തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിൻ്റെയും പടുകുഴിയിലേക്ക് ഇന്ത്യൻ ജനതയെ തള്ളിയിട്ട് ജീവിതം ദു:സ്സഹമാക്കിയ നരേന്ദ്ര മോദിയുടെ ഭരണത്തിൻ്റെ അന്ത്യം ഇന്ത്യയുടെ തെക്കേമുനമ്പായ കന്യാകുമാരിയിൽ നിന്നും തുടങ്ങും; രാഹുൽ ഗാന്ധിയെ തിരുവനന്തപുരത്ത് സ്വീകരിച്ച് കെ സുധാകരൻ എം പി

"ഭാരത് ജോഡോ യാത്ര" ഇപ്പോൾ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധിയെ തിരുവനന്തപുരത്ത് കെ സുധാകരൻ എം പി സ്വീകരിച്ചു. ഇപ്പോൾ ഇതാ ഈ കാര്യത്തെ കുറിച്ച് കെ സുധാകരൻ എം പി പറഞ്ഞത് പറഞ്ഞിരിക്കുന്നത് ഇങ്ങനെ;
തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിൻ്റെയും പടുകുഴിയിലേക്ക് ഇന്ത്യൻ ജനതയെ തള്ളിയിട്ട് ജീവിതം ദു:സ്സഹമാക്കിയ നരേന്ദ്ര മോദിയുടെ ഭരണത്തിൻ്റെ അന്ത്യം ഇന്ത്യയുടെ തെക്കേമുനമ്പായ കന്യാകുമാരിയിൽ നിന്നും തുടങ്ങും. ഭാരത് ജോഡോ യാത്രയിലൂടെ ..... "ഭാരത് ജോഡോ യാത്ര" നയിക്കാനെത്തിയ ഇന്ത്യയിലെ സാധാരണക്കാരുടെ നേതാവായ ജനനായകൻ രാഹുൽ ഗാന്ധിയെ തിരുവനന്തപുരത്ത് സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























