KERALA
പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും
കാസർകോട് പുഴയുടെ ഗതിമാറ്റം നാട്ടുകാർക്ക് വെല്ലുവിളിയായി, തടയണ നിര്‍മ്മിച്ച് പുഴയെ നേര്‍വഴിക്ക് കൊണ്ടുവരാൻ നാട്ടുകാരോടൊപ്പം മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും, മണല്‍ച്ചാക്കുകളും മുളയും ഓലയും വടവും കിട്ടിയതെല്ലാം ഉപയോഗിച്ച് തടയണ നിര്‍മ്മിച്ച് വഴിമാറിയൊഴുകിയ പുഴയ്ക്ക് നേർവഴി കാട്ടി...!
09 June 2022
കാസർകോട് ഗതിമാറി ഒഴുകിയ പുഴയ്ക്ക് നേർവഴി കാട്ടി നാട്ടുകാർ. അജാനൂരിലാണ് സംഭവം.ചിത്താരിപ്പുഴ വഴിമാറിയൊഴുകിയത് നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി തീരുകയായിരുന്നു. അജാനൂരിലെത്തിയപ്പോൾ ചിത്താരിപ്പുഴ ഗതി മാറ...
സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം.... മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം....പോലീസ് ലാത്തി വീശി, കേരളത്തിന്റെ വിവിധയിടങ്ങളിലും ഇന്നും പ്രതിഷേധം
09 June 2022
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും ബിരിയാണി വിതരണം ചെയ്തുമാണ്...
മലദ്വാരത്തിൽ കാപ്സ്യൂളുകളാക്കി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ
09 June 2022
കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ കാപ്സ്യൂളുകളാക്കി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദ...
ഇത് പണത്തിനുവേണ്ടിയുള്ള പോരാട്ടമല്ല...സത്യസന്ധമായി ജോലിചെയ്യുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനും ഇതുപോലൊരു ദുരനുഭവമുണ്ടാകരുത്.... നിയമപോരാട്ടവുമായി കോടതിയെ സമീപിച്ച് സിലീഷ്
09 June 2022
ഇത് പണത്തിനുവേണ്ടിയുള്ള പോരാട്ടമല്ല...സത്യസന്ധമായി ജോലിചെയ്യുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനും ഇതുപോലൊരു ദുരനുഭവമുണ്ടാകരുത്.... നിയമപോരാട്ടവുമായി കോടതിയെ സമീപിച്ച് സിലീഷ്.അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം തേടിയ...
കൊങ്കണ്‍ റെയില്‍വെ വഴി സര്‍വ്വീസ് നടത്തുന്ന തീവണ്ടികളുടെ മണ്‍സൂണ്‍ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും... പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് ജൂണ്‍ 10ന് യാത്ര ആരംഭിക്കുന്ന തീവണ്ടികളുടെ സമയത്തിലാണ് മാറ്റം
09 June 2022
കൊങ്കണ്‍ റെയില്‍വെ വഴി സര്‍വ്വീസ് നടത്തുന്ന തീവണ്ടികളുടെ മണ്‍സൂണ്‍ സമയക്രമം വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് പുതിയ ക്രമീകരണം.പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് ജൂണ്‍ 10ന് യാത്ര ആരം...
നിരോധിത പുകയില ഉൽപ്പന്ന വിൽപ്പനക്കിടെ പിടികൂടിയതിൽ പ്രകോപനം, പിങ്ക് പോലീസ് ഓഫീസറെ ആക്രമിച്ച യുവതി പിടിയിൽ
09 June 2022
കൊച്ചി ആലുവയിൽ പിങ്ക് പോലീസ് ഓഫീസറെ ആക്രമിച്ച യുവതി പിടിയിൽ. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സീമ(40) അറസ്റ്റിലായത്.സീനിയർ സിപിഒ നിഷയെയാണ് ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയി...
പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടു പോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി
09 June 2022
പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടു പോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി.മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയിലാണ് കീഴടങ്ങിയത്. പരപ്...
പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണം: മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ അവലോകന യോഗം നടത്തി! നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
09 June 2022
സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകള്‍ ...
മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറി; പത്താം സാക്ഷി ഉണ്ണികൃഷ്ണൻ പൊലീസിന് കൊടുത്ത മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞു, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട മധുവിന്റെ കുടുംബം! പതിമൂന്നാം സാക്ഷിയായ സുരേഷിനെ പ്രതികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്റെ സഹോദരി സരസു
09 June 2022
കേരളം മനഃസാക്ഷിയെ നടുക്കിയ കേസായ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറിയതായി റിപ്പോർട്ട്. പത്താം സാക്ഷി ഉണ്ണികൃഷ്ണനാണ് കൂറുമാറിയിരിക്കുന്നത്. പൊലീസിന് കൊടുത്ത മൊഴി ഇയാൾ ...
