Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

വീണ്ടും വ്യാപക മഴ; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്!! 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത!! പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ നൽകി കേന്ദ്രം..

25 August 2022

    കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ കാ...

ബൈക്ക് നി​യ​ന്ത്ര​ണം വി​ട്ടു; തിരുവല്ലയിൽ ബൈ​ക്ക് പാ​ല​ത്തി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

25 August 2022

തി​രു​വ​ല്ലയിൽ ബൈക്കപടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈ​ക്ക് പാ​ല​ത്തി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി പെ​രു​മു​റ്റ​ത്ത് വീ​ട്ടി​ൽ രാ​കേ​ഷ് രാ​ജാ(28)​ണ് ...

കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

25 August 2022

കണ്ണൂരിൽ ബസ് അപകടത്തിൽ പെട്ട്. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. രാവിലെ എട്ടുമണിയോടെ...

എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണനയില്‍

25 August 2022

എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണനയില്‍. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് സുപ്...

സിപിഎമ്മിൽ തമ്മിൽ തല്ല്; കെകെ ശൈലജയ്ക്ക് കെ.ടി. ജലീലിന്റെ പതിനാറിന്റെ പണി

25 August 2022

കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം പണിയായി. കെ.കെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. 'തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം, 101 %' എന്നായിരുന്നു കെ.ടി. ജ...

ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ധനമന്ത്രി...

25 August 2022

ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. 50,13,085 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 16 ക്ഷേമനിധി ബോര്‍ഡുകള...

സിമിയുമായോ പോപ്പുലർ ഫ്രണ്ടുമായോ തനിക്ക് ബന്ധമില്ല; പോപ്പുലർ ഫ്രണ്ട് ഒരു ഭീകര സംഘടനയല്ല; ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു

25 August 2022

ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന സിദ്ദീഖ് കാപ്പൻ അറസ്റ്റിലായിരുന്നു. അദ്ദേഹം ഇപ്പോൾ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിലാണ് ഹർജി സമർപ്പിച്ചത്....

ഗവര്‍ണര്‍ മോദിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും വളയമില്ലാതെ ചാടരുത്... കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്താനാണ് ഗവര്‍ണറുടെ ശ്രമം...കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

25 August 2022

  ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പോ രാഷ്ട്രപതിക്കും സംസ്ഥാനമന്ത്രിസഭയ്ക്കും മധ്യേയുള്ള തപാല്‍ ഓഫീസോ ആയി പരിമിതപ്പെടണമെന്ന് എല്‍ഡിഎഫ് ശഠിക്കുന്നില്ല. ഭരണഘടനാ വ്യവസ്ഥകള്‍ പരിശോധിക്കാനും അവ ആസ്വദിക്കാനും ഗവര്‍ണ...

 അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെന്‍സിയുടെ റീപോസ്റ്റുമോര്‍ട്ടം തുടങ്ങി.... സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്, ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോര്‍ട്ടം

25 August 2022

അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെന്‍സിയുടെ റീപോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ അനുമതിയോടെ...

ഞെട്ടൽ മാറാതെ... ട്രെയിൻ പുറപ്പെടുന്നതിന് മുന്നേ വനിതാ കോച്ചിൽ നിന്ന് ബഹളം; സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിൾ എന്താണ് സംഭവം എന്നറിയാൻ അങ്ങോട്ടേക്ക് പോയി; മദ്യലഹരിയിൽ ലേഡീസ് കോച്ചിൽ കൂത്താടി യുവാവ്; ഇയാളോട് ഇറങ്ങാൻ പറഞ്ഞപ്പോൾ അപ്രതീക്ഷിതമായി ആക്രമണം; കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കോൺസ്റ്റബിളിനെ വെട്ടി; വീണ്ടും ആക്രമിച്ചാലോ എന്ന് ഭയന്ന് ഓടുന്ന ട്രെയിനിൽ നിന്നും രക്തം ഒലിക്കുന്ന ശരീരവുമായി അവർ ചാടി; പിന്നാലെ ചാടിയ അക്രമി ചെയ്തത് മറ്റൊന്ന്!

25 August 2022

മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിളിന് നേരെ ട്രെയിനിൽ വച്ച് ആക്രമണം. ട്രെയിനിൽ വച്ച് ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചെന്നൈയിൽ സബർബൻ ട്രെയിനിൽ വച്ചായിരുന്നു കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. വടകര...

മൂന്നാറിൽ കാറിടിച്ച് ഉണക്കമരം വീണു; ചായ കുടിച്ച് നിന്നയാൾക്ക് തലയ്ക്ക് ഗുരുതര പരുക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

25 August 2022

മൂന്നാറിൽ കാറിടിച്ച് മരം കടപുഴകി വീണു ഒരാൾക്ക് പരിക്ക്. വഴിയോരത്തു ചായ കുടിച്ചുനിന്നയാൾക്കാണ് മരം വീണ് ഗുരുതര പരുക്ക് പറ്റിയത്. തുർന്ന് പരുക്കേറ്റ ടാക്സി ഡ്രൈവറായ കൊല്ലം പന്മന സ്വദേശി ലീൻബോയ് ഗ്രേഷ്യസ...

246 കിലോമീറ്റർ വേഗത്തിൽ സമുദ്രനിരപ്പിൽ നിന്ന് 20000 അടി ഉയരത്തിൽ വരെ പറന്നുപൊങ്ങി​ സഞ്ചരി​ക്കാം.... ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുമപ്പ് നിറത്തിൽ പച്ച കലർന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുള്ള ഈ പുത്തൻ​ ജർമൻ ഹെലി​കോപ്ടറിൽ പറക്കാൻ ആരും കൊതിക്കും!!

25 August 2022

  2021 ഏപ്രിൽ 11 നായിരുന്നു ലേക്ക് ഷോർ ആശുപത്രി വഴി നാട്ടികയ്ക്ക് പോകുന്ന യാത്രാമദ്ധ്യേ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ കൊച്ചിയിൽ ചതുപ്പിൽ പതിച്ചത്. രണ്ട് പൈലറ്റുമാർക്ക് പുറമെ എം.എ.യൂസഫലിയും ...

കേരളത്തിലും ഹിജാബ് വിവാദം; സ്‌കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി നിഷേധിച്ചു; യൂണിഫോമിൽ മാറ്റം വരുത്താനാകില്ലെന്ന് പ്രിൻസിപ്പൽ; പരാതിയുമായി വിദ്യാർത്ഥിനി

25 August 2022

കേരളത്തിലും ഹിജാബ് വിവാദം പുകയുന്നു. കർണാടകയ്ക്കു പിന്നാലെയാണ് കേരളത്തിലെ സ്‌കൂളിൽ ഹിജാബ് വിഷയം തലപൊക്കുന്നത്. പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം, ഒരു വയസുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടർന്ന് മരണപ്പെട്ടു, ഈ മാസത്തെ രണ്ടാമത്തെ ശിശു മരണം

25 August 2022

അട്ടപ്പാടിയിൽ ഒരു വയസ് പ്രായമുള്ള ആൺകുട്ടി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് മരിച്ചു. ഈ മാസത്തെ രണ്ടാമത്തെ ശിശു മരണമാണിത്. ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടിയാ...

Malayali Vartha Recommends