KERALA
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു
തൃശൂര്‍ കടവല്ലൂരില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... മകളുടെ വിവാഹാവശ്യാര്‍ഥം വീട്ടിലുള്ളവര്‍ അനില്‍കുമാറിന്റെ ഭാര്യ വീട്ടിലേക്ക് പോയിരിക്കവേയാണ് സംഭവം
05 September 2022
തൃശൂര്‍ കടവല്ലൂരില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... മകളുടെ വിവാഹാവശ്യാര്‍ഥം വീട്ടിലുള്ളവര്‍ അനില്‍കുമാറിന്റെ ഭാര്യ വീട്ടിലേക്ക് പോയിരിക്കവേയാണ് സംഭവം.കടവല്ലൂര്‍ സ്വദേശി കിഴക്കൂട്ടയി...
പിണറായിക്ക് ജന്മിത്ത മനോഭാവം; സർക്കാരിൻ്റെ ഫ്യൂഡൽ നയത്തിനെതിരെ ആഞ്ഞടിച്ച് ജനങ്ങൾ; കെഎസ്ആർടിസി ജീവനക്കാരെ അവഹേളിക്കുന്നു
05 September 2022
കെഎസ്ആർടിസി ജീവനക്കാർ ശമ്പളം കിട്ടാതെ ഉഴലുകയാണ്. ഓണത്തിന് പോലും ഒന്നിനും കഴിയാത്ത അവസ്ഥ. മാത്രമല്ല കെഎസ്ആർടിസി ജീവനക്കാർക്ക് നിലവിൽ രണ്ടു മാസത്തെ ശമ്പളം മുടക്കിയിരിക്കുകയാണ്. അതേസമയം തന്നെ ഇക്കഴിഞ്ഞ...
വണ്ടൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ; പരിശോധനയിൽ ത്രാസ്, പൊളിത്തീൻ കവർ, ചെറിയ സ്പൂൺ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയും പിടിച്ചെടുത്തു
05 September 2022
വണ്ടൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. വാണിയമ്പലം മരുതുങ്ങലിൽ തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി...
കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്ത്; ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പിടിയിൽ, രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നെത്തിയവരും ഒന്‍പത് പേര്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്നും എത്തിയവരുമെന്ന് പോലീസ്
05 September 2022
കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്തെന്ന് റിപ്പോർട്ട് പുറത്ത്. ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ കൊല്ലത്ത് പിടിയിലായതായി റിപ്പോർട്ട്. ഇതില്‍ രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നെത്തിയ...
അയൽ വീട്ടിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു; പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! അമ്മയെ കൊലപ്പെടുത്തിയ ശേഷം 25കാരൻ ആത്മഹത്യ ചെയ്തു; 77 പേജുള്ള ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; ജോലി തേടി അലഞ്ഞപ്പോൾ നിരാശ മാത്രം ഫലം; ഗതിക്കെട്ട് 25കാരൻ ചെയ്തു കൂട്ടിയത് കൊടുംക്രൂരതകൾ!
05 September 2022
അമ്മയെ കൊലപ്പെടുത്തിയ ശേഷം 25കാരൻ സ്വയം ജീവനെടുത്തു. ഡൽഹി സ്വദേശികളായ അമ്മയും മകനുമായ മിഥിലേഷ്, ക്ഷിതിജ് എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വളരെ നാളായി ഇദ്ദേഹം ജോലി അന്വേഷിച്ച് നടക്കുവായിരുന്നു. ജ...
