Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

03 JULY 2026 07:43 PM ISTമലയാളി വാര്‍ത്ത
താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാൽ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, വിവിധ ജില്ലകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി

18 July 2022

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ...

വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനും ഹെല്‍പ് ഡെസ്‌ക്; കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്; സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

17 July 2022

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം ഇങ്ങനെ

17 July 2022

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 17-07-2022: ഇടുക്കി, മലപ്പുറം...

ഭാര്യയെ കൊല്ലാൻ മരുമകൾക്ക് ക്വട്ടേഷൻ കൊടുത്തു; കൊലയാളികളുടെ നാടകം പോലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ

17 July 2022

മധ്യപ്രദേശില്‍ മധ്യവയസ്‌കയെ കൊലപ്പെടുത്തി. ഈ കേസിൽ ഭര്‍ത്താവും മരുമകളും അറസ്റ്റിലായിരിക്കുകയാണ്. റേവാ സ്വദേശിയായ സരോജ്(50) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് വാല്‍മികി കോള്‍(51) മരുമകള്‍ കാഞ്ചന്‍ കോള്‍(...

നിങ്ങളാരാണ് സ്ത്രീയേ? നിങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ വേണോ? ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തത് അതുകൊണ്ടാണോ? നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ പണി നോക്ക്; തന്നെ ചൊറിഞ്ഞവന് ഡെയ്‌സി കൊടുത്ത മറുപടി കണ്ടോ?

17 July 2022

തന്നെ ട്രോള്ളിയവന് കിടിലൻ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഡെയ്‌സി. വിമർശകൻ ഡെയ്സിയെ പറഞ്ഞത് ഇങ്ങനെ; നിങ്ങളാരാണ് സ്ത്രീയേ? നിങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ വേണോ? ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തത് അ...

മങ്കിപോക്‌സ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി: കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി, മന്ത്രി വീണാ ജോര്‍ജ്

17 July 2022

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്‌സ് ...

ഗർഭിണിയായ മകളെ നടുറോഡിലിട്ട് ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇയ്യക്കോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.

17 July 2022

ഗർഭിണിയായ മകളെ നടുറോഡിലിട്ട് ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇയ്യക്കോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.  ...

ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു, അക്രമസംഭവങ്ങളില്‍ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് പൊലീസിന്, എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെ സുധാകരന്‍

17 July 2022

എ.കെ.ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇ.പി ജയരാജന് മാത്രമേ വിഷയത്തില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അക്രമസംഭവങ്ങളില്‍ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തര...

മൺസൂൺ ബംപർ ; 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തിരഞ്ഞ് നാട്ടുകാർ... 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിന്

17 July 2022

       കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ നറുക്കെടുത്തു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് ഇത്. ഉച്ചയ്‌ക്ക് ര...

വേറൊന്നിന്റേയും പേരിലല്ലല്ലോ… ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ നിങ്ങളെയോർത്ത്... രാജി വയ്‌ക്കുമ്പോൾ ഉപയോഗിക്കാനുള്ള ക്യാപ്‌സ്യൂൾ” എന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.... മന്ത്രി ആന്റണി രാജുവിനെ ട്രോളി വിടി ബൽറാം

17 July 2022

തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ വിചാരണയ്‌ക്ക് ഹാജരാകാതെ മുങ്ങിനടന്നതായി ആരോപണം ഉയർന്ന മന്ത്രി ആന്റണി രാജുവിനെ ട്രോളി മുൻ എംഎൽഎ വിടി ബൽറാം. ആന്റണി രാജു രാജിവെയ്‌ക്കുമ്പോൾ ഉപയോഗിക്കേണ്ട ക്യാപ...

സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിക്ക് പാമ്പു കടിയേറ്റു, പതിനാലുകാരന് പാമ്പു കടിയേറ്റത് സ്‌കൂൾ കോമ്പൗണ്ടില്‍ പന്ത് കളിക്കുന്നതിനിടെ

17 July 2022

തൃശൂരിൽ സ്‌കൂളില്‍വെച്ച് പന്ത് കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പാമ്പു കടിയേറ്റു. ചൂണ്ടല്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് സംഭവം. നാല് ഡോസ് ആന്റിവെനം നല്‍കിയ കുട്ടിക്ക് ആരോ...

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം; കര്‍ണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല

17 July 2022

കര്‍ണാടക തീരത്ത് ഇന്നും(ജൂലൈ 17) നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ...

ഫാക്ടറി ജീവനക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ആസിഡ് കുടിപ്പിച്ചു; ഫാക്ടറി മാനേജർ അറസ്റ്റിൽ

17 July 2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഫാക്ടറി മാനേജർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ജയപ്രകാശ് (31) എന്നയാളാണ് അറസ്റ്റിലായത്. ഫാക്ടറിയിലെ തൊഴിലാളിയായി...

മോചന തുകയിൽ ഇളവ് തേടി മണിച്ചന്‍റെ ഭാര്യ, 30.45 ലക്ഷം കെട്ടിവെക്കണമെന്ന ഉത്തരവിനെതിരെ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയില്‍...!!

17 July 2022

മോചന തുകയിൽ ഇളവ് തേടി കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണ...

പ്രണയാധീതരായി പരസ്പരം കണ്ണിൽ നോക്കി ഉമ്മ വയ്ക്കാനൊരുങ്ങി അമൃത സുരേഷും ഗോപി സുന്ദറും; ആ ഉമ്മയ്ക്ക് പിന്നിൽ ? കാത്തിരിക്കാൻ ആരാധകരോട് പറഞ്ഞ് ആ വീഡിയോ; ആകാംഷയോടെ കാത്തിരിപ്പ് തുടങ്ങി ആരാധകർ

17 July 2022

കഴിഞ്ഞ ദിവസം അമൃത സുരേഷും ഗോപി സുന്ദറും ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു. ആ വീഡിയോ വളരെയധികം ശ്രദ്ധേയമാകുകയാണ്. ഇരുവരും പ്രണയത്തിൽ മതിമറന്ന് പരസ്പരം മുഖത്തോട് നോക്കി നിൽക്കുകയാണ്. ശേഷം ചേര്...

Malayali Vartha Recommends