KERALA
എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....
ചന്തയില്‍ നിന്ന് വാങ്ങിയ മീനില്‍, പുഴുക്കളുടെ ആറാട്ട്! 4 പേര്‍ക്ക് ഭക്ഷയവിഷബാധ, കല്ലറയില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവം.. 'ഓപ്പറേഷന്‍ മത്സ്യ' ശക്തമാക്കി അധികൃതര്‍
08 May 2022
തിരുവനന്തപുരത്ത് മീനില്‍ പുഴുവിനെ കണ്ടെത്തി. കല്ലറ പഴയചന്ത ജംഗ്ഷനില്‍ നിന്ന് വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരണമടയുകയും നിരവധി പേര്‍ക്ക് ഭ...
അഭിഭാഷകന് പുതുജന്മം... കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് കെ. രണദീപിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; രണദീപിന്റെ സഹോദരി കെ.ആര്‍. ദീപ്തി കരള്‍ പങ്കുവച്ച് ജീവിതം തിരികെ പിടിച്ചു
08 May 2022
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു പുതു ചരിത്രമെഴുതുകയാണ്. സര്‍ക്കാര്‍ മേഖലയില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്ര...
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നുമുതല്‍ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി - ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളതായി മന്ത്രി
08 May 2022
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നുമുതല്‍ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി - ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന്‍...
നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം.... കാവല്‍ നിര്‍ത്തിയിരിക്കുന്നത് ഇരുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ വരുന്ന നായ്ക്കളെ... തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലെ കഞ്ചാവ് കേന്ദ്രം പോലീസ് കണ്ടെത്തി, ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു, ഒരാള്‍ കസ്റ്റഡിയില്‍
08 May 2022
നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം.... തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലെ കഞ്ചാവ് കേന്ദ്രം പോലീസ് കണ്ടെത്തി, ആറര കിലോ കഞ്ചാവ് പിടിച്ചെടുത്ത...
ഭാഗ്യദേവത കനിഞ്ഞു.... എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറിയെടുക്കുക പതിവാക്കിയ സോമനെ തേടി ഭാഗ്യമെത്തി, കിട്ടിയത് 70 ലക്ഷം
08 May 2022
ഭാഗ്യദേവത കനിഞ്ഞു.... എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറിയെടുക്കുക പതിവാക്കിയ സോമനെ തേടി ഭാഗ്യമെത്തി, കിട്ടിയത് 70 ലക്ഷം. ജോലി ചെയ്യുന്നതിന്റെ നല്ലൊരു ഭാഗം ലോട്ടറി ടിക്കറ...
ജീവനെടുത്ത ഷവര്‍മ്മ... കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനാഫലം പുറത്തു വന്നു; ടൈഫോയിഡിന് കാരണമാകുന്ന സാല്‍മൊണല്ലയും ഷിഗല്ലയ്ക്ക് കാരണമാകുന്ന ഷിഗല്ല വൈറസും കണ്ടെത്തി; 32 കടകള്‍ പൂട്ടിച്ചു
08 May 2022
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരണമടയുകയും നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റ...
ദുരൂഹതകളുടെ ചുരുൾ ഉടനഴിയും...! താമസ സ്ഥലത്ത് മൃതദേഹം ആദ്യം കാണുന്നത് മെഹ്നാസും സുഹൃത്തും, പോസ്‌റ്റ്മോർട്ടം നടത്തിയതായും മൃതദേഹം ഉടൻ മറവ് ചെയ്യാനും മെഹ്നാസ് തിടുക്കം കാട്ടിയത് എന്തിന്? വിശദ റിപ്പോർട്ട് രണ്ട് ദിവസത്തിനകം, പോസ്റ്റ്മോർട്ടത്തിന് ശേഷം റിഫയുടെ മൃതദേഹം വീണ്ടും കബറടക്കി
08 May 2022
ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീണ്ടും കബറടക്കി. ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പാവണ്ടൂരിലേക്കു കൊണ്ടുപോയി കബറടക്കുകയായിരു...
റിഫ മെഹ്നുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍... ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു... ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയത്തില്‍ പൊലീസ്, വിശദ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം.... പോസ്റ്റ്മോര്‍ട്ടത്തിലൂടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം
08 May 2022
റിഫ മെഹ്നുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍... ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു... ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയത്തില്‍ പൊലീസ്, പോസ്റ്റ്മോര്‍ട്ട...
അവസാന അടവ്... വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു; ദുബായ് പൊലീസ് പിടികൂടും മുമ്പ് ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്കു കടക്കാന്‍ സാധ്യത
08 May 2022
പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ലഭിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ശരിക്കും ഏത് രാജ്യത്താണ് വിജയ് ബാബു ഉള്ളതെന്ന് പോലും അറിയില്ല. വിജയ്ബാബുവിനെ എങ്ങനെയെങ്കില...
കുടുംബസ്വത്തിനു വേണ്ടിയുള്ള തര്‍ക്കം.. ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് സഹോദരന്‍.. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലായ സന്തോഷിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
08 May 2022
കുടുംബസ്വത്തിനു വേണ്ടിയുള്ള തര്‍ക്കം.. ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തി സഹോദരന്‍. കുടുംബസ്വത്തിന്റെ ഓഹരി കൊടുക്കാത്തതിന്റെ പേരില്‍ യുവാവ് ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടിക്...
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണ് യുവതിക്കു പരുക്ക്...
08 May 2022
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു തെറിച്ചുവീണ് യുവതിക്കു പരുക്കേറ്റു. മതിലകം മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്.തൃശൂരിലേക്ക് പോകുകയായിരുന്ന എം.എസ്.മേനോന്‍ ബസ് കാട്ടൂര്‍ റോഡില്‍നി...
തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം... ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തം.... 32 ബൈക്കുകള്‍ കത്