Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

15 NOVEMBER 2025 07:25 AM ISTമലയാളി വാര്‍ത്ത
പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ തലസ്ഥാനത്തെ കരമന തളിയിൽ സൂപ്പർ പ്രിയ അപ്പാർട്മെൻ്റ് ഫ്ലാറ്റിൽ നടന്ന വൈശാഖ് കൊലക്കേസിൽ കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞു മാറി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ രണ്ട് സാക്ഷികളെ അറസ്റ്റ് ചെയ്യാൻ ജില്ലാ കോടതി ഉത്തരവിട്ടു. വിചാരണ അന്തിമ ഘട്ടത്തിലെത്തിനിൽക്കവേയാണ് 98 ഉം 99 ഉം ...

സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്യും; എവിടെ വച്ച്‌, ആരാണു ഫോര്‍മാറ്റ്‌ ചെയ്‌തതെന്നു കണ്ടെത്തും; ദിലീപ്‌ അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും മുമ്പു ഫോര്‍മാറ്റ്‌ ചെയ്‌തെന്ന കേസിൽ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം

24 February 2022

ദിലീപ്‌ അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും മുമ്പു ഫോര്‍മാറ്റ്‌ ചെയ്‌തെന്ന വിഷയത്തിൽ ഫോറന്‍സിക്‌ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുവാൻ ഒരുങ്ങുകയാണ് . എവിട...

തലയോലപ്പറമ്പ് ആക്രിക്കടയില്‍ പൊളിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം.... മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

24 February 2022

തലയോലപ്പറമ്പ് ആക്രിക്കടയില്‍ പൊളിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം.... മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തലയോലപ്പറമ്പ് ചന്തയിലെ മീന്‍ വില്‍പന ശ...

ഭക്തരെ വിശ്വാസ നിര്‍വൃതിയില്‍ ആറാടിച്ച് 10 ദിവസം നീണ്ട ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിയിറങ്ങി....

24 February 2022

ഭക്തരെ വിശ്വാസ നിര്‍വൃതിയില്‍ ആറാടിച്ച് ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിയിറങ്ങി. ആറാട്ടു കഴിഞ്ഞ് 11 ഓട്ടപ്രദക്ഷിണത്തിനു ശേഷമായിരുന്നു 10 ദിവസം നീണ്ട ഉത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയിറങ്ങിയത്.വൈകീട്ട് ...

വിവാഹ വാഗ്ദ്ധാനം നൽകി കൂടെക്കൂട്ടി! ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി ഭീഷണി; ആലുവയിലെ ഡോക്ടറെ തൂക്കിയെടുത്ത് പോലീസ്

24 February 2022

പെൺകുട്ടികൾ എവിടെയും സുരക്ഷിതരല്ല. എത്രയെത്ര വാർത്തകളാണ് ദിനം പ്രതി പുറത്ത് വരുന്നത്. വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെ...

സ്വർണക്കടത്ത് കേസിനെ കുറിച്ച് സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണ്; സ്വർണകടത്ത് ചർച്ച ചെയ്യണമെന്ന് പറയുമ്പോൾ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര പേടി; മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

24 February 2022

മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ചതിന് ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കണ്ടപ്പോഴ...

പിറന്നാള്‍ ദിനത്തില്‍ യാത്രയായി..... പിതാവിനോടൊപ്പം പിറന്നാള്‍ ദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയി... പതിനൊന്നുകാരി വാഹനാപകടത്തില്‍ മരിച്ചു

24 February 2022

പിറന്നാള്‍ ദിനത്തില്‍ യാത്രയായി..... പിതാവിനോടൊപ്പം പിറന്നാള്‍ ദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയി... പതിനൊന്നുകാരി വാഹനാപകടത്തില്‍ മരിച്ചു.കേക്ക് വാങ്ങാനായി പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്...

ദളിത് വിരുദ്ധതയും വ്യക്തിഹത്യയുമാണ് സിപിഎം അദ്ദേഹത്തിനെതിരെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്; ഈ രാജ്യത്തെ ഓരോ പൗരനും സ്വന്തം അഭിപ്രായം നിർഭയം പറയുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാടിന് നേടിത്തന്നത്; സൈബർ ആക്രമണം നേരിടുന്ന ശ്രീ സണ്ണി എം കപിക്കാടിനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

24 February 2022

ഈ രാജ്യത്തെ ഓരോ പൗരനും സ്വന്തം അഭിപ്രായം നിർഭയം പറയുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാടിന് നേടിത്തന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹത്തിന്റ...

