Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...

20 MAY 2024 09:07 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി. മല്ലപ്പള്ളിയില്‍ ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. മണിമലയാറ്റിലെ കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ അതിഥി തൊഴിലാളിയാണ് ഒഴുക്കില്‍പെട്ടത്. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കില്‍പെട്ടത്. ഇവരില്‍ രണ്ട് പേര്‍ നീന്തിക്കയറി. നരേഷിനായി തിര...

ഭക്ത ജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല', ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

18 June 2021

ലോക്ക് ഡൗണില്‍ ഇളവുകള്‍ ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകും .സര്‍ക്കാര്‍ ഏര്‍പ്പെടുത...

രണ്ട് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി.... യുവാവിനായി തെരച്ചില്‍ ആരംഭിച്ചു

18 June 2021

പാലക്കാട് കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയോടൊപ്പം നാല് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ ജില്ലാ ക്ര...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും വിവാഹമോചനം നേടിയ സ്ത്രീകളും ഹരം; സിനിമയിലും സീരിയയിലും അവസരം വാഗ്ദാനം ചെയ്ത് പീഡനം, പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണി, സിനിമാ സീരിയല്‍ സഹ കലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സജിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

18 June 2021

സിനിമയിലും സീരിയയിലും അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സിനിമാ സീരിയല്‍ സഹ കലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സജിനെതിരെ കൂടുതല്‍ വെളിപ്പ...

ശക്തികുളങ്ങര ഒഴികെയുള്ള ഹാര്‍ബറുകളില്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി പിന്‍വലിച്ചു

18 June 2021

ശക്തികുളങ്ങര ഒഴികെയുള്ള ഹാര്‍ബറുകളില്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി പിന്‍വലിച്ചു.ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്...

ആക്‌സിഡന്റ് പറ്റിയതാണ്‌ പെരിന്തല്‍മണ്ണയിലേക്ക് ഒന്ന് കൊണ്ട് പോകണം' കൊലയാളിയെ തിരിച്ചറിയാതെ യാത്ര തുടങ്ങിയ ഓട്ടോക്കാരന്‍: വഴിമധ്യേ ഓട്ടോ ഡ്രൈവറുടെ ഫോണിലേക്ക് ആ ഫോണ്‍ കോള്‍: പിന്നിലിരിക്കുന്നത് കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം: പിന്നെ സംഭവിച്ചത് നാടകീയരംഗങ്ങള്‍! 21 കാരിയെ കത്തി കൊണ്ട് കുത്തി കൊന്ന പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് ഇങ്ങനെ

18 June 2021

യാത്ര പോകാന്‍ തന്റെ ഓട്ടോ വിളിച്ച യാത്രക്കാരന്‍ കൊലപാതകി ആണെന്ന് അറിഞ്ഞതോടെ ഓട്ടോക്കാരന്റെ സമയോചിതമായ ഇടപെടല്‍... അങ്ങനെ കുടുങ്ങിയത് ഒരു വമ്പന്‍ കൊലയാളി... ദര്‍ശനയുടെ കൊലപാതകിയെ കുടുക്കാന്‍ സഹായകമായ ഓ...

ബിജെപി കൗൺസിലർക്കെതിരെ പൊട്ടിത്തെറിച്ച് മേയർ ആര്യാ രാജേന്ദ്രൻ.... ന​ഗരസഭയിൽ വാക്കുതർക്കം

18 June 2021

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യാ രാജേന്ദ്രന് എതിരെ നിരവധി ആരോപണങ്ങളാണ് ഏറെ നാളായി ലഭിക്കുന്നത്. ലക്ഷങ്ങള്‍ തട്ടിയ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സ...

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ...  അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,  നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തും

18 June 2021

ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കമ്മീഷണര്‍ ബല്‍റാംകുമാ...

കോവിഡ് ചികിത്സയ്ക്കും നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കണം; മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസവും വളരെ പ്രധാനമാണ്, മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്,110 കിടക്കകളുള്ള ഐ.സി.യു. ഉടന്‍ സജ്ജമാകും

18 June 2021

കാര്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും വിശദമായി ചര്‍ച്ച ചെയ്യുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നത...

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? സഹോദരിയുടെ പരാതി  സഹോദരന്‍ പീഡിപ്പിച്ചു പോലീസ് ഉണര്‍ന്നു ഇല്ലെങ്കില്‍ അഴിയെണ്ണിയേനെ

18 June 2021

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? ഈ കോവിഡ് കാലത്തു ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നാണ് പോലീസ് പറയുന്നത്. തൊടുപുഴയാണ് സംഭവം നടന്നത്.സഹോദരനും കൂട്ടുകാരും...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ഒടുവില്‍ കസ്റ്റംസ് കണ്ടെത്തി.... മനുഷ്യരല്ല !ജയിലിലടക്കാന്‍ കഴിയില്ല അതിനാല്‍ കോംപ്ലിമെന്റ്

18 June 2021

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ഒടുവില്‍ കസ്റ്റംസ് കണ്ടെത്തി. യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് വിമാന കമ്പനികളാണ് അവ. കേള്‍ക്കുമ്പോള്‍ ചിരി വരരുത്. ...

സംസ്ഥാനത്തെ 27 ആശുപത്രികളുടെ മുഖഛായ മാറ്റാന്‍ മാസ്റ്റര്‍പ്ലാന്‍; മാസ്റ്റര്‍ പ്ലാന്‍ സാക്ഷാത്ക്കരിക്കുന്നതിന് 2.10 കോടി അനുവദിച്ചു

18 June 2021

സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശു...

മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കം.. ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവിന്റെ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു; സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു, കടയും പൂട്ടിച്ചു

18 June 2021

അതിധാരുണമായ സംഭവാണ് പാലക്കാട് നിന്നും പുറത്ത് വന്നത്. മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായി. ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് ...

പരേഡിനിടയില്‍ സൈനികന്‍ കുഴഞ്ഞു വീണു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

18 June 2021

പരേഡിനിടയില്‍ സൈനികന്‍ കുഴഞ്ഞു വീണു മരിച്ചു. തലമുണ്ട ഏകാഞ്ജനയിലെ ഇ. മഹേഷ് (41) ആണ് മരിച്ചത്. പുണെയില്‍ വെച്ച് ബുധനാഴ്ച രാവിലെ പരേഡിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

ഇടുക്കി ജലാശയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി....

18 June 2021

ഇടുക്കി ജലാശയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കല്‍പറമ്പില്‍ മനു (31), മാട്ടുതാവളം കുമ്മിണിയില്‍ ജോയ്‌സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.റാപ്പിഡ് റ...

Malayali Vartha Recommends