Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

11 JULY 2026 12:37 AM ISTമലയാളി വാര്‍ത്ത
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടി. കല്ലിങ്ങല്‍ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകള്‍ ശ്രിയയ്ക്കാണ് (10) പരുക്കേറ്റത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് കല്ലിങ്ങല്‍പറമ്പ് എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകന്‍ ബെല്‍രാജ് ചൂരല്‍കൊണ്ട്...

ഓ​ണാ​ഘോ​ഷം മു​ന്നി​ൽ ക​ണ്ട് വി​ൽപ​ന; 23 ലി​റ്റ​ർ ചാ​രാ​യ​വും 70 ലി​റ്റ​ർ കോ​ട​യും പി​ടി​കൂ​ടി : ഒ​രാ​ൾ പിടിയിൽ

05 September 2022

ക​രു​നാ​ഗ​പ്പ​ള്ളിയിൽ ചാരായവും, കോ​ട​യും സൂക്ഷിച്ചയാളെ പിടികൂടി. അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര തു​ള​സീ​ദ​ളം ര​തീ​ഷ്ഭ​വ​ന​ത്തി​ൽ ബി​നീ​ഷി( 40 )നെ​യാ​ണ് ക​രുനാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണാ​ഘ...

സാഹിത്യകാരന്‍ ത്യാഗരാജന്‍ ചാളക്കടവ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, പൊതു ദര്‍ശനത്തിനു ശേഷം സംസ്‌കാരം രാവിലെ 11ന്

05 September 2022

സാഹിത്യകാരന്‍ ത്യാഗരാജന്‍ ചാളക്കടവ് (47) അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.   മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍. ത...

എവിടെ വെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക; സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുക; പട്ടികടിയിലും ഒരു ഗോൾഡൻ അവർ അഥവാ സുവർണ്ണ മണിക്കൂർ നിലനിർത്തുന്നതാണ് നല്ലതെന്ന് ഡോ. സുൽഫി നൂഹു

05 September 2022

പട്ടികടിയിലും ഒരു ഗോൾഡൻ അവർ അഥവാ സുവർണ്ണ മണിക്കൂർ നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആദ്യത്തെ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പേ വിഷബാധ ഏൽക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന്...

പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾക്ക് തുടക്കം ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.... 2020 ഡിസംബര്‍ 26നാണ് കൊലപാതകം നടന്നത്...ഒടുവിൽ 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച്, കൊലപ്പെടുത്തിയ കേസില്‍ 26കാരനായ ഭര്‍ത്താവിന് ജാമ്യം...50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം

05 September 2022

        ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖ കുമാരി (51)നെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇരുപത്തി...

ആഹാരം പാഴാക്കല്‍.... എട്ടു ശുചീകരണ തൊഴിലാളികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.... ഓണാഘോഷത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കാനായി കഴിയാത്ത ദേഷ്യത്തില്‍ സദ്യ മാലിന്യക്കുഴിയില്‍ തള്ളിയ സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

05 September 2022

ആഹാരം പാഴാക്കല്‍.... എട്ടു ശുചീകരണ തൊഴിലാളികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.... ഓണാഘോഷത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കാനായി കഴിയാത്ത ദേഷ്യത്തില്‍ സദ്യ മാലിന്യക്കുഴിയില്‍ തള്ളിയ സംഭവത്തില്‍ ഹെല്‍ത്ത് ഇ...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ സങ്കടക്കടലില്‍.... കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്‌ ചര്‍ച്ച നടത്തും

05 September 2022

കെഎസ്ആര്‍ടിസി ജീവനക്കാര്‍ സങ്കടക്കടലില്‍.... കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയന...

ചക്രവാതചുഴി.... കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

05 September 2022

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴ ശക്ത...

മങ്കയം വെള്ളച്ചാട്ടത്തിനടുത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒമ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം.... യുവതിയെ കാണാതായി, പത്തു പേരാണ് ഒഴുക്കില്‍പെട്ടത് ,എട്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, കാണാതായ യുവതിയ്ക്കായി തെരച്ചില്‍ തുടരുന്നു

05 September 2022

മങ്കയം വെള്ളച്ചാട്ടത്തിനടുത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒമ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം.... യുവതിയെ കാണാതായി, പത്തു പേരാണ് ഒഴുക്കില...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു... വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

04 September 2022

കോഴിക്കോട്  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ആര്‍മി ഉദ്യോഗസ്ഥനായ സ്‌റ്റെജിത്തിന്റെ കാറിനാണ് തീപിടിച്ചത്. താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോള്‍ കാറില്‍ നിന്ന് പ...

