Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

08 JULY 2025 08:12 PM ISTമലയാളി വാര്‍ത്ത
കൊച്ചി അമ്പലമുകള്‍ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിലാണ് തീ പിടുത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് വിവരം. പ്രദേശമാകെ പുക പടര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്‌നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്ത...

കേരള - തമിഴ്‌നാട് - കര്‍ണ്ണാടക സംസ്ഥാനങ്ങളെ ഞെട്ടിച്ച വൈഗാ കൊലക്കേസ് ....കട ബാധ്യതയില്‍ നിന്ന് മുക്തി നേടാന്‍ മകളെ കൊന്ന് മുട്ടാര്‍ പുഴയിലെറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിച്ച പ്രതി സനു മോഹന് പ്രൊഡക്ഷന്‍ വാറണ്ട്, മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ത്ത് സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവില്‍ കഴിയവേ പിടിയിലാകുകയായിരുന്നു, വിചാരണ തീരാതെ പ്രതിപുറം ലോകം കാണണ്ടന്ന് കോടതി ,ജാമ്യം നിഷേധിക്കപ്പെട്ട് ഏപ്രില്‍ മുതല്‍ പ്രതി കല്‍ തുറുങ്കില്‍

14 December 2021

കടബാധ്യതയില്‍ നിന്ന് രക്ഷ നേടാന്‍ 13 കാരിയായ സ്വന്തം മകളെ കൊന്ന് കൊച്ചി മുട്ടാര്‍ പുഴയിലെറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിച്ച വൈഗാ കൊലക്കേസില്‍ പ്രതിയായ പിതാവ് സനു മോഹന് പ്രൊഡക്ഷന്‍ വാറണ്ട് അയക്കാന്‍ സ്ത്ര...

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്.... മുപ്പത് ദിവസമായി നടന്നുവന്ന വിളക്കാഘോഷങ്ങള്‍ക്ക് സമാപനം..... ഇന്നലെ രാവിലെ മുതല്‍ ക്ഷേത്ര നഗരിയില്‍ അഭൂതപൂര്‍വമായ ഭക്തജന തിരക്ക്.... ഏകാദശിവ്രതം നോറ്റെത്തുന്ന ഭക്തര്‍ നാളെ രാവിലെ ദ്വാദശി പണം സമര്‍പ്പിച്ച് മടങ്ങും

14 December 2021

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. മുപ്പത് ദിവസമായി നടന്നുവന്ന വിളക്കാഘോഷങ്ങള്‍ ഇന്ന് സമാപനമാകും. ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ഇന്ന്. കാഴ്ചശീവേലിക്ക് കോട്ടപ്പട...

അമ്പലപ്പുഴയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... തലയ്ക്കും മുഖത്തും കല്ലും കസേരയും കൊണ്ടടിച്ചു, നെഞ്ചിലും വയറ്റിലും ചവിട്ടി, വേദന കൊണ്ട് അലറി വിളിച്ച യുവതിയെ നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

14 December 2021

അമ്പലപ്പുഴയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... തലയ്ക്കും മുഖത്തും കല്ലും കസേരയും കൊണ്ടടിച്ചു, നെഞ്ചിലും വയറ്റിലും ചവിട്ടി,...

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കില്ല.... സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം, തുറന്ന ഇടങ്ങളില്‍ നടത്തുന്ന പൊതുപരിപാടികളില്‍ പരമാവധി 300 പേരെയും ഹാളുകള്‍ പോലെ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേരെയും അനുവദിക്കും, കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ....

14 December 2021

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കില്ല.... സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം, തുറന്ന ഇടങ്ങളില്‍ നടത്തുന്ന പൊത...

പുന്നപ്രയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ 35 കാരിയായ ഭാര്യ മരിച്ചു

14 December 2021

പുന്നപ്രയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ ഭാര്യ മരണത്തിനു കീഴടങ്ങി. പുന്നപ്ര വടക്ക് പഞ്ചായത്ത് വെളിയില്‍ അന്നമ്മ എന്ന 35 വയസ്സുകാരിയാണ് മരിച്ചത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് അന്നമ്മയെ ക്രൂരമായി മര്...

രാത്രിയില്‍ വീട് കയറി ഗുണ്ടാവിളയാട്ടം... ഓട്ടോഡ്രൈവറായ ഗൃഹനാഥന്റെ തലയ്ക്ക് ഗുരുതര പരിക്ക്

13 December 2021

രാത്രിയില്‍ വീട് കയറി ഗുണ്ടാക്രമണത്തില്‍ ഓട്ടോഡ്രൈവറായ ഗൃഹനാഥന് ഗുരുതരപരിക്ക്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി സുനിലിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുനിലിനെ നെയ്യാറ്റിന്‍ക...

സ്​കൂളുകളില്‍ പാല്‍, മുട്ട വിതരണം ഒരുദിവസം വീതമാക്കി കുറച്ചു; ഉത്തരവിറക്കി സർക്കാർ

13 December 2021

സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ബാ​ച്ചു​ക​ളാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള പാ​ലും മു​ട്ട/​നേ​ന്ത്ര​പ്പ​ഴ​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത്​ ആ​ഴ്​​ച​യി​ല്‍ ഒ​രു​ദ...

കല്ലൂരില്‍ സുധീഷിനെ കൊലപ്പെടുത്തിയ പത്തംഗ സംഘത്തില്‍ സഹോദരിയുടെ ഭര്‍ത്താവും...

13 December 2021

പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍ വെച്ച് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലപാതക സംഘത്തില്‍ സുധീഷിന്റെ സഹോദരിയുടെ ഭര്‍ത്താവും. കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ...

യുവാവിനെ വീട് കയറി വെട്ടിക്കൊന്ന സംഭവം; കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി; സുധീഷിനെ അക്രമികള്‍ക്ക് കാണിച്ച്‌ കൊടുത്തത് ഭാര്യാ സഹോദരനെന്ന് കണ്ടെത്തൽ; കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് പൊലീസ്

13 December 2021

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച്‌ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. നന്ദു. ജിഷ്ണു എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട...

കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

13 December 2021

കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ള...

27 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി അമ്മ...

13 December 2021

27 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. പത്തനംതിട്ട റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ് അറസ്റ്റിലായത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല...

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍

13 December 2021

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ 60 ബാച്ചുകള്‍ പുതുതായും 19 എണ്ണം കുട്ടികളില്ലാത്ത...

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കില്ല; സ്‌കൂളുകളില്‍ മുട്ടയും പാലും നിര്‍ത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി

13 December 2021

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂളുകളില്‍ മുട്ടയും പാലും നിര്‍ത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സര്‍ക്ക...

സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം; പൊതുചടങ്ങുകള്‍ക്ക് 300 പേര്‍, വിവാഹത്തിന് 200 പേര്‍: അടഞ്ഞ ഹാളുകളില്‍ പരമാവധി 100 പേര്‍

13 December 2021

സംസ്ഥാനത്ത് വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ ഇപ്പോഴത്തെ നില തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ...

Malayali Vartha Recommends