Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യും

29 APRIL 2024 10:43 PM ISTമലയാളി വാര്‍ത്ത
മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. ഞാനൊരു സാധാരണക്കാരനും കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. അധികാര ദുര്‍വിനിയോഗമാണ് എന്റെയടുത്ത് കാണിക്കുന്നത്. പ്രതികാരം തീര്‍ക്കുകയാണവര്‍. എനിക്കെതിരെ പഴയ കേസ് നിലവിലുണ്ട് എന്നൊക്കെ പറയുന്നത് വെറുതേയാണ്. അങ്ങിനെ ഒരു കേസുമില്ല. ഈ കേസില്‍...

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍; മമ്മൂട്ടി

03 May 2021

കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. പിണറായി വിജയനൊപ്പമുള്...

സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി ഒരു ഡ്രൈവർ; ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അദ്ദേഹത്തിന് ദിവസവും 600 രൂപയുടെ ചെലവ്

03 May 2021

കൊവിഡ് 19 രാജ്യത്തെ ഗുരുതരമായി ബാധിക്കുമ്പോൾ നല്ല മനസ്സുമായി ചില മനുഷ്യർ. ഭോപ്പാലിൽ നിന്നുള്ള ഓട്ടോ ഡ്രൈവറാണ് ഈ അവസ്ഥയിലും മറ്റുള്ളവരെ സഹാഹിക്കാൻ തന്റെ ഓട്ടോയെ ആംബുലൻസാക്കി മാറ്റിയിരുക്കുന്നത്. ഭോപ്പാ...

കേരളത്തിൽ കോവിഡ് രോഗികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ നടപ്പാക്കണം എന്ന് വിദഗ്ധര്‍; വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്, നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികൾ വർദ്ധിച്ചാൽ പിടിച്ചു കെട്ടാൻ സാധിക്കില്ല

03 May 2021

നിലവിൽ പല ജില്ലകളിലും ഓക്സിജനും മറ്റ് സൗകര്യങ്ങളും കിട്ടുന്നില്ല. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അടച്ചിടലിൽകൂടെ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാൻ സാധിക്കു. നിലവിൽ പല ജില്ലകളിലും 1000 പുതിയ കോവിഡ് കേസുകൾ റിപ...

തിരുവനന്തപുരത്തിനു പിന്നാലെ പാലക്കാടും കൊവിഡ് രോഗിയുടെ മൃതദേഹം മാറ്റി കൊടുത്തു...

03 May 2021

തലസ്ഥാനം വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവിച്ചതിന് പിന്നാലെ പാലക്കാട് ജില്ലയിലും കൊവിഡ് രോഗിയുടെ മൃതദേഹം മാറി പോയി. കരുണ മെഡിക്കൽ കോളേജിലാണ് മൃതദേഹം...

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പരാജയത്തില്‍ പകുതി മീശ വടിച്ച്‌ കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡണ്ട് പൗലോസ് കടമ്പംകുഴി

03 May 2021

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പരാജയത്തില്‍ പകുതി മീശ വടിച്ച്‌ കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡണ്ട് പൗലോസ് കടമ്ബംകുഴി. തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയും സ്റ്റീ...

സി.പി.ഐയുടെ നാലു മന്ത്രിമാരും ഇത്തവണയും പുതുമുഖങ്ങളായിരിക്കും; വനിതാ മന്ത്രിക്കും സാധ്യത; കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അവര്‍ക്ക് നല്‍കും

03 May 2021

എല്‍.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐക്ക് നാലു മന്ത്രിസ്ഥാനമാണ് ലഭിക്കുക. ഇതിലേക്ക് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പുതുമുഖങ്ങള്‍ തന്നെ എത്തിയേക്കും. പി. പ്രസാദ്(ചേര്‍ത്തല), ഇ.കെ. വിജയന്‍(നാദാപ...

പ്രവചനങ്ങളും പ്രതീക്ഷകളും ഏറ്റുമുട്ടിയ ദിവസങ്ങൾക്കൊടുവിൽ.... പ്രവാസലോകത്തെ പ്രവർത്തനപരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് നേരിടേണ്ടി വന്നത് പരാജയമാണ്, ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത് അഞ്ച് പ്രവാസി സ്ഥാനാർഥികൾ

03 May 2021

കേരളം വീണ്ടും ചുവന്നപ്പോൾ പ്രവാസലോകത്ത് സമ്മിശ്രവികാരമാണ് കാണുവാൻ സാധിക്കുന്നത്. അങ്ങനെ പ്രവചനങ്ങളും പ്രതീക്ഷകളും ഏറ്റുമുട്ടിയ ദിവസങ്ങൾക്ക് പിന്നാലെ വീണ്ടും ചുവന്നുതുടുത്ത ചരിത്രം രചിച്ച കേരളത്തിനു രാ...

