KERALA
ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍
തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുത്.. സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപ്... മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ രഹസ്യങ്ങൾ കോടതിക്ക് കൈമാറി; ദിവസങ്ങൾക്കുള്ളിൽ അത് സംഭവിക്കും
25 February 2022
കഴിഞ്ഞ ദിവസം കോടതിയിൽ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യില്‍ അമര്‍ഷം പുകയുന്നു.... ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിണറായി പകരം വീട്ടിയെന്നാണ് സി പി ഐ കരുതുന്നത്, റവന്യു വകുപ്പിനെതിരെ തീര്‍ത്തും അപ്രതീക്ഷിതമായാണ് പിണറായി രംഗത്തെത്തിയത്
25 February 2022
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യില്‍ അമര്‍ഷം പുകയുന്നു. ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിണറായി പകരം വീട്ടിയെന്നാണ് സി പി ഐ കരുതുന്നത്.റവന്യു വകുപ്പിനെതിരെ തീര...
യുദ്ധം തുടരുമ്പോള്‍... റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന് നേരെ തിരിയേണ്ടെന്ന് അമേരിക്ക; യുക്രെയ്‌നിലേക്കു സൈന്യത്തെ അയക്കില്ലെന്ന് യുഎസ്; നാറ്റോ അംഗ രാജ്യങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ്; പുടിനുമായി ഇനി ചര്‍ച്ച നടത്താനില്ല
25 February 2022
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന്റെ യുക്രൈന്‍ ആക്രമണത്തില്‍ ഇടപെടാതെ അമേരിക്ക. അമേരിക്ക കൂടി ഇടപെട്ടാല്‍ അത് വലിയൊരു ലോക മഹായുദ്ധത്തിലേക്ക് കലാശിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ തത്ക്കാലം ശാന്തമ...
പുടിന്‍ വേറെ ലെവല്‍... ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് റഷ്യ യുക്രെയ്‌നില്‍ കുതിക്കുന്നു; അമേരിക്കയുടെ പ്രതാപകാലം പോലെ റഷ്യ മുമ്പോട്ട്; ആരൊക്കെ പറഞ്ഞിട്ടും കേള്‍ക്കാത്ത പുടിന്‍ ശക്തനാകുന്നു; റഷ്യയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ പുടിന്‍ ചെറിയ മീനല്ല
25 February 2022
ഇപ്പോള്‍ ലോകത്ത് പുടിനാണ് താരം. എന്നും ലോകത്തിന്റെ മുമ്പില്‍ ഒന്നാമതായി നിന്ന അമേരിക്കന്‍ പ്രസിഡന്റിനെ നിഷ്പ്രഭമാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇപ്പോള്‍ പുടിനാണ് താരം. പുടിന്റെ ജീവ ചരിത...
പുടിനുമായി സംസാരിച്ചു... മോദി പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കേള്‍ക്കുമെന്ന് പറഞ്ഞ് യുക്രെയ്ന്‍; ലോക രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് പുടിനുമായി സംസാരിച്ച് നരേന്ദ്ര മോദി; സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം; അടിയന്തരമായി വെടിവയ്പ് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു
25 February 2022
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. മോദി പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കേള്‍ക്കുമെന്ന തരത്തിലാണ് വാര്‍ത്ത വന്നത്.റഷ്യയുടേത...
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും... ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കും ഓഫ്ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം
25 February 2022
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും. 26ന് രാവിലെ 10 മുതല്‍ www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്ത...
സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ രഹസ്യ ഹര്‍ജിയുടെ പകര്‍പ്പ് സര്‍ക്കാരിന് നല്‍കാനും ജൂണ്‍ 7 ന് ഹര്‍ജിയില്‍ വാദം ബോധിക്കാനും കോടതി ഉത്തരവ്, സര്‍ക്കാരിന് പകര്‍പ്പ് നല്‍കാതെ രഹസ്യ ഹര്‍ജി ഫയല്‍ ചെയ്തതിന് പ്രതികള്‍ക്ക് രൂക്ഷ വിമര്‍ശനം
25 February 2022
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ സര്‍ക്കാരിന് പകര്‍പ്പ് നല്‍കാതെ രഹസ്യ ഹര്‍ജി ഫയല്‍ ചെയ്തതിന് പ്രതികളെ വിചാരണക്കോടതി...
തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍, പൂഴിക്കടകനുമായി ക്രൈംബ്രാഞ്ച്; ദിലീപിനെ അവർ ഒറ്റും!
25 February 2022
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ഇതുവരെയുള്ള അന...
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിവിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
25 February 2022
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് അസിസ്റ്റന്റ് പ...
മൂന്നുവർഷം സർവീസിൽ ഇരുന്നാൽ പെൻഷൻ! ഇത് പാർട്ടിക്കാർക്ക് മാത്രമുള്ളത്, കേരളത്തിൽ പേഴ്‌സണൽ സ്റ്റാഫിനുള്ള പെൻഷൻ വാങ്ങുന്നത് ആയിരത്തിയഞ്ഞൂറോളം പേർ: ഗവർണറുടെ പൊട്ടിത്തെറി സർക്കാർ ഗൗരവമായി കാണണം
25 February 2022
കേരളത്തിൽ ചേർച്ചയായ ഒരു വിഷയമാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന വിഷയം. നിരവധിപേർ ഇതിനെ എതിർത്തും അതുപോലെ അംഗീകരിച്ചും കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിന്റെ യാതാർത്ഥ വശം എന്താണ...
പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; കേസില്‍ മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍
24 February 2022
പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍.പട്ടിമറ്റം കുമ്മനോട്, തയ്യില്‍ വീട്ടില്‍ ഷറഫുദീനെയാണ് (27) അറസ്റ്റ് ചെയ്തത്. മദ്രസ്സയോടു ചേര്‍ന്നുള്ള മുറിയ...
സങ്കടം സഹിക്കാൻ കഴിയാതെ മുത്തപ്പനെ കാണാനെത്തി! നിമിഷനേരങ്ങൾക്കുള്ളിൽ സമൂഹമദ്‌ഹ്‌ജ്യംങ്ങളിൽ വിഡിയോയും വൈറലായി, ഒടുവിൽ വിമർശനങ്ങളുടെ പെരുമഴ: വിഷമം വന്നപ്പോള്‍ എത്തിയതെന്ന് റംലത്ത്
24 February 2022
മുസ്ലിം സമുദായത്തിൽപ്പെട്ട ഒരു സ്ത്രീ മുത്തപ്പന്റെ അടുക്കൽ പോയി തന്റെ വിഷമങ്ങൾ പങ്കുവെക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു വൈറലായത്. വീഡിയോയ്ക്ക് അഭിപ്രായങ്ങളുമായി നിരവധിപേരായിരുന്നു രംഗത്ത് എത്തിയത്....
ഉസ്മാനെ വിളിക്കുവോ... യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ കെപിസിസി തിരികെ എത്തിക്കുമെന്ന കെ. സുധാകന്റെ പ്രസ്താവനക്കെതിരെ ട്രോള്‍ മഴ
24 February 2022
യുക്രൈയിനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കെ.പി.സി.സി നടത്തുകയാണെന്ന് പ്രസിഡന്റ കെ.സുധാകന്‍ പറഞ്ഞപ്പോള്‍ ട്രോളോട് ട്രോള്‍. ഉസ്മാനെ വിളിക്കുവോ എന്നാണ്...
സങ്കടം പറയാന്‍ മുത്തപ്പനെ കാണാന്‍ എത്തിയ റംലത്തിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
24 February 2022
സങ്കടം സഹിക്കവയ്യാതായപ്പോള്‍ മുസ്ലിം യുവതി മുത്തപ്പന്‍ തെയ്യത്തിന്റെ അടുത്തു പോയ വീഡിയോ വൈറലായിരുന്നു. ഇതിന്റെ പേരില്‍ സമുദായാംഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് റംലത്ത് നേരിട്ടത്. മുസ്ലിം സ്ത്രീയു...
കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭാര്യ മരിച്ചു; കിടപ്പിലായ ഭര്‍ത്താവിന്റെ ദുരിതം താങ്ങാനാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഭാര്യ സുമതി പൊലീസിന് മൊഴി നല്‍കിയിരുന്നു
24 February 2022
പാലിയോട് മണവാരിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭാര്യ മരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഭാര്യ സുമതി (67)യാണ് വ്യാഴാഴ്ച മരിച്ചത്. മണവ...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..























