Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

06 MAY 2026 02:17 PM ISTമലയാളി വാര്‍ത്ത
അതിക്രൂരമായി മർദിച്ചു കൊന്നു . കൊല്ലപ്പെട്ടതും മലയാളി കൊന്നതും മലയാളി . ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) മർദനമേറ്റു മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ...

വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

28 March 2022

കടുത്തുരുത്തിയിൽ വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അറുനൂറ്റിമംഗലം കെഎസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി (21) ആണ് മരിച്ചത്. വീട്ടുമുറ്...

'ഹൈക്കോടതി ചെവിക്ക് പിടിച്ചു'; സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ്; ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമായിരിക്കും; ചീഫ് സെക്രട്ടറിയുടെ അടിയന്തര ഉത്തരവ് ഹൈക്കോടതി നിര്‍ദേശ പ്രകാരം

28 March 2022

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ് . ഹൈക്കോടതി നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിട്ടത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ജോലിക്ക് ഹാജരാകാത്തവര്‍ക്...

ജീവനക്കാരുടെ പണിമുടക്കു വിലക്കില്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി വിധിയില്‍ നിയമോപദേശം തേടി സര്‍ക്കാര്‍

28 March 2022

ജീവനക്കാരുടെ പണിമുടക്കു വിലക്കി ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപദേശം അനുസരിച്ച് തുടര്‍നടപടിയെടുത്താല്‍ മതിയെന്നാണ് ഭരണനേതൃത്...

പശ്ചിമബംഗാള്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി; പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള അഞ്ച് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

28 March 2022

പശ്ചിമബംഗാള്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. സംഭവത്തെ തുടര്‍ന്ന്, ഏകപക്ഷീയമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള അഞ്ച് ബിജെപി എംഎല്‍എമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ്...

'ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുത്, അത്യുജ്വലമായ സമരത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്'; ദ്വിദിന പണിമുടക്കില്‍ പ്രതികരണവുമായി തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി

28 March 2022

സംസ്ഥാനത്ത് നടക്കുന്ന ദ്വിദിന പണിമുടക്കില്‍ പ്രതികരണവുമായി തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി.ദേശീയ പണിമുടക്കിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മന്ത്രി അഭിപ്രായ...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നാളെയും ചോദ്യം ചെയ്യും... ഇന്നത്തെ ചോദ്യം ചെയ്തത് 7 മണിക്കൂര്‍

28 March 2022

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നാളെയും ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന...

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച്‌ അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

28 March 2022

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച്‌ ഭാര്യ മരിച്ചു. ഭര്‍ത്താവിന് ഗുരുതരം. പത്തനംതിട്ട ഏനാത്ത് പുതുശേരി ഭാഗം ജന്‍ക്ഷനില്‍ തിങ്കളാഴ്ച മൂന്നു മണിയോടെയായിരുന്നു അപകടം. ദമ്പ തികള്‍ സഞ്ചര...

'ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ആര്‍എസ്‌എസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കണം'; സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപകാരികളെ ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

28 March 2022

 സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന്, മലബാര്‍ കലാപകാരികളെ ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ...

'എത്രമാത്രം മനുഷ്യമനസുകള്‍ തമ്മില്‍ വേര്‍പെടുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിത്. ഇതവസാനിപ്പിച്ചില്ലെങ്കില്‍ കേരളവും ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ പോലെ കടുത്ത മതസ്പര്‍ദ്ദ, ദളിത് വിരോധം, തെട്ടുകൂടായ്മ, താഴ്ന്ന ജാതിക്കാരോടുള്ള അവഗണന തുടങ്ങിയ അവസ്ഥയിലേക്ക് അതിവേഗം തിരിച്ച് പോവും...; നര്‍ത്തകി മന്‍സിയക്ക് നൃത്തം ചെയ്യാനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് കെ കെ ശൈലജ

28 March 2022

നര്‍ത്തകി മന്‍സിയക്ക് നൃത്തം ചെയ്യാനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചതോ...

ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 54; രോഗമുക്തി നേടിയവര്‍ 471, കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ

28 March 2022

കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മല...

പണിമുടക്ക് ദിവസം പണിയെടുത്തു; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സമരാനുകൂലികൾ പഞ്ഞിക്കിട്ടു; സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

28 March 2022

എ​റ​ണാ​കു​ള​ത്ത് ജോ​ലി​ക്കെ​ത്തി​യ പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റു. പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ളാ​ണ് സെ​ക്ര​ട്ട​റി കെ. ​മ​നോ​ജി​നെ മ​ര്‍​ദ്ദി​ച്ച​ത്. ഇ​യാ​ളെ പ​രി​ക്ക...

ജനം വീട്ടിൽ! അടിച്ച് പൊളിച്ച് നേതാക്കൾ... ചെണ്ടമേളവും സദ്യയും...

28 March 2022

ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമ...

സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് ആണിയടിച്ച് ഹൈക്കോടതിയുടെ ​ഗർജനം... ഇന്ന് തിരിച്ച് കയറിക്കോണം! ഇല്ലേൽ നോക്കിക്കോ...

28 March 2022

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്ക് വിലക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റ...

കെ റെയിലിൽ പച്ചക്കൊടി വീശി സുപ്രീംകോടതി. ഹർജി തള്ളി... വെള്ളം കുടിപ്പിച്ച് ഹൈക്കോടതിയും... അനുവാദമില്ലാതെ ജനങ്ങളുടെ വീട്ടിൽ കയറിപ്പോകരുത്

28 March 2022

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. സിൽവർലൈൻ സർവേ തുടരാം. സാമൂഹ്യ ആഘാത പഠ...

Malayali Vartha Recommends