Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി

12 JULY 2025 12:58 AM ISTമലയാളി വാര്‍ത്ത
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ 1...

പാലക്കാട് റോഡരികില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.....കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്, തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹമെന്ന് സംശയമുണ്ടെന്ന് നാട്ടുകാര്‍

08 January 2022

പാലക്കാട് പുതുനഗരം ചോറക്കോടിന് സമീപം സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. നാല്‍പതുകാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹമെന്ന് സംശയമുണ്ടെന്ന് ന...

മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം തിരികെ കിട്ടിയ കുഞ്ഞിന്റെ പേര് 'അജയ'.... കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ് ഐ റെനീഷാണ് പേര് നിര്‍ദേശിച്ചത്

08 January 2022

മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം തിരികെ കിട്ടിയ കുഞ്ഞിന് പേരിട്ടു. 'അജയ' എന്നാണ് പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ് ഐ റെനീഷാണ് പേര് നിര്‍ദേശിച്ചത്. ജനനം മുതല്‍ പോരാടി വ...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു... ഡിസംബര്‍ എട്ടിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കേസുകള്‍ അയ്യായിരം കടക്കുന്നത്, 8.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

08 January 2022

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്നലെ 5296 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ എട്ടിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കേസുകള്‍ അയ്യായിരം കടക്കുന്നത്. 8.2 ശതമാനമാണ് ടെസ്റ...

മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.... നീതുവിന്റെ പരാതിയിലാണ് ബാദുഷയെ അറസ്റ്റ് ചെയ്തത്

08 January 2022

മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക....

കസ്റ്റംസ് ഒത്താശയോടെ സ്വര്‍ണ്ണക്കള്ളക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 3 പ്രതികളെ ഹാജരാക്കാന്‍ സിബിഐ കോടതി ഉത്തരവ്: കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ജനുവരി 12 ന് പ്രതികള്‍ ഹാജരാകാന്‍ സി ബി ഐ കോടതി ഉത്തരവ് , പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്ന് കോടതി, പ്രതികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്നും കോടതി

08 January 2022

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവല്‍ ഏജന്‍സി ഉടമ ഒരു കിലോ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ കേസില്‍ വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികള്‍ക്ക് മേല്‍ കുറ്റം ച...

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി; ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും

08 January 2022

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ (സുനില്‍കുമാര്‍) അമ്മ ശോഭനയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. പള്‍സര്‍ സുനി അമ്മയ്ക്ക് കൈമാറിയ കത്ത് പുറത്തു...

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം; നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ കേസെടുത്തു; ബാദുഷായ്‌ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ

07 January 2022

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും രണ്ടു ദിവസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി നീതുവിന്റെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നീതുവിന്റെ കാമുകനായ കളമശേരി സ്വദേശ...

'ഒരാള്‍ മരിച്ചിട്ടും മറക്കാനാകാത്ത പക സൂക്ഷിക്കാന്‍ എം എം മണിയ്ക്ക് മാത്രമെ കഴിയൂ'; എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്

07 January 2022

അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എ എല്‍യുമായിരുന്ന പി ടി തോമസിനെതിരായ എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. ഒരാള്‍ മരിച്ചിട്ടും മറക്കാനാകാത്ത പക സൂക്ഷിക്കാന്‍ എം എം മണിയ്...

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവം; കേസില്‍ മുഖ്യസൂത്രധാരകരായ രണ്ട് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

07 January 2022

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരകരായ രണ്ട് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ തെക്കേവെളിയില്‍ ഷാജി (47), പുന്നയ്ക്കല്‍ വീട്ടില്‍ നഹാസ്(3...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

07 January 2022

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അകലൂര്‍ പള്ളത്തൊടിയില്‍ രതീഷി(പ്രഭു-33)നെയാണ് പോക്‌സോ പ്രകാരം ഒറ്റപ്പാലം പൊലീസ് അറസ്റ...

കോഴിക്കോട് ബീച്ചില്‍ വെച്ച്‌ ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം; കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം

07 January 2022

കോഴിക്കോട് ബീച്ചില്‍ വെച്ച്‌ ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച...

ഭർത്താവിന്റെ പണം മുഴുവൻ നൽകിയത് കാമുകന്... നീതു കാമുകനു നൽകിയത് ലക്ഷങ്ങൾ... ശേഷം മകനേയും തന്നെയും മർദ്ദിച്ചു! ഇബ്രാഹിം ബാദുഷ അറസ്റ്റിൽ...

07 January 2022

നീതു കാമുകനു സമ്മാനമായി നൽകിയത് 150 പവൻ. പിറന്നാൾ സമ്മാനമായി ബാദുഷായ്ക്കു നീതു വാങ്ങി നൽകിയത് ലക്ഷങ്ങൾ വില വരുന്ന പൾസർ ബൈക്ക്. ഈ സമ്മാനങ്ങളെല്ലാം നൽകിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയന്നാണ...

കുസൃതി കാണിച്ചതിന് അഞ്ചര വയസുകാരനോട് അമ്മ കാട്ടിയ ക്രൂരത?

07 January 2022

കുസൃതി കാണിച്ചതിന് അഞ്ചര വയസുകാരന്റെ രണ്ടു കാലിന്റെയും ഉള്ളം കാലില്‍ പൊള്ളലേല്‍പ്പിച്ചു. ഇടുപ്പിലും പൊള്ളല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കുസൃതി കൂടുതല്‍ കാണിച്ചതിനാണ് സ്വന്തം അമ്മയുടെ ശിക്ഷ. ഇടുക്കിയില്‍ ര...

മൂന്ന് വര്‍ഷം മുമ്പ് നാണക്കേടുകൊണ്ട് തലകുനിച്ച ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന് ഇത് ഒരു പൊന്‍ തൂവല്‍ ആണ്...

07 January 2022

കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി നല്‍കി കേരളത്തിന്റെ മുഴുവന്‍ കയ്യടി നേടിയിരിക്കുകയാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ...

സില്‍വര്‍ ലൈന്‍ പദ്ധതി മറ്റൊരു നന്ദിഗ്രാമാകില്ല; ജനങ്ങളെ ഇടതുപക്ഷത്തിനെതിരായി അണിനിരത്താന്‍ കഴിയില്ല; രാഷ്ട്രീയ വിരോധം കോണ്‍ഗ്രസിന് ഇപ്പോള്‍ വികസന വിരോധമായി മാറിയെന്ന് എവിജയരാഘവന്‍

07 January 2022

സില്‍വര്‍ ലൈന്‍ പദ്ധതി മറ്റൊരു നന്ദിഗ്രാമാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു. 'ഇടതുപക്ഷ വിരുദ...

Malayali Vartha Recommends