KERALA
ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന
എല്ലാം ജോറായി ജോഡോ... കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാര്‍ട്ടി നേതൃത്വത്തെയും നെഹ്റു കുടുംബത്തെയും തള്ളിപ്പറഞ്ഞതായുള്ള ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കെതിരെ കെ. സുധാകരന്; രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര നാളെ എത്തും; വന്‍ സംഭവമാക്കാന്‍ കെപിസിസിയുടെ മാസ്റ്റര്‍ പ്ലാന്‍
10 September 2022
ഏഷ്യാനെറ്റിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ഏഷ്യാനെറ്റിനെതിരേയും റിപ്പോര്ട്ടറിനെതിരേയും കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു...
മേയര്‍ക്കെതിരെ തിരിയുന്നു... സ്വന്തം കാശ് കൊടുത്തു വാങ്ങിയ ഓണസദ്യ കഴിക്കാന്‍ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതിലുള്ള പ്രതിഷേധമായി വ്യാഖ്യാനിക്കുന്നു; സംസ്ഥാന സെക്രട്ടറി തൊഴിലാളികള്‍ക്കൊപ്പം; മേയര്‍ക്കെതിരെ പ്രതിഷേധം പുകയുന്നു
10 September 2022
എല്ലു മുറിയെ പണിയെടുക്കുന്നത് ആഹാരത്തിന് വേണ്ടിയാണ്. ആ ആഹാരം കഴിക്കാന്‍ പറ്റിയില്ലെങ്കിലോ. ഓണസദ്യ മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശൂചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി തിരുവനന്തപുരം കോര്‍പറ...
തല്‍ക്ഷണം മരിച്ചു... തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; യുവാവ് തല്‍ക്ഷണം മരിച്ചു, ബൈക്ക് കത്തിയമര്‍ന്നു; കാറിലുള്ളവര്‍ക്ക് പരിക്കില്ല; ഓണനാളുകളില്‍ വന്‍ അപകടങ്ങള്‍
10 September 2022
ഓണത്തിനിടയില്‍ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. തമിഴ്നാട്ടില്‍ 4 മലയാളികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് കേരളത്തിലും നിരവധി അപകടങ്ങള്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ...
സംഘടനാ തലത്തിൽ വൻ അഴിച്ചുപണി നടത്തി ഭാരതീയ ജനതാ പാർട്ടി; ക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി, കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി പുതിയ നീക്കം
10 September 2022
സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ നീക്കം. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നിലവിൽ നൽകിയിരി...
നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ റിക്ഷ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം
10 September 2022
നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ റിക്ഷ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഐക്കരപ്പടി കൈതക്കുണ്ടയില്‍ ശ്രീനിലയത്തില്‍ മുരളിയുടെയും ഗീതയുടെയും മ...
കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാത്രി കേരള അതിര്‍ത്തിയില്‍ എത്തും, സംസ്ഥാനത്ത് നാളെ തുടങ്ങുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളുമായി കെ.പി.സി.സി.
10 September 2022
കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാത്രി കേരള അതിര്‍ത്തിയില്‍ എത്തും, സംസ്ഥാനത്ത് നാളെ തുടങ്ങുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളുമായി കെ.പി.സി.സി. ...
കണ്ണീരടക്കാനാവാതെ.... പഴനിയില്‍ ദര്‍ശനത്തിനായി പോയ പതിനൊന്നംഗ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലിന് സമീപം ബസ്സുമായി കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം..... എട്ടു പേര്‍ക്ക് പരുക്ക്, മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും
10 September 2022
കണ്ണീരടക്കാനാവാതെ.... പഴനിയില്‍ ദര്‍ശനത്തിനായി പോയ പതിനൊന്നംഗ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലിന് സമീപം ബസ്സുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാ...
വാക്കു തര്‍ക്കം കയ്യാങ്കളിയായി... കൊച്ചിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, സുഹൃത്ത് അറസ്റ്റില്‍
10 September 2022
വാക്കു തര്‍ക്കം കയ്യാങ്കളിയായി... പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുന് (28) ആണ് കൊല്ലപ്പെട്ടത്. കൊച്ചി കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ...
