KERALA
സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു
ട്രെയിൻ യാത്രക്കാർക്ക് സന്തോഷകരമായ വാർത്ത; ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല! യാത്ര ചെയ്യാന്‍ കഴിയാത്ത ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാന് സാധിക്കും, എന്നാൽ യാത്രക്കാരൻ ചെയ്യേണ്ടത് ഇത്രമാത്രം...
06 June 2022
ട്രെയിൻ യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അടുത്തിടെ തന്നെ ലോവര്‍ മിഡില്‍ ബെര്‍ത്ത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നിരുന്നു...
ഏറ്റുമാനൂർ തവളക്കുഴിയിൽ വാഹനാപകടം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആവേമരിയ; കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
06 June 2022
കോട്ടയം എംസി റോഡിൽ തവളക്കുഴി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് ഇതുവഴി ആവേ മരിയ ബസ് കടന്നു പോക...
തിരുവനന്തപുരത്ത് മീനുകളില്‍ അമോണിയയുടെ സാന്നിധ്യം, എം ജെ ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് 7500 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു
06 June 2022
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു. മീനുകളില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മീനാണ് പിടിച്ച...
സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം; അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന് 3 കോടി
06 June 2022
റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) 3 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ...
ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുന്നു; സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ! ഈ കണക്കവതരിപ്പിച്ചത് തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിൽ
06 June 2022
ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന കണ്ടെത്തലുമായി സിറോ മലബാര്‍ സഭ പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷിക...
പത്തനാപുരത്ത് വൃദ്ധയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂര മര്‍ദ്ദനം, സ്വത്തിന്റെ പേരിൽ അമ്മയെ ലീന നിരന്തരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍, ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിന് പുറത്തേക്ക് തള്ളി, യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്...!
06 June 2022
പത്തനാപുരത്ത് വൃദ്ധയായ മാതാവിനെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെ നെടുംപറമ്പ് പാക്കണംകാലായിലാണ് സംഭവം. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്ക്കാണ് മകളുടെ ക്ര...
കെഎസ്ആര്‍ടിസി മുന്‍ എംപാനല്‍ ജീവനക്കാരന്‍ ജീവനൊടുക്കി ...ജോലിയില്ലാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍
06 June 2022
കെഎസ്ആര്‍ടിസി മുന്‍ എംപാനല്‍ ജീവനക്കാരന്‍ ജീവനൊടുക്കി ...ജോലിയില്ലാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍.കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ജോലിയ...
കോഴിക്കോട് വടകരയില്‍ കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി....രണ്ടുപേരുടെയും വേര്‍പാടില്‍ വേദനയോടെ നാട്ടുകാര്‍
06 June 2022
കോഴിക്കോട് വടകരയില്‍ കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി.... തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത...
മദ്യപിച്ച് ലക്ക് കെട്ട് നടുറോഡിൽ കൂത്താടി രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും; പോലീസ് പിടിച്ച് കൊണ്ട് പോയപ്പോൾ സംഭവിച്ചത് മറ്റൊന്ന്; തലസ്ഥാന നഗരിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ
06 June 2022
മദ്യപിച്ച് ലക്ക് കെട്ട് നടുറോഡിൽ കൂത്താടി പെൺകുട്ടികൾ. അര്‍ധരാത്രിയിലാണ് മദ്യപിച്ച് റോഡില്‍ ബഹളം വെച്ചത്. വിദ്യാര്‍ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇങ്ങനെ കൂത്താടിയത് നഗരത്തിലെ പ്രമുഖ ഗ...
സഹിക്കാനാവാതെ നിലവിളിച്ച് അമ്മ ...... നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ടവള്‍.... പാട്ടുകള്‍ പാടിയും കവിതആലപിച്ചും ഫോണില്‍ റെക്കോര്‍ഡ് ചെയ്യുക പതിവ്, സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അമിതഉപയോഗം വീട്ടുകാര്‍ വിലക്കി , നിരാശയിലായ കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത കേട്ട് ഞെട്ടലോടെ നാട്ടുകാര്‍
06 June 2022
സഹിക്കാനാവാതെ നിലവിളിച്ച് അമ്മ ...... നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ടവള്‍.... പാട്ടുകള്‍ പാടിയും കവിതആലപിച്ചും ഫോണില്‍ റെക്കോര്‍ഡ് ചെയ്യുക പതിവ്, സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അ...
തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍; ഈ നടപടി തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താൻ
06 June 2022
ഏറെ പ്രധാനപ്പെട്ട നീക്കത്തിലേക്ക് കേരള സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാ...
ആലപ്പുഴയിലും കാട്ടുപന്നി ഭീതി...! കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്, ജനങ്ങങ്ങൾ പരിഭ്രാന്തിയിൽ
06 June 2022
ആലപ്പുഴ ജില്ലയും കാട്ടുപന്നികളുടെ ഭീതിയിലാണ്. ജില്ലയിലെ ചിങ്ങോലി, മുതുകുളം പ്രദേശങ്ങളിലെ ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. രണ്ട് പേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കായംകുളം- കാര്‍ത്തികപ്...
തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും മോഷണം പോയത് 72 പവൻ സ്വർണം; ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 72 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് ആദ്യം കണ്ടെത്തിയത് സബ് കളക്ടർ, ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന പൊലീസിന്റെ പരിശോധന റിപ്പോർട്ട് പുറത്ത്....
06 June 2022
തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിക്കുന്ന പൊലീസിന്റെ പരിശോധന റിപ്പോർട്ട് പുറത്ത്. അങ്ങനെ സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റി...
മുള്ളൻപന്നിയുടെ അക്രമണമേറ്റ് പരുക്കേറ്റ നിലയിൽ കടുവക്കുഞ്ഞ്; വനം വകുപ്പിന്റെ പരിചരണയിൽ വളർന്ന കടുവ കുഞ്ഞിനെ 75 ലക്ഷം രൂപ മുടക്കി നിർമിച്ച വലിയ ഇരുമ്പുകൂട്ടിലേക്ക് മാറ്റി
06 June 2022
75 ലക്ഷം രൂപ മുടക്കി നിർമിച്ച വലിയ ഇരുമ്പുകൂട്ടിൽ കടുവക്കുഞ്ഞ് സുരക്ഷിതൻ. വനം വകുപ്പിന്റെ പരിചരണയിൽ വളർന്ന കടുവക്കുഞ്ഞിനെയാണ് കൂട്ടിലേക്ക് മാറ്റിയിരിക്കുന്നത്. സെപ്റ്റംബർ 28ന് മുത്ത്മുടി എസ്റ്റേറ്റിലെ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാര്‍ പുനർലേലം ഇന്ന് നടന്നു; 43 ലക്ഷം രൂപയ്ക്ക് ഥാര്‍ പുനർലേലത്തിൽ സ്വന്തമാക്കിയത് ദുബായി വ്യവസായി വിഘ്നേഷ് വിജയകുമാർ ഥാര്‍, പുനര്‍ലേലം നടന്നത് ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ
06 June 2022
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാര്‍ പുനർലേലം ഇന്ന് നടന്നു. 43 ലക്ഷം രൂപയ്ക്കാണ് ദുബായി വ്യവസായി വിഘ്നേഷ് വിജയകുമാർ ഥാര്‍ പുനർലേലത്തിൽ സ്വന്തമാക്കിയത്. മലപ്പുറം ...
ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!
വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!
ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..
കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...
തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്ബോള്‍ ലോകത്തിന് നാണക്കേടായി..




















