Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യും

29 APRIL 2024 10:43 PM ISTമലയാളി വാര്‍ത്ത
മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. ഞാനൊരു സാധാരണക്കാരനും കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. അധികാര ദുര്‍വിനിയോഗമാണ് എന്റെയടുത്ത് കാണിക്കുന്നത്. പ്രതികാരം തീര്‍ക്കുകയാണവര്‍. എനിക്കെതിരെ പഴയ കേസ് നിലവിലുണ്ട് എന്നൊക്കെ പറയുന്നത് വെറുതേയാണ്. അങ്ങിനെ ഒരു കേസുമില്ല. ഈ കേസില്‍...

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി... 

03 May 2021

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി.... ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്പിണറായി വിജയനൊപ്പമുള്ള ഫോ...

ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

03 May 2021

കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തി...

'ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം... എന്നാലും കിടന്ന് നോക്ക്… അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല...' ഫിറോസ് കുന്നംപറമ്പിലിനോട് ജസ്ല മാടശ്ശേരി

03 May 2021

തവനൂരില്‍ കെ ടി ജലീലിനോട് തോറ്റ യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ...

ക്യാപ്റ്റൻസി ടാസ്കിനു ശേഷം റംസാന് ക്യാമറ നോക്കി ഒറ്റയ്ക്കു പറഞ്ഞ കാര്യം എല്ലാരുടെയും മുന്നിൽ വെച്ചു ചോദിച്ചു; ആകെ വിളറി വെളുത്തു റംസാൻ; അഡോണി ആയിരുന്നു പോകുന്നതെന്ന് നേരത്തെ അറിഞ്ഞ തൊട്ട് കരുതി എന്തുക്കൊണ്ട് അഡോണി? ഗെയിം തന്ത്രങ്ങൾ നല്ലപോലെ അറിയുന്ന ഒരു ഗെയിമർ; പലർക്കും തന്ത്രങ്ങൾ പങ്കു വെച്ചിരുന്ന ഒരു വ്യക്തി; പ്രേക്ഷകർ അപ്പോൾ എന്തുകൊണ്ട് അങ്ങനൊരു ഗെയിമറിനെ തുണച്ചില്ല? ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

03 May 2021

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴി...

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടി: കെ കെ രമ, രമയുടെ വിജയം എല്‍ഡിഎഫിന് ഏറ്റ രാഷ്ട്രീയ തിരിച്ചടി

03 May 2021

വടകരയിലെ വിജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ ഈ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രത...

തെരഞ്ഞെടുപ്പ് ഫലം വന്നു... സംസ്ഥാനത്ത് ഇനി സമ്പൂർണ്ണ ലോക്ഡൗൺ..!

03 May 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും കമ്യൂണിസ്റ്റ് പാർട്ടിയും ചരിത്രവിജയം നേടിയതിന് പിന്നാലെ ഇപ്പോൾ സംസ്ഥാനത്ത് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് കൊവിഡ്-19. തെരഞ്ഞെടുപ്പ് ചൂടിൽ ഏവരും ...

കേരള രാഷ്ട്രീയത്തില്‍ കാരണവര്‍ സ്ഥാനത്തുണ്ടായിരുന്ന ഒരു വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്... കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

03 May 2021

കേരള രാഷ്ട്രീയത്തില്‍ കാരണവര്‍ സ്ഥാനത്തുണ്ടായിരുന്ന ഒരു വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്... കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി....

വാഹനത്തിന്റെ ഉടമ മരിച്ചാല്‍ നോമിനിയുടെ പേരിലേക്കു മാറ്റാം... കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി.....

03 May 2021

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. വാഹനത്തിന്റെ ഉടമ മരിച്ചാല്‍ നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷന്‍ സമയത്ത് ഉടമ ഹാജ...

ഓക്‌സിജനുമായി വന്ന വാഹനം വയനാട്ടിൽ മറിഞ്ഞു

03 May 2021

മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്‌സിജന്‍ കൊണ്ടുവരുന്ന വാഹനമാണ് ചുണ്ടയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം നടക്കു...

ഇന്നു മുതല്‍ നിങ്ങള്‍ പിണറായിയില്‍ കാണാന്‍ പോകുന്നതെന്ത്? അടിമുടി മാറ്റം; അന്തം വിട്ട് കേരളം

03 May 2021

മേയ് 3 മുതല്‍ നിങ്ങള്‍ കാണാന്‍ പോകുന്ന പിണറായി മറ്റൊരാളായിരിക്കും. തന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം വരുത്തില്ലെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും പ്രാപ്യനായിരിക്കും.സഭകള്‍ക്കും സമുദായങ്ങള്‍ക്കും വേണ്ട...

ചരിത്ര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി...

03 May 2021

തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി.എസ്. ജോയ്...

പ്രശ്‌നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാൽ; തോൽവിയിൽ നിന്ന് പാർട്ടി പഠിക്കണം

03 May 2021

തോൽവിയിൽ നിന്ന് കോൺഗ്രസ് പഠിക്കണമെന്ന് തൃശൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പത്മജ വേണുഗോപാൽ. പ്രശ്‌നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും അവർ പറഞ്ഞു. മരണം വരെ ജനങ്ങളുടെ ഇടയിൽ ജീവിയ്ക്...

നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ഭരണം കിട്ടുമെന്ന് അദ്ദേഹത്തിന്റെ ജാതകത്തിലുണ്ടെന്ന് സൂചന... ഇതാണ് ജാതകത്തിലെ വ്യാഴ ബലം

03 May 2021

2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ഭരണം കിട്ടുമെന്ന് അദ്ദേഹത്തിന്റെ ജാതകത്തിലുണ്ടെന്ന് സൂചന. 2016 ലാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്.2016 മുതല്‍ 10 കൊല്ലം അദ്ദ...

വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാനായി രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

03 May 2021

വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാനായി രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.ഒത്തുചേരലിനും സൂപ്പര്‍ സ്പ്രെഡറുകളായി മാറുന്ന പരിപാടികള്‍...

'പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വാടകയ്ക്ക് കൊടുക്കാനുണ്ട്....' മെട്രോമാന്‍ ഇ ശ്രീധരന്റെ തോല്‍വിക്ക് പരസ്യമിറക്കി ട്രോളന്മാര്‍

03 May 2021

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തെ പ്രശംസിച്ച്‌ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കൊവിഡ് പ്രോട്ടോകോൾ കാരണം സോഷ്യല്‍ മീഡിയയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇതിൽ...

Malayali Vartha Recommends