കണ്ണീരോടെ... പത്തുമാസം മുന്‍പു വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ... മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്
10 September 2022
കണ്ണീരോടെ... പത്തുമാസം മുന്‍പു വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ... മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്-ചിന്നമ്മ ദമ്...
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും .... സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ജാഗ്രത തുടരണം
10 September 2022
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും .... സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ജാഗ്രത തുടരണം . മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ...
നാലാം ഓണം .... ഇന്ന് നാടു മുഴുവന്‍ ചതയദിനാഘോഷത്തില്‍..... ശ്രീനാരായണ ഗുരുവിന്റെ 168 -ാമത് ജയന്തി ഇന്ന് ലോകമെമ്പാടും ആഘോഷിക്കും... ഗുരുദേവന്റെ ജന്മം കൊണ്ടുപവിത്രമായ ചെമ്പഴന്തിയിലെ വയല്‍വാരം വീട് ഉള്‍പ്പെടുന്ന ഗുരുകുലത്തില്‍ സമൂഹ പ്രാര്‍ത്ഥനയും പ്രത്യേക പൂജകളും നടക്കും, ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
10 September 2022
നാലാം ഓണം .... ഇന്ന് നാടു മുഴുവന്‍ ചതയദിനാഘോഷത്തില്‍..... ശ്രീനാരായണ ഗുരുവിന്റെ 168 -ാമത് ജയന്തി ഇന്ന് ലോകമെമ്പാടും ആഘോഷിക്കും... ഗുരുദേവന്റെ ജന്മം കൊണ്ടുപവിത്രമായ ചെമ്പഴന്തിയിലെ വയല്‍വാരം വീട് ഉള്‍പ...
ട്രെയിന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ പഴനിയിലേക്കുള്ള യാത്ര കാറിലാക്കി... കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞിന്റെ മുടി കളയല്‍ നേര്ച്ചയ്ക്കായുള്ളയാത്ര പാതിവഴിയില്‍
09 September 2022
മൂന്നരവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞായതുകൊണ്ട് നേര്‍ച്ചനേര്‍ന്ന പ്രകാരം കുഞ്ഞിന്റെ മുടി കളയാന്‍ പഴനിയിലേക്ക് പോയ കുടുംബത്തിന്റെ യാത്ര പാതിവഴിയില്‍. കുരുന്നടക്കം മൂന്നുപേരുടെ അപ്രതീക്ഷിത വിയ...
ഇലക്ട്രിക് സ്കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ പിഴയടിച്ച് കേരള പൊലീസ്
09 September 2022
ഇലക്ട്രിക് സ്കൂട്ടറിന് മലിനീകരണത്തിന്റെ പേരില്‍ പെറ്റിയടിച്ച് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ആതര്‍ കമ്ബനിയുടെ ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗിച്ചയാളിനാണ് 250 രൂപയുടെ പെറ്റി. ഇലക്ട്രിക് സ്കൂട്ടറിന്റെ...
ഓണം ബമ്ബര്‍ നറുക്കെടുപ്പ് സെപ്റ്റബര്‍ 18ന്... ലോട്ടറി ടിക്കറ്റ് ഷെയര്‍ ഇട്ട് എടുക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക
09 September 2022
ഓണം ബമ്ബര്‍ നറുക്കെടുപ്പ് സെപ്റ്റബര്‍ 18നാണ് നടക്കുന്നത്. ഇപ്പോഴത്തെ ട്രെന്റ് നോക്കിയാല്‍ ടിക്കറ്റ് വില്പന മിക്കതും കുറച്ച് പേര് ചേര്‍ന്ന് ഷെയര്‍ ചെയ്ത് വാങ്ങലാണ്. ഇതിനോടകം 41.5 ലക്ഷം രൂപയുടെ ടിക്കറ്...
പ്രസവിച്ച് ആരും അറിയാതെ ചോരക്കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു.... ഒടുവില്‍ സംഭവിച്ചത്?
09 September 2022
പ്രസവിച്ച് ആരും അറിയാതെ ചോരക്കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. ആലപ്പുഴ തുമ്ബോളിയിലാണ് സംഭവം. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കണ്ടെത്തിയതായി പൊലീസ്. എന്നാല്‍ യുവതി...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