'ആ റൂട്ട് മാപ്പും അജണ്ടയും ഒന്നും ബിഗ് ബോസിലെ ലക്ഷ്മിപ്രിയയുടെ പെർഫോമൻസിന് മുന്നിൽ വിലപ്പോവില്ല. വിമർശകർ കല്ലെറിഞ്ഞുക്കൊണ്ടെയിരിക്കുക. ആ കല്ലുകൾ പൂമാലയായി വന്നു വീഴുക ബിഗ് ബോസിൻ്റെ നൂറാമത്തെ ദിവസം വേദിയിൽ ചിരിച്ചു നിൽക്കുന്ന ദ റിയൽ സ്ത്രീയുടെ കഴുത്തിൽ ആയിരിക്കും...' ലക്ഷ്മിപ്രിയയെ പ്രശംസിച്ച് അഞ്ചു പാർവതി പ്രഭീഷ്
09 June 2022
വലിയ വിവാദങ്ങൾക്ക് പിന്നാലെയും ബിഗ് ബോസ് മലയാളം സീസൺ 4 കുതിക്കുകയാണ്. പലപല പടലപ്പിണക്കങ്ങൾക്കിടയിലും മത്സരാർത്ഥികൾ ടാസ്ക്കുകളിൽ പോരാടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇപ്പോഴിതാ ലക്ഷ്മിപ്രിയയെ പ്രശ...
അച്ഛനും മകളും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച് തെറിപ്പിച്ച് കാര്‍... റോഡിലേയ്ക്ക് തെറിച്ച് വീണ ദിലീപിന്റെ ഇരുകാലുകളിലുടെയും കാറിന്റെ മുന്‍ ചക്രം കയറിയിറങ്ങി, പിതാവിനും മകള്‍ക്കും ഗുരുതരമായ പരിക്ക് ,കാര്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
09 June 2022
അച്ഛനും മകളും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച് തെറിപ്പിച്ച് കാര്‍... പിതാവിനും മകള്‍ക്കും ഗുരുതരമായ പരിക്ക് . ചിറയിന്‍കീഴ് ശിവകൃഷ്ണപുരം ടി പി നിലയത്തില്‍ ദിലീപ്(61), മകള്‍ ദേവി ദിലീപ്(25) എന്നിവര്‍ക്...
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... മൃതദേഹത്തില്‍ പുതപ്പിച്ച ജാക്കറ്റ് മുമ്പ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ച കടക്കാരന്‍ ഉമ്മര്‍ ഖാന്‍ കൂറുമാറി, ലൈസന്‍സില്ലാതെ കട പ്രവര്‍ത്തിപ്പിച്ചതിന് കോടതി രൂക്ഷമായി ശകാരിച്ചു, ഇത്തരം അതിക്രമങ്ങള്‍ക്കെല്ലാം കാരണം ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങളാണെന്നും വിധിന്യായത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും കോടതി
09 June 2022
കൂട്ട ബലാല്‍സംഗ - ക്രൂര കൊലപാതകത്തിനിരയായ ലാത്വിയന്‍ യുവതിയുടെ മൃതദേഹത്തില്‍ പ്രതികള്‍ പുതപ്പിച്ച കടും പച്ച നിറത്തിലുള്ള ജാക്കറ്റ് സംഭവത്തിന് മുമ്പ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ച കോവളം ഗ്രോബീച്ചില്...
പ്രവാസി മലയാളിയുടെ കൈത്താങ്ങ്; തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാര്‍ വിഷമിക്കരുതെന്ന ആഗ്രഹത്താല്‍ ഏഴുമാസത്തിനിടെ വാങ്ങിനല്‍കിയത് 600 പശുക്കളെ, മൂന്നുകോടിയോളം രൂപ ചെലവഴിച്ച് പശുക്കളെ വാങ്ങിനല്‍കി നന്മയുടെ പ്രതീകമായി എന്‍ജിനീയറായ വിജയന്‍
09 June 2022
നാട്ടുകാർക്ക് കൈത്താങ്ങായി പ്രവാസി മലയാളി. തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാര്‍ വിഷമിക്കരുതെന്ന ആഗ്രഹത്താല്‍ തന്നെ പ്രവാസിമലയാളിയായ യുവാവ് ഏഴുമാസത്തിനിടെ വാങ്ങിനല്‍കിയത് 600 പശുക്കളെയാണ്. കടയ്ക്കല്‍ ...
വഴിയോരങ്ങളില്‍ മാലിന്യം നിറഞ്ഞു... ജനം പൊറുതിമുട്ടി.... മഴക്കാല പൂര്‍വ ശുചീകരണം പാളി, പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാതെ പേരിനു മാത്രമായി ശുചീകരണം
09 June 2022
വഴിയോരങ്ങളില്‍ മാലിന്യം നിറഞ്ഞു... ജനം പൊറുതിമുട്ടി.... മഴക്കാല പൂര്‍വ ശുചീകരണം പാളി, പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാതെ പേരിനു മാത്രമായി ശുചീകരണം.മണ്ണും മാലിന്യങ്ങളും അടിഞ്ഞു ജലാശയങ്ങള്‍ നികന്നു. മ...
ഡോ. ബി ആര്‍ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാഗത്ത് നിന്ന് നീക്കി കര്‍ണാടക... സാമൂഹിക പാഠ പുസ്തകത്തിലെ 'നമ്മുടെ ഭരണഘടന' എന്ന ഭാഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശില്‍പി എന്ന വിശേഷണം നീക്കം ചെയ്തത്
09 June 2022
ഡോ. ബി ആര്‍ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാഗത്ത് നിന്ന് നീക്കി കര്‍ണാടക... സാമൂഹിക പാഠ പുസ്തകത്തിലെ 'നമ്മുടെ ഭരണഘടന' എന്ന ഭാഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശില്‍പി എന്ന വിശേഷ...
ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...
കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..
മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..
ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..
മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..





