'വിശ്വാസത്തിന്റെ പേരില്‍ യുഡിഫ് ഇളക്കിവിട്ട വര്‍ഗീയ ദ്രുവീകരണം ബിജെപി യുടെ പെട്ടിയിലാണ് വീണത്. കേരളത്തിലെ ജനങ്ങള്‍ തീരെ ബുദ്ധിയിലാത്തവര്‍ ആണെന്ന് യുഡിഫ് പ്രത്യേകിച്ചു കോണ്‍ഗ്രസ്‌ വിചാരിച്ചു എങ്കില്‍ അവര്‍ക്കു തെറ്റി...' ഇടതുപക്ഷത്തെ വിജയത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ് ബിന്ദു അമ്മിണി

03 May 2021

ഇടതുപക്ഷത്തെ വിജയത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ് ബിന്ദു അമ്മിണി രംഗത്ത് എത്തിയിരിക്കുകയാണ്. ശബരിമല ശാസ്താവിനെ വീണ്ടും അധിക്ഷേപിച്ച്‌ ബിന്ദു അമ്മിണി. 'അയ്യപ്പന്‍ ഒരു ഫെമിനിസ്റ്റ് ആണ്, അല്ലെങ്കി...

ഉമ്മൻ ചാണ്ടിയുടെ മാതൃക ചെന്നിത്തലയും പിന്തുടർന്നാൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന; സഭയിൽ തലമുറ മാ‌റ്റത്തിനൊരുങ്ങി കോൺഗ്രസ്

03 May 2021

വൻ ഭൂരിപക്ഷത്തിൽ ഇടതു മുന്നണി തുടർഭരണം നേടിയതോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇതോടെ വി. ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയേക്കും. മുൻപ് 2016ലെ പരാജയത്തോടെ ഉമ്മൻച...

നായൻമാരെല്ലം തന്റെ കീശയിലാണെന്ന സുകുമാരൻ നായരുടെ ധാർഷ്ട്യം തരിപ്പണമായി... ബാലന്റെ പഞ്ച്...

03 May 2021

ശബരിമല സ്ത്രീ പ്രവേശന വിവാദവും വിശ്വാസ സംരക്ഷണ ചര്‍ച്ചയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അങ്ങിങ്ങ് നിറഞ്ഞ് നിന്നിരുന്നെങ്കിലും പ്രശ്നം രാഷ്ട്രീയ കേരളം ആകെ ഏറ്റെടുക്കുന്ന വിധത്തിലേക്ക് വളര്‍ത്തി...

പൂഞ്ഞാറിലെ പുലി നിലംപൊത്തി ജോര്‍ജ് കളത്തിനു പുറത്ത്

03 May 2021

നാലുപതിറ്റാണ്ട് പൂഞ്ഞാര്‍ രാഷ്ട്രീയത്തിലും കേരളരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന പുലി പിസി ജോര്‍ജ് അവസാനം സ്വന്തം മടയില്‍ കീഴടങ്ങി. ആവേശകരമായ ചതുഷ്‌കോണ മത്സരത്തില്‍ നാല് സ്ഥാനാര്‍ഥികളെയും പിന്തള്ളി പൂഞ്ഞാ...

കോവിഡ്​ -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് കൊണ്ട് തീരുമാനത്തിനെതിരെ വമ്പൻ പ്രതിഷേധം ; സര്‍ക്കാര്‍ ഉത്തരവ്​ റദ്ദാക്കണമെന്ന ആവശ്യവുമായി ​ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയിലേക്ക്

03 May 2021

കോവിഡ്​ -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് കൊണ്ട് തീരുമാനം വന്നിരുന്നു. ​നേരത്തെ 1700 രൂപയായിരുന്നു ലാബുകള്‍ ഈടാക്കിയിരുന്നത്​. എന്നാൽ 500 രൂപയായിട്ടായിരുന്നു ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ...

പാർട്ടിക്കകത്തും പുറത്തും സർവസമ്മതനായി പിണറായി; രാഹുലിനും മമതയ്‌ക്കും മേലെ മോദിയെ നേരിടാൻ പ്രതിപക്ഷ നായകനായി കേരള മുഖ്യമന്ത്രി മാറുമോ? സംസ്ഥാനഭരണം കൊണ്ട് ബി ജെ പിയെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിയെന്ന പേര് പിണറായിക്ക് സ്വന്തം

03 May 2021

രാഷ്ട്രീയ ‘ഓഖിയും’ വിവാദങ്ങളുടെ പ്രളയവും ‘ബ്രേക്ക് ദി ചെയിനി’ലൂടെ മറികടന്ന വിജയം ദേശീയ രാഷ്‌‌ട്രീയത്തിൽ പിണറായിയുടെ തലപ്പൊക്കം കൂട്ടുകയാണ്. ബംഗാളിലും ത്രിപുരയിലും ഭരണം പോയെങ്കിലും ‘കനലൊരു തരി മതി’യെന്...

'കൃഷ്‌ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല. കൃഷ്‌ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നു...' തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവും നടനുമായ കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച്‌ ഭാര്യ സിന്ധു കൃഷ്‌ണ

03 May 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവും നടനുമായ കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച്‌ ഭാര്യ സിന്ധു കൃഷ്‌ണ രംഗത്ത് എത്തുകയുണ്ടായി. കൃഷ്‌ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച...

മുഖ്യമന്ത്രി രാജി വച്ചു! ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു ; വമ്പൻ ആഘോഷമാക്കി രാജ്ഭവൻ; ഇനി കാവൽ മന്ത്രി

03 May 2021

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ മുഖ്യമന്ത്രി രാജി വച്ചു. രാവിലെ 11:56 ന് ക്ലിഫ് ഹൗസിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് രാജിക്കത്ത് സമര്‍...

Malayali Vartha Recommends