അകലെയായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാളെ വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത; മഴയില്‍ കുതിര്‍ന്ന് ഓണാഘോഷം
10 September 2022
കൊറോണയ്ക്ക് ശേഷം സംസ്ഥാനം ഓണാഘോഷത്തിലാണ്. പലരും ബന്ധുവീടുകളിലുമാണ്. എന്നാല്‍ മഴ കനത്തതോടെ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര–ഒഡീഷ തീരത്തിന് അകലെയായി രൂപപ്പെട്ട...
കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..





