കേരളത്തിന് ജാഗ്രത നിര്‍ദേശം വന്നു;മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ വിപത്ത്

24 February 2022

തുടര്‍ച്ചയായ നാലാംവര്‍ഷമാണ് അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങള്‍  സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നത്. ലോകത്താകമാനം കാലാവസ്ഥ മാറിമറിഞ്ഞു.   അസാധാരണവും അപ്രതീക്ഷിതവുമായ രീതിയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക...

ഒരാഴ്ച മുമ്പേ മാറിപ്പോയി... ഹരിദാസിനെ കൊലപ്പെടുത്താന്‍ ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനിച്ചിരുന്നു; ഫെബ്രുവരി 14 ന് ആദ്യ വധശ്രമം നടന്നെങ്കിലും വിജയിച്ചില്ല; ഹരിദാസനെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തില്‍; രണ്ടാംപ്രതി പുന്നോലിലെ വിമിന്റെ കുറ്റസമ്മതമൊഴിയില്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

24 February 2022

കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയത് നീണ്ട ശ്രമത്തിലൊടുവിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ടാമത്തെ ശ്രമത്തിലാണ് കൊലപ്പെടുത്താന്‍ സാധിച്ചത്. ഒരാഴ്ച മുന്‍പ് കൊലപ്പെടുത്താന്‍ ശ്...

കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ മറ്റൊരു ഹർജി ഇന്ന് പരിഗണിക്കും; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം; ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി ഇരയും പ്രതിയും

24 February 2022

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ദിലീപ്. ഈ കേസിൽ വാദം കേൾക്കുന്നത് ഇതുവരെ അവസാനിച്ചിട്ടില്ല. ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കുകയാണ്. ഇ...

തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

24 February 2022

തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ഞായറാഴ്ചയാണ് കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ അമ്മയും അമ...

ഒട്ടുമേ പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന യു പ്രതിഭ പെട്ടുപോയി; പ്രതിഭയ്‌ക്കെതിരെ നടപടിക്ക് സിപിഎം; കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്ന് സിപിഎം കായംകുളം ഏരിയ നേതൃത്വം സംസ്ഥാന, ജില്ലാ ഘടകങ്ങളോട് ആവശ്യപ്പെട്ടേക്കും

24 February 2022

എന്നും ഫേസ്ബുക്കിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന യു പ്രതിഭ ഇപ്പോള്‍ പെട്ടു പോയിരിക്കുകയാണ്. സിപിഎമ്മിലെ പല നേതാക്കളേയും ഒളിഞ്ഞും തെളിഞ്ഞും ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച പ്രതിഭ ഇത്തവണ ചെന്ന് പെട്ടത് വലിയ ...

രണ്ടര വയസുകാരി സ്വയം മുറിവേൽപിച്ചതാണെന്ന് ആവർത്തിച്ച് അമ്മയും വീട്ടുകാരും! ആന്റണി ടിജിനെ ഇന്ന് ചോദ്യം ചെയ്യും... ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയെ സന്ദർശിക്കും.. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും...

24 February 2022

തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ഞായറാഴ്ചയാണ് കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റി. ബാലാവകാശ കമ്മീഷൻ ഇന്ന് ...

എല്ലാ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നു.... വസ്തുവില്‍പ്പനയില്‍ ഏറെ തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വില്‍ക്കുന്നയാള്‍ നിര്‍ബന്ധമായും സബ് രജിസ്ട്രാറുടെ മുന്നിലെത്തണമെന്ന നിബന്ധനയില്‍ മാറ്റമുണ്ടാകില്ല

24 February 2022

എല്ലാ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നു. മുദ്രപ്പത്രങ്ങള്‍ തുടര്‍ന്നും നിലവിലുണ്ടാകും. എന്നാല്‍, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്‌ട്...

ഒരു പിടിയും കിട്ടുന്നില്ല... മൂന്നു വയസുകാരിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് തിരയുന്നയാള്‍ അടിക്കടി താവളം മാറ്റുന്നു; അദൃശ്യനായിരുന്ന് ചാനലുകളില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നു; കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

24 February 2022

മൂന്നു വയസുകാരിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പൊലീസ് തിരയുന്ന പുതുവൈപ്പ് സ്വദേശി പിടികൊടുക്കാതെ അടിക്കടി താവളം മാറ്റുകയാണ്. പ്രതി കര്‍ണാടകയിലേക്കു കടന്നതായാണു പൊലീസിന്റെ സംശയം. കു...

Malayali Vartha Recommends