Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

കടയ്ക്കലില്‍ ഗര്‍ഭിണിയായ മകളെ ആക്രമിച്ച അറസ്റ്റില്‍... കടയ്ക്കല്‍, കിളിമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ്

18 July 2022

കടയ്ക്കലില്‍ ഗര്‍ഭിണിയായ മകളെ ആക്രമിച്ച അറസ്റ്റില്‍... കടയ്ക്കല്‍, കിളിമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് . കടയ്ക്കല്‍ അടയമണ്‍ കൊപ്പം ചരുവിള പുത്ത...

വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു... എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്, റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനാണ് സാധ്യത, എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി

18 July 2022

വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു... എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്, റണ്‍വേയുടെ പ്...

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ലെന്ന് കേന്ദ്രം... ജി.എസ്.ടി. നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍

18 July 2022

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജി.എസ്.ടി. വിജ്ഞാപനത്തിലുണ്ടായ ആശയക്കുഴപ്പം നീക്ക...

സാധാരണക്കാര്‍ ദുരിതത്തില്‍..... അരിയും ഗോതമ്പുമുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും പാലുത്പന്നങ്ങള്‍ക്കും ഇന്നു മുതല്‍ വില വര്‍ദ്ധിക്കും.... ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുതി.... ജൂണ്‍ അവസാനം ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് നിരക്കുകള്‍ പരിഷ്‌കരിച്ചത്

18 July 2022

സാധാരണക്കാര്‍ ദുരിതത്തില്‍..... അരിയും ഗോതമ്പുമുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും പാലുത്പന്നങ്ങള്‍ക്കും ഇന്നു മുതല്‍ വില വര്‍ദ്ധിക്കും.... ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുത...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, വിവിധ ജില്ലകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി

18 July 2022

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ...

വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനും ഹെല്‍പ് ഡെസ്‌ക്; കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്; സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

17 July 2022

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം ഇങ്ങനെ

17 July 2022

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 17-07-2022: ഇടുക്കി, മലപ്പുറം...

ഭാര്യയെ കൊല്ലാൻ മരുമകൾക്ക് ക്വട്ടേഷൻ കൊടുത്തു; കൊലയാളികളുടെ നാടകം പോലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ

17 July 2022

മധ്യപ്രദേശില്‍ മധ്യവയസ്‌കയെ കൊലപ്പെടുത്തി. ഈ കേസിൽ ഭര്‍ത്താവും മരുമകളും അറസ്റ്റിലായിരിക്കുകയാണ്. റേവാ സ്വദേശിയായ സരോജ്(50) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് വാല്‍മികി കോള്‍(51) മരുമകള്‍ കാഞ്ചന്‍ കോള്‍(...

നിങ്ങളാരാണ് സ്ത്രീയേ? നിങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ വേണോ? ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തത് അതുകൊണ്ടാണോ? നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ പണി നോക്ക്; തന്നെ ചൊറിഞ്ഞവന് ഡെയ്‌സി കൊടുത്ത മറുപടി കണ്ടോ?

17 July 2022

തന്നെ ട്രോള്ളിയവന് കിടിലൻ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഡെയ്‌സി. വിമർശകൻ ഡെയ്സിയെ പറഞ്ഞത് ഇങ്ങനെ; നിങ്ങളാരാണ് സ്ത്രീയേ? നിങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ വേണോ? ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തത് അ...

മങ്കിപോക്‌സ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി: കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി, മന്ത്രി വീണാ ജോര്‍ജ്

17 July 2022

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്‌സ് ...

ഗർഭിണിയായ മകളെ നടുറോഡിലിട്ട് ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇയ്യക്കോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.

17 July 2022

ഗർഭിണിയായ മകളെ നടുറോഡിലിട്ട് ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇയ്യക്കോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.  ...

ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു, അക്രമസംഭവങ്ങളില്‍ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് പൊലീസിന്, എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെ സുധാകരന്‍

17 July 2022

എ.കെ.ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇ.പി ജയരാജന് മാത്രമേ വിഷയത്തില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അക്രമസംഭവങ്ങളില്‍ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തര...

മൺസൂൺ ബംപർ ; 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തിരഞ്ഞ് നാട്ടുകാർ... 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിന്

17 July 2022

       കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ നറുക്കെടുത്തു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് ഇത്. ഉച്ചയ്‌ക്ക് ര...

വേറൊന്നിന്റേയും പേരിലല്ലല്ലോ… ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ നിങ്ങളെയോർത്ത്... രാജി വയ്‌ക്കുമ്പോൾ ഉപയോഗിക്കാനുള്ള ക്യാപ്‌സ്യൂൾ” എന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.... മന്ത്രി ആന്റണി രാജുവിനെ ട്രോളി വിടി ബൽറാം

17 July 2022

തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ വിചാരണയ്‌ക്ക് ഹാജരാകാതെ മുങ്ങിനടന്നതായി ആരോപണം ഉയർന്ന മന്ത്രി ആന്റണി രാജുവിനെ ട്രോളി മുൻ എംഎൽഎ വിടി ബൽറാം. ആന്റണി രാജു രാജിവെയ്‌ക്കുമ്പോൾ ഉപയോഗിക്കേണ്ട ക്യാപ...

സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിക്ക് പാമ്പു കടിയേറ്റു, പതിനാലുകാരന് പാമ്പു കടിയേറ്റത് സ്‌കൂൾ കോമ്പൗണ്ടില്‍ പന്ത് കളിക്കുന്നതിനിടെ

17 July 2022

തൃശൂരിൽ സ്‌കൂളില്‍വെച്ച് പന്ത് കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പാമ്പു കടിയേറ്റു. ചൂണ്ടല്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് സംഭവം. നാല് ഡോസ് ആന്റിവെനം നല്‍കിയ കുട്ടിക്ക് ആരോ...

Malayali Vartha Recommends