KERALA
വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം
വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത; ഭർത്താവ് മെഹ്നാസിനെതിരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം, പോലീസ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രെജിസ്റ്റർ ചെയ്തു
30 April 2022
ദുബായിൽ മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ ദുരൂഹത ഉന്നയിച്ച് കുടുംബം. മകളുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം വ്യകതമാക്കുകയാണ്. കുറ്റക്കാരെ നിയമത്ത...
കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ സംസ്ഥാനത്തെ ആദ്യകൊലപാതകം.... ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് ഇതുവരെ കാണാത്തതരത്തിലുള്ള ഗൂഢാലോചന നടന്നതായി പോലീസ്
30 April 2022
കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ സംസ്ഥാനത്തെ ആദ്യകൊലപാതകം.... ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് ഇതുവരെ കാണാത്തതരത്തിലുള്ള ഗൂഢാലോചന നടന്നതായി പ...
നിര്‍ണായക നീക്കങ്ങള്‍... വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാന്‍ ശ്രമം; വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാന്‍ പോലീസിന്റെ ശ്രമം; പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം; വേണ്ടിവന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടും
30 April 2022
ബലാത്സംഗ കേസില്‍ വിജയ് ബാബു നല്‍കിയ ജാമ്യാപേക്ഷ മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. വിജയ് ബാബു എവിടെയാണെന്ന് പോലും പോലീസിന് കണ്ടുപിടിക്കാനായില്ല. വിദേശത...
കാര്യങ്ങള്‍ മാറുന്നു... വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിയതോടെ വിജയ് ബാബുവിനെപ്പറ്റി യാതൊരു വിവരവുമില്ല; ഊള ബാബുവിനെ പോലെയാകരുതെന്ന് റിമ കല്ലിങ്കല്‍; അജ്ഞാത യുവതിയെ തേടി പോലീസ് അനേഷണം ഊര്‍ജിതമാക്കി
30 April 2022
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കുറച്ച് ദിവസത്തേക്ക് പരിഗണിക്കില്ല. അതിനാല്‍ തന്നെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിജയ് ബാബു പുറത്ത് വരാനും സാധ്യത കുറവാണ്. അതിന് പിന്നാലെ നടനും നിര്‍മ്മാതാവ...
മ്യൂസിയം മോഷണക്കേസ്: കൊട്ടാരം ബാബുവിനും കൂട്ടാളികള്‍ക്കും അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും : വില്ലേജ് ഓഫീസറുടെ ജപ്തി റിപ്പോര്‍ട്ട് മ്യൂസിയം സി ഐ ഹാജരാക്കണം
30 April 2022
സിറ്റി മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസില്‍100 ഓളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബുവിനും കൂട്ടാളികള്‍ക്കും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട...
ഇനിയുള്ള നീക്കം രഹസ്യമായി.. . ശ്രീജിത്തിനു പകരം ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി; നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കി ക്രൈംബ്രാഞ്ച് മേധാവി
30 April 2022
കൊച്ചിയില്‍ നടിയ ആക്രമിച്ച കേസും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ കേസും ഏതാണ്ട് തണുത്ത മട്ടിലാണ്. വിവാദങ്ങള്‍ക്കിടെ എഡിജിപി എസ്. ശ്രീജിത്തിനു പകരം എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവ...
നാട്ടിലെത്തിയാൽ മുൻകൂർ ജാമ്യാപേക്ഷ അവഗണിച്ച് വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റ് ! യുവനടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഉടൻ വിജയ് ബാബു വിവരമറിഞ്ഞെന്ന് സൂചന... വിവരം എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു... സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും മൊഴി രേഖപ്പെടുത്തി
30 April 2022
വിജയ്ബാബുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ദുബായിലുള്ള നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ...
ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും.... പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും
30 April 2022
ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കുംസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേ...
കോല്‍ക്കളി പരിശീലനത്തിന് പോകുന്നതിനിടയില്‍ വയല്‍വരമ്പില്‍ വച്ച് കോണ്‍ഗ്രസ് നേതാവിന് പാമ്പു കടിയേറ്റു....ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
30 April 2022
കോല്‍ക്കളി പരിശീലനത്തിന് പോകുന്നതിനിടയില്‍ വയല്‍വരമ്പില്‍ വച്ച് കോണ്‍ഗ്രസ് നേതാവിന് പാമ്പു കടിയേറ്റു....ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക...
സെക്രട്ടറി ചുമതല കൈമാറിയിട്ടില്ല, പിണറായി വിജയന് പിന്നാലെ വിദഗ്ധ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലേക്ക്, മടങ്ങിയെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല...!
30 April 2022
വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഇന്ന് പുലര്‍ച്ചെ അമേരിക്കയിലേക്ക് പോയി. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തിനുള്ള തുടര്‍ചികിത്സക്കായി കോ...
വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... പാസ്‌പോര്‍ട്ടും വിസയുമടക്കം വിദേശത്ത് തങ്ങാനുള്ള രേഖകള്‍ റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്!
30 April 2022
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം കൂടി പുറത്ത് വന്നതോടെ നടുങ്ങിയിരിക്കുകയാണ് സിനിമാലോകം. ഇപ്പോഴിതാ വിജയ് ബാബുവിനെതിരായ നീക്കം ശക്തമാക്കി പൊലീസ്. നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിന...
വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി... പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും... സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്ന് സംശയം!
30 April 2022
കഴിഞ്ഞ ദിവസമായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായി മറ്റൊരു യുവതി രംഗത്തെത്തിയത്. എന്തായാലും മീ ടൂ ആരോപണത്തിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങിയിരിക്കുകയാണ്. ഈ വ്യക്തിയെ നേരിൽ...
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം.... രണ്ട് പേര്‍ കസ്റ്റഡിയിലായെന്ന് സൂചന
30 April 2022
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം. സ്വര്‍ണക്കടത്തിനായി പണം മുടക്കിയവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നാണ് സൂചനകള്‍...
കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം... നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു നിന്നത് ഇരുചക്രവാഹനങ്ങളില്‍.... ഓടിക്കൂടിയ നാട്ടുകാര്‍ ഗ്ലാസ് പൊട്ടിച്ച് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... സംസ്‌കാരം ഇന്ന്
30 April 2022
കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം... നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു നിന്നത് ഇരുചക്രവാഹനങ്ങളില്‍.... ഓടിക്കൂടിയ നാട്ടുകാര്‍ ഗ്ലാസ് പൊട്ടിച്ച് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ...
കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത... മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം,മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത
30 April 2022
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എറണാകുളത്തും മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയാണ് ലഭിക്കുന്നതെങ്കിലും ശക്തമായ കാ...
ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്
അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...
മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്
കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...






