പണികൊടുത്തത് മദ്യം.... മദ്യക്കടയുടെ ചുമര്‍ തുരന്ന് മോഷണം.... കവര്‍ച്ചയ്ക്കു ശേഷം വിശാലമായി മദ്യപിച്ചു.... ലക്കുകെട്ട് കള്ളന്മാര്‍ക്ക് പുറത്തിറങ്ങാനായില്ല, ഒടുവില്‍ സംഭവിച്ചത്
05 September 2022
മദ്യക്കടയുടെ ചുമര്‍ തുരന്ന് മോഷണം.... കവര്‍ച്ചയ്ക്കു ശേഷം വിശാലമായി മദ്യപിച്ചു.... ലക്കുകെട്ട് കള്ളന് പുറത്തിറങ്ങാനായില്ല, ഒടുവില്‍ സംഭവിച്ചതിങ്ങനെ.... കവര്‍ച്ചയ്ക്കായി മദ്യക്കടയുടെ ചുവര്‍ തുരന്ന് അകത...
അമ്പരപ്പ് മാറുന്നില്ല... വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല; വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ കൊടുക്കാറില്ല; വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ‍്‍ക്കൊള്ളാൻ പറഞ്ഞു; മാനസികമായി പീഡിപ്പിച്ചു; ഗർഭിണിയാണെന്ന വിവരം പോലും വീട്ടിൽ അറിയിച്ചില്ല; ഒടുവിൽ ഭർത്താവിന്റെ വീട്ടിൽ ഗർഭിണി ആത്മഹത്യ ചെയ്ത നിലയിൽ! ബന്ധുക്കളുടെ വെളിപ്പെടുത്തൽ നടുക്കുന്നത്
05 September 2022
ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കി ഗർഭിണി. തിരുവനന്തപുരം വെള്ളക്കടവ് സ്വദേശി അമലയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം നോർത്ത് പറവൂരിലെ ഭർതൃവീട്ടിലാണ് അമല തൂങ്ങി മരിച്ചത്. അമല രണ്ടുമാസം ഗർഭിണിയായിരുന്നു. സ്വന്...
കോട്ടയത്ത് വീട്ടുമുറ്റത്തു നിന്നും മോഷ്ടാക്കള്‍ മുറിച്ചു കടത്തിയത് 26 വര്‍ഷം പഴക്കമുള്ള ചന്ദനമരം.... ചന്ദന മരത്തിന്റെ എട്ടു കഷണങ്ങളും മുറിക്കാനുപയോഗിച്ച കൈ വാളുകളും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിപ്പിച്ച നിലയില്‍, ചന്ദനത്തടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ച് വനം വകുപ്പ് അധികൃതര്‍
05 September 2022
കോട്ടയത്ത് വീട്ടുമുറ്റത്തു നിന്നും മോഷ്ടാക്കള്‍ മുറിച്ചു കടത്തിയത് 26 വര്‍ഷം പഴക്കമുള്ള ചന്ദനമരം.... ചന്ദന മരത്തിന്റെ എട്ടു കഷണങ്ങളും മുറിക്കാനുപയോഗിച്ച കൈ വാളുകളും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളി...
കോഴിക്കോട് മൂന്നു കുട്ടികളെ ഉൾപ്പടെ ഒൻപതു പേരെ കടിച്ചു; മുഖത്തും ,കാലുകളിളിലും കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു
05 September 2022
കോഴിക്കോട് ഭീതി പരത്തിയ നായയെ തല്ലിക്കൊന്നു. ജില്ലയിലെ ഒൻപതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. കോഴിക്കോട് കായക്കൊടി കരയത്താം പൊയിലിലാണ് സംഭവം. ഇവിടെ മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു ...
'ബിജെപിക്ക് വേണ്ടി മുഖം മൂടി അണിഞ്ഞ അണ്ണാ ഹസാരെമാരുടെ കൃത്രിമ സമരങ്ങൾ അല്ല ഇപ്പോൾ രാം ലീല മൈതാനവും ഡൽഹിയുടെ തെരുവോരങ്ങളും കാണുന്നത്. ജനവിരുദ്ധ സർക്കാരിനോട്, അധികാരത്തിനോട്, നേരിട്ട് ഏറ്റുമുട്ടുകയാണ്..കോൺഗ്രസ്സും രാഹുൽ ഗാന്ധിയും...' ജനവിരുദ്ധ സർക്കാരിനോടാണ് രാഹുൽ ഗാന്ധി നേരിട്ട് ഏറ്റുമുട്ടുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ
05 September 2022
രാഹുൽ ഗാന്ധി നേരിട്ട് ഏറ്റുമുട്ടുന്നത് ജനവിരുദ്ധ സർക്കാരിനോടാണ് എന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ. ബിജെപിക്ക് വേണ്ടി മുഖം മൂടി അണിഞ്ഞ അണ്ണാ ഹസാരെമാരുടെ കൃത്രിമ സമരങ്ങൾ അല്ല ഇപ്പോൾ രാം ...
