Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

11 JULY 2026 09:06 AM ISTമലയാളി വാര്‍ത്ത
ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി. കടമത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് അനുവദിച്ച് ആന്ത്രോത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബിബിഎ ടൂറിസം, ബിഎസ്‌സി സൈക്കോളജി, ബി വോക് ഫുഡ് പ്രാസസിങ്ങ് ആന്റ് പ്രിസർവേഷൻ എന്നീ കോഴ്‌സുകളും അനുവദിക്കുകയും...

കേരളം കാത്തിരുന്ന കൊച്ചി മെട്രോ പാത ദീർഘിപ്പിക്കലിന് കേന്ദ്രത്തിൻ്റെ അനുമതി..... കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.....

07 September 2022

  പണമില്ലാത്തതിനാൽ നാലിൽ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.പദ്ധതി തുടങ്ങാൻ വൈകിയതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന നിർമ്മാണ ചിലവിനേക്കാൾ ഇനി ചിലവ് എത്രകൂടുമെന്നാണ് അറിയേ...

ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം ആരോഗ്യ മേഖലയ്ക്ക് നൽകുന്നതിനാൽ എല്ലാവർക്കും സൗജന്യമായി നല്ല നിലവാരമുള്ള നല്ല ക്വാളിറ്റിയുള്ള വാക്സിനുകളും മരുന്നുകളും നൽകുക എന്നുള്ളത് ഒരിക്കലും പ്രായോഗികമല്ല; വാക്സിൻ മാത്രമല്ല എല്ലാ മരുന്നുകളും ഏറ്റവും ഉന്നത ക്വാളിറ്റി പുലർത്തണം; ഡോ. സുൽഫി നൂഹുവിന്റെ കുറിപ്പ്

07 September 2022

വാക്സിൻ മാത്രമല്ല എല്ലാ മരുന്നുകളും ഏറ്റവും ഉന്നത ക്വാളിറ്റി പുലർത്തണമെന്നാണ് അഭിപ്രായം. തെരുവ് നായ ആക്രമണത്തെ കുറിച്ച് ഡോ. സുൽഫി നൂഹ് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറ...

‘‘കൊട്ടിയത്തുനിന്നും ഒരു കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ടുപോയിട്ടുണ്ട്... ദേശീയപാതയിലൂടെ തിരുവനന്തപുരം ജില്ലയിലേക്കാണ് വാഹനം വരുന്നത്’’ കൺട്രോൾ റൂമിലെത്തിയ സന്ദേശത്തിനുപുറകെ പാഞ്ഞ തിരുവനന്തപുരം പൊലീസാകെ ജാഗ്രതയോടെ നീങ്ങിയതിനെ തുടർന്നാണ് അക്രമി സംഘം തട്ടിയെടുത്ത 14 വയസ്സുകാരനെ മോചിപ്പിക്കാനായത്...

07 September 2022

  തിങ്കളാഴ്ച രാത്രി ഏഴര മണിക്ക് ലഭിച്ച സന്ദേശത്തിന്റെ ഗൗരവം മനസ്സിലായതോടെ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പൊലീസുകാരുൾപ്പെടെ തിരിച്ചെത്തി ദൗത്യത്തിന്റെ ഭാഗമായി. പട്രോളിങ് ടീമുകൾ തിരച്ചിൽ ആരംഭിച്ചു. തമ...

ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്; എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്; ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്; പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും; നിർണ്ണായകമായ കുറിപ്പുമായി ഡോ. തോമസ് ഐസക്ക്

07 September 2022

ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്....

മൂന്ന് ദിവസമായി തുടരെ മഴ ബെംഗളൂരു വെള്ളത്തിൽ.. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാർട്ട്മെൻറ്റുകളും വീടുകളും വെള്ളത്തിനടിയിലായി... വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പലരും വീടുകളിൽ ഒറ്റപ്പെട്ടു...

07 September 2022

  കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വീണ്ടും വെള്ളപ്പൊക്കം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാർട്ട്മെൻറ്റുകളും വീടുകളും വെള്ളത്തിനടിയിലായി. വൈദ്യുതി ലൈനുകൾ പൊട്...

പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമം: കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ

07 September 2022

ബലമായി തട്ടിക്കൊണ്ട് പോയി യുവതിയെ വിവാഹം ചെയ്യാൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അനന്തു(23) ആണ് പൊലീസിന്റെ പിടിയിലായത്. കടവൂരിലെ ...

തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിൻ്റെയും പടുകുഴിയിലേക്ക് ഇന്ത്യൻ ജനതയെ തള്ളിയിട്ട് ജീവിതം ദു:സ്സഹമാക്കിയ നരേന്ദ്ര മോദിയുടെ ഭരണത്തിൻ്റെ അന്ത്യം ഇന്ത്യയുടെ തെക്കേമുനമ്പായ കന്യാകുമാരിയിൽ നിന്നും തുടങ്ങും; രാഹുൽ ഗാന്ധിയെ തിരുവനന്തപുരത്ത് സ്വീകരിച്ച് കെ സുധാകരൻ എം പി

07 September 2022

"ഭാരത് ജോഡോ യാത്ര" ഇപ്പോൾ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധിയെ തിരുവനന്തപുരത്ത് കെ സുധാകരൻ എം പി സ്വീകരിച്ചു. ഇപ്പോൾ ഇതാ ഈ കാര്യത്തെ കുറിച്ച് കെ സുധാകരൻ എം പി പറഞ്ഞത് പറഞ്ഞിരിക്കുന്നത് ഇങ്ങനെ; ...

'ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുള്ള കാര്യമാണ് "പട്ടിയെ കെട്ടിയിട്ട് വളർത്തരുത് , എങ്ങാനും അഴിഞ്ഞ് പോയാൽ ആൾക്കാരെ പിടിച്ച് കടിക്കുമെന്ന് " പക്ഷെ കടി കിട്ടിയത് എനിക്കായിപ്പോയി. എന്റെ വീരൻ കൂടെയുണ്ടായിരുന്നെങ്കിൽ ഒരു പട്ടിയും എന്നെ കടിക്കില്ലായിരുന്നു എന്ന് ഒരു നിമിഷം ഓർത്തു പോയി. എനിക്കും കടി കിട്ടി...' കാലിന് കടിയേറ്റ ചിത്രം പങ്കുവച്ച് അക്ഷയ് രാധാകൃഷ്ണൻ

07 September 2022

സംസ്ഥാത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അത്തരത്തിൽ തെരുവ് നായ്ക്കളുടെ കടിയേൽക്കുന്ന വാർത്തയാണ് കേരളത്തിന്റെ നാനാകോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പട്ടിയുടെ കടിയേറ...

പുനലൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് ഓണപ്പാട്ട് തിയേറ്റർ; 4 മിനുട്ട് ദൈർഘ്യമുള്ള പാട്ട് 'ഓണവർണം' എന്ന പേരിൽ റിലീസ് ചെയ്തു

07 September 2022

പുനലൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് ഒരു ഓണപ്പാട്ട് തിയേറ്റർ റിലീസ് ചെയ്തു. 4 മിനുട്ട് ദൈർഘ്യമുള്ള പാട്ട് ഓണവർണം എന്ന പേരിലാണ് റിലീസ് ചെയ്തത്. പുനലൂർ എം എൽ എ പി എസ് സുപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുട...

തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം; കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം

07 September 2022

തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. പുരുഷന്റെ മൃതദേഹമാണ് ഇത്തരത്തിൽ കണ്ടെത്തിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപം പണി നടന്നു വരികയായിരുന്ന കെട്ടിടത്തിനുള്ളിളായിരുന്നു...

നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; സംഭവം ഫോർട്ട് കൊച്ചി നേവി ക്വാർട്ടേഴ്‌സിന് സമീപം... മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സെബാസ്റ്റ്യന്റെ വെടിയേറ്റത് ചെവിയിൽ

07 September 2022

ഫോർട്ട് കൊച്ചി നേവി ക്വാർട്ടേഴ്‌സിന് സമീപം നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേൽക്കുകയുണ്ടായി. ആലപ്പുഴ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് ഇത്തരത്തിൽ വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ്...

ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് വയനാട് ജില്ല ആദ്യഘട്ടം പൂര്‍ത്തിയാക്കി: സംസ്ഥാനത്താകെ 17 ലക്ഷം പേരെ വീട്ടില്‍ പോയി സ്‌ക്രീന്‍ ചെയ്തു:- ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ കാമ്പയിൻ

07 September 2022

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ കാമ്പയിൻ; സംസ്ഥാനത്താകെ 17 ലക്ഷം പേരെ വീട്ടില്‍ പോയി സ്‌ക്രീന്‍ ചെയ്തു; ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് വയനാട് ജില്ല ആദ്യഘട്ടം പൂര്‍ത്തിയാക്കി; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിൻ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

07 September 2022

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ചേച്ചിയുടെ ചിതയ്ക്ക് പൊന്നനുജൻ തീകൊളുത്തിയപ്പോൾ, അമ്മ രജനിയെയും അച്ഛൻ ഹരീഷ്കുമാറിനെയും ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ: അവസാനമായി അഭിരാമിയെ കാണാൻ ഷീനാ ഭവനിലേക്ക് എത്തിയത് നൂറുകണക്കിന് ആളുകൾ...

07 September 2022

പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ കുന്നംകര ഷീലാഭവനിൽ ഹരീഷ് രജനി ദമ്പതികളുടെ മകൾ അഭിരാമിയുടെ സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു. കനത്ത മഴയെയും അവഗണിച്ചാണ്...

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികൾ : മരണ കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് പോലീസ്

07 September 2022

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 21ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിന്‍ (38) എന്നിവരെയാണ് ...

Malayali Vartha Recommends