Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

മൂന്ന് ദിവസമായി തുടരെ മഴ ബെംഗളൂരു വെള്ളത്തിൽ.. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാർട്ട്മെൻറ്റുകളും വീടുകളും വെള്ളത്തിനടിയിലായി... വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പലരും വീടുകളിൽ ഒറ്റപ്പെട്ടു...

07 SEPTEMBER 2022 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

 

കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വീണ്ടും വെള്ളപ്പൊക്കം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാർട്ട്മെൻറ്റുകളും വീടുകളും വെള്ളത്തിനടിയിലായി. വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പലരും വീടുകളിൽ ഒറ്റപ്പെട്ടു. ബോട്ടുകളിലും ട്രാക്ടറുകളിലുമായി വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സിലിക്കൺ സിറ്റിയിലും കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും സെപ്തംബർ 9 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

 

 



ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നതിനാൽ ചില പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബെംഗളൂരുവിന്‍റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളിലെ ടെക് പാർക്കുകൾ വെള്ളത്തിനടിയിലായതിനാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 


ഐടി മേഖലയിലെ സ്ഥാപനങ്ങളിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഐടി മന്ത്രി അശ്വത് നാരായണൻ ഇന്ന് വൈകിട്ട് 5 മണിക്ക് വിധാൻ സഭയിൽ ഐടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.50 വർഷത്തിനിടയിൽ ബെംഗളൂരു നഗരത്തിൽ പെയ്ത ഏറ്റവും ശക്തമായ മഴയാണിത്. കനത്ത മഴയെത്തുടർന്ന് 162 തടാകങ്ങൾ കര കവിഞ്ഞു. ബെല്ലന്തൂർ, വർത്തൂർ എന്നീ തടാകങ്ങളുടെ സമീപത്തെ ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി മഴയെത്തുടർന്ന് സ്തംഭിച്ച ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചു.

 

 

 

 

 

നഗരത്തിലെ കനത്ത മഴയിലെ വെള്ളപ്പൊക്കത്തിനു കാരണം മുൻ കോൺഗ്രസ് സർക്കാരിന്‍റെ ദുർഭരണമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. തടാക പ്രദേശങ്ങൾ , ടാങ്ക് ബണ്ടുകൾ, ബഫർ സോണുകൾ എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്‍സര്‍ക്കാര്‍ അനുമതി നൽകിയിതാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.കർണാടകയിലെ മാണ്ഡ്യയിൽ കനത്ത മഴയെ തുടർന്ന് മുടങ്ങിയ കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു.

 

 

 

 

 

ടികെ ഹള്ളിയിലെ പമ്പിംഗ് സ്റ്റേഷനുകളിലൊന്ന് പ്രവർത്തനക്ഷമമാണ്, എന്നാൽ രണ്ടാമത്തേത് പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ശരാശരി സമുദ്രനിരപ്പിൽ നിന്ന് 4.5-5.8 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ഷെയർ സോൺ ആണ് അധിക മഴയ്ക്ക് കാരണമായത്, ബെംഗളൂരു സിറ്റി ഉൾപ്പെടെ തെക്കൻ ഉൾപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നു.

 

 

 

 

 

ഒരു ഷിയർ സോൺ എന്നാൽ മൺസൂൺ കാലാവസ്ഥാ സവിശേഷതയാണ്.നഗരത്തിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ 300 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കനത്ത മഴയിൽ വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി ബെംഗളൂരുവിലെ എല്ലാ തടാകങ്ങളിലും സ്ലൂയിസ് ഗേറ്റുകൾ നിർമ്മിക്കാനും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ബെംഗളൂരു പൗരസമിതിയുടെ കണക്കനുസരിച്ച്, നഗരത്തിന്‍റെ മൊത്തം 800 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിൽ 56 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം തടയുന്നതിന് ജലപാതകളിലെ തടസങ്ങൾ നീക്കാൻ നടപടി സ്വീകരിച്ചുവരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (5 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (23 minutes ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (34 minutes ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (49 minutes ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (1 hour ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (1 hour ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (2 hours ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (2 hours ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (3 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends