KERALA
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു
ആവശ്യക്കാരെ ഫോൺ വിളിച്ച് വരുത്തും: ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ച് കച്ചവടം: 37കാരി അറസ്റ്റിൽ
04 September 2022
മൊബൈൽ ബാർ നടത്തിയ യുവതി പോലീസ് പിടിയിൽ. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ ഇവർ മദ്യവില്പന നടത്തുകയായിരുന്നു. . ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്ന...
പൂജപ്പുര ജയിലിലെ വാര്‍ഡനാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിയത് 13 ലക്ഷം രൂപ... 7,500 ബാഡ്ജ് ആവശ്യമുണ്ടെന്നു പറയുകയും അതുപ്രകാരം 13 ലക്ഷത്തോളം രൂപയുടെ ബാഡ്ജ് തയ്പിച്ച് പലതവണയായി വാങ്ങുകയും ചെയ്തു... സമ്മേളനത്തിനും മറ്റുമുപയോഗിക്കുന്ന അലങ്കാരപ്പണികളോടുകൂടിയ ബാഡ്ജ് ഒന്നിന് 165 രൂപ നിരക്കിലാണ് വാങ്ങിയത്... പണം ആവശ്യപ്പെട്ടപ്പോള്‍ മുഴുവന്‍ ട്രഷറിവഴി മാത്രമേ നല്‍കാനാകൂവെന്ന് പറഞ്ഞുവിശ്വസിപ്പിച്ചുകടന്നു.....
04 September 2022
പുന്നപ്രയിലുള്ള എസ്.എ. ഗാര്‍മെന്റ്സ് ആന്‍ഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിലെത്തി ഉടമയോട് താന്‍ പൂജപ്പുര ജയിലിലെ ജയില്‍വാര്‍ഡനാണെന്നുപറഞ്ഞു പരിചയപ്പെടുത്തി. 7,500 ബാഡ്ജ് ആവശ്യമുണ്ടെന്നു പറയുകയും അതുപ...
ജമ്മുവിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു..... പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കും... കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകിയിട്ടുണ്ട്..
04 September 2022
കോൺഗ്രസ് വിട്ട് ഒരാഴ്ചയ്ക്കുശേഷമാണ് ഗുലാംനബി പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്. ജമ്മുവിലെ സൈനികകോളനിയിലായിരുന്നു റാലി നടന്നത്. പി.ഡി.പി, നാഷണൽ കോൺഫറൻസ് തുടങ്ങിയ കശ്മീർ പാർട്ടികളുമായി യോജി...
ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു; എംഡിഎംഎ പിടികൂടിയത് ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് 51ഗ്രാമോളം
04 September 2022
ആലുവയിൽ ബെംഗളൂരുവിൽ നിന്നുമെത്തിയ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തതായി റിപ്പോർട്ട്. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ മൂന്ന് യാത്രക്കാരിൽ നിന്ന...
ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം; മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാൻ സഹായം, പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ മത്സ്യഫെഡിന് നിർദ്ദേശം നൽകി സഹകരണ വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി അമിത്ഷാ
04 September 2022
ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം രംഗത്ത് എത്തുകയുണ്ടായി. മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാനാണ് സഹായം നൽകിയിരിക്കുന്നത്. ഇതിനായി പദ്ധതി തയ്യാറാക...
കരിപ്പൂരില്‍ കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുമായി പോലീസിന്റെ തെളിവെടുപ്പ്... കേസിലെ കൂട്ടുപ്രതിയായ പ്രണവിനെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു, കൊച്ചി കാക്കനാട്ടെ വീട്ടിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്
04 September 2022
കരിപ്പൂരില്‍ കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുമായി പോലീസിന്റെ തെളിവെടുപ്പ്... കേസിലെ കൂട്ടുപ്രതിയായ പ്രണവിനെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു, കൊച്ചി കാക്കനാട്ടെ...
ഹനുമാന്റെ വേഷം കെട്ടി ആളുകളെ കൈയിലെടുത്തു ആവേശത്തോടെ കാണികൾ... പരിപാടി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കലാകാരൻ കുഴഞ്ഞു വീണു.. അഭിനയമാണെന്ന് കരുതി കാണികള്‍ കയ്യടിച്ചുകൊണ്ടിരുന്നു.... കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതായതോടെ ആളുകള്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു..ഉടനെ മരണവും ഞെട്ടിവിറച്ച് ഒരുഗ്രാമം...
04 September 2022
ഉത്തര്‍പ്രദേശില്‍ സ്‌റ്റേജ് പരിപാടിക്കിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. രവി ശര്‍മ എന്ന കലാകാരനാണ് മരിച്ചത്. ഹനുമാന്റെ വ...
പത്തനംതിട്ടയിലെ തെരുവുനായ ആക്രമണം: പേവിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിലുള്ള കുട്ടിയുടെ ഗുരുതരം; പരിശോധന ഫലം രണ്ടു ദിവസത്തിനുള്ളിൽ
04 September 2022
പത്തനംതിട്ടയിൽ തെരുവുനായ ആക്രമിച്ച കുട്ടിയുടെ നിലഗുരുതരം. തെരുവുനായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട12 വയസ്സുകാരിയുടെ നിലയിൽ മാറ്റമില്ലെന്നാണ് പറയുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ ക...
ട്രാക്ക് പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിൻ വന്നു; ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന്‍ ദാരുണാന്ത്യം
04 September 2022
തൃശൂരിൽ ട്രെയിൻ തട്ടി അപകടം. ട്രെയിൻ തട്ടിയതിനെ തുടർന്ന് റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം നടന്നത്. രാവിലത്തെ ട്...
വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.... സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല.... സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണം....
04 September 2022
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച മുതല്‍ മുല്ലൂരിലെ സമര കവാടത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടേയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റേയ...
വടക്കാഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
04 September 2022
വടക്കാഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നാലുപേർക്കു പരിക്ക്. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്കു വരുകയായിരുന്നു. തുടർന്ന് ബൈക്കിൽ യാത്ര ചെയ്തിരുന്ന പ...
വീട്ടമ്മയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; കണ്ടെത്തിയത് മുറിക്കുള്ളിലെ കട്ടിലിനടിയില്‍ നിന്നും; കൊലപാതകമെന്ന് സംശയം ; മകന്റെ മൊഴി പരസ്പര വിരുദ്ധം
04 September 2022
തിരുവനന്തപുരത്ത് വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൗഡിക്കോണത്ത് കല്ലത്തറ ഭഗവതി വിലാസം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മ (80) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ...
തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു ... ഇന്ന് രാവിലെ വടക്കാഞ്ചേരിക്കും പൂങ്കുന്നതിനും ഇടയിലാണ് അപകടം നടന്നത്
04 September 2022
തൃശൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. ട്രാക്ക് പരിശോധനയ്ക്കിടെയാണ് ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചത്. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്.ഇന്ന് രാവിലെ 8.30 ഓടേയാണ് സംഭവ...
റോഡുകളിലെ കുഴികള്‍.... പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകള്‍ നിര്‍മ്മാണം കഴിഞ്ഞും, പഴയ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കുശേഷവും, ആറു മാസത്തിനകം തകര്‍ന്നാല്‍ എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
04 September 2022
റോഡുകളിലെ കുഴികള്‍.... പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകള്‍ നിര്‍മ്മാണം കഴിഞ്ഞും, പഴയ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കുശേഷവും, ആറു മാസത്തിനകം തകര്‍ന്നാല്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്...
വ്യക്തിപരമായ നേട്ടമായി കാണുന്നില്ല; മാഗ്‌സെസെ പുരസ്‌കാരം നിരസിച്ചത് കൂട്ടായ തീരുമാനമെന്ന്... മാഗ്‌സെസെ പുരസ്‌കാര വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കെ.കെ ശൈലജ ടീച്ചർ...മാഗ്‌സെസെ വിയറ്റ്‌നാമിലടക്കം കമ്മ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് വാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും സിപിഎം....
04 September 2022
മാഗ്‌സെസെ പുരസ്‌കാരം നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനമെന്ന് കെ.കെ ശൈലജ ടീച്ചർ. രാഷ്ട്രീയ നേതാക്കൾക്ക് ഇതുവരെ അവാർഡ് ലഭിച്ചിട്ടില്ല. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. അവാ...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