ഓണപരിപാടിക്കിടയിൽ ബാത്റൂമിൽ പോയപ്പോൾ മുതിർന്ന ചേച്ചിമാർ ചെയ്ത ആ കാര്യം കണ്ടമ്പരന്ന് ആറാം ക്ലാസുകാരി! തിരിച്ചോടിയ കുട്ടിയെ ഓടിച്ചിട്ട് പിടിച്ച് പുറകിലേക്കു കൊണ്ടു പോയി; ക്ലാസിൽ പോയി കത്രിക എടുത്തു കൊണ്ടു വന്ന് മുടി വെട്ടി കളഞ്ഞു; വയറ്റിലൊക്കെ കുറേ ഇടിച്ചു; കണ്ട കാഴ്ച ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണി! കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളുടെ ലീലാവിലാസങ്ങൾ ഞെട്ടിക്കുന്നത്

04 September 2022

ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചതായി പരാതി. കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികൾക്കെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ ചേർന്നു മുടി മുറിച്ചെന്നാണ് പരാതി...

ഞെട്ടൽ മാറാതെ... മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ച് കൊണ്ടു നിൽക്കവേ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ! മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേർ അപകടത്തില്‍ അകപ്പെട്ടു; എട്ടു പേരെ രക്ഷപ്പെടുത്തി; യുവതിക്കും കുഞ്ഞിനുമായുള്ള തിരച്ചിലിനൊടുവിൽ കുഞ്ഞിനെ കണ്ടെത്തി; ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

04 September 2022

മങ്കയത്ത് മനുഷ്യ മനസാക്ഷിയെ കരയിപ്പിക്കുന്ന തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിൽപെട്ട് യുവതിയും കുഞ്ഞും. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്...

കരുതിയിരിക്കുക! 2022 സെപ്റ്റംബർ 04 മുതൽ സെപ്റ്റംബർ 08 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

04 September 2022

2022 സെപ്റ്റംബർ 04 മുതൽ സെപ്റ്റംബർ 08 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ കൂടെ പുറപ്പെടു...

അമേരിക്കൻ കോളനി ആയിരുന്നു ഫിലിപ്പീൻസ്; സ്വാതന്ത്ര്യം കിട്ടിയ ശേഷവും അമേരിക്കയുടെ നിയന്ത്രണത്തിൽ തുടരുന്നു; ആ രാജ്യത്തെ പ്രസിഡന്റായിരുന്നു റമോൺ മഗ്സാസേ; തികഞ്ഞ സാമ്രാജ്യത്വ ദാസൻ; കമ്മ്യൂണിസ്റ്റ് വിരുദ്ധൻ; ആ നരാധമൻ്റെ പേരിൽ ഏർപ്പെടുത്തിയ ബൂർഷ്വാ പുരസ്‌കാരമാണ് മഗ്സാസേ അവാർഡ്; ആത്മാഭിമാനമുളള ഒരു സിപിഎംകാരനും അത് വാങ്ങുകയില്ല; വാങ്ങാൻ പാർട്ടി അനുവദിക്കില്ല; ശൈലജ ടീച്ചറെ അവാർഡിന് പരിഗണിച്ചതു തന്നെ ദുരൂഹമാണെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ

04 September 2022

മാഗ്സസെ അവാർഡ് നിഷേധിച്ചിരിക്കുകയാണ് മുൻ മന്ത്രി കെകെകെ ശൈലജ ടീച്ചർ. ഈ വിഷയത്തിൽ വിമർശനം ശക്തമാകുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. അദ്ദേഹം ഫ...

എ.കെ.ജി സെന്ററിലെ ഒരു ലളിത വിവാഹം... മേയര്‍ ആര്യാ രാജേന്ദ്രന്റേയും ബാലുശേരി എം.എല്‍.എ കെ.എം സച്ചിന്‍ദേവിന്റേയും വിവാഹം ലളിതമായി നടന്നു

04 September 2022

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേയും ബാലുശേരി എം.എല്‍.എ കെ.എം സച്ചിന്‍ദേവിന്റേയും വിവാഹം ഇന്നായിരുന്നു. എ.കെ.ജി സെന്ററിലെ ഹാളില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ...

Malayali Vartha Recommends