രണ്ട് മാസം ജോലി ചെയ്ത ശേഷം ഓണക്കാലത്ത് ശമ്പളമില്ലെന്ന് മാനേജ്‌മന്റ് പറഞ്ഞാൽ നിങ്ങളെന്ത് ചെയ്യും ? നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഓണക്കോടി പോലും വാങ്ങിക്കൊടുക്കാൻ കഴിയില്ലെങ്കിൽ നിങ്ങളെന്ത് ചെയ്യും ? പറയൂ മലയാളികളെ; നിർണായകമായ കുറിപ്പുമായി സന്ദീപ് ജി വാര്യർ
05 September 2022
രണ്ട് മാസം ജോലി ചെയ്ത ശേഷം ഓണക്കാലത്ത് ശമ്പളമില്ലെന്ന് മാനേജ്‌മന്റ് പറഞ്ഞാൽ നിങ്ങളെന്ത് ചെയ്യും ? നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഓണക്കോടി പോലും വാങ്ങിക്കൊടുക്കാൻ കഴിയില്ലെങ്കിൽ നിങ്ങളെന്ത് ചെയ്യും ? പറയൂ മലയ...
ചെന്നൈക്ക് പിന്നാലെ പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍; കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
05 September 2022
കേരളത്തിലേക്ക് ചേക്കേറി ശ്രീലങ്കയിലെ ജനങ്ങൾ. തുടർന്ന് പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. ഇവരെ കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ തമിഴ്‌നാട് ക്യൂ ബ...
അക്ഷേപം ചൊരിയുന്നവർ സ്വയം കണ്ണാടി നോക്കുക കൂടി ചെയ്യണം; ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് ഏതാനും പേർ പറയുന്നതിൽ ഒരു കാര്യവും ഇല്ല, അത്തരക്കാർ എന്തൊക്കെ സംഭാവന നൽകിയെന്ന് അവർ സ്വയം ചിന്തിക്കണം... തരൂർ അടക്കമുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ
05 September 2022
തരൂർ അടക്കമുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടി നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ രംഗത്ത് എത്തിയിരിക്കുകയാണ്. അക്ഷേപം ചൊരിയുന്നവർ സ്വയം കണ്ണാടി നോക്കുക കൂടി ചെയ്യണം എന്നും അദ്ദേഹം പറയുകയുണ്ടാ...
കെഎസ്.ആര്‍.ടി.സിയില്‍ ഭാഗികമായി ശമ്പള വിതരണം ആരംഭിച്ചു.... കെ.എസ്.ആര്‍.ടി.സി. രക്ഷാപാക്കേജുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച തുടങ്ങി
05 September 2022
കെഎസ്.ആര്‍.ടി.സിയില്‍ ഭാഗികമായി ശമ്പള വിതരണം ആരംഭിച്ചു.... കെ.എസ്.ആര്‍.ടി.സി. രക്ഷാപാക്കേജുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന...
വിഴിഞ്ഞത്ത് വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു : രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തു
05 September 2022
വിഴിഞ്ഞത്ത് വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു. കഴക്കൂട്ടം ആറ്റിപ്ര അജിത് ഭവനിൽ ഷീല(62)നെ ആക്രമിച്ചത്. കേസിൽ...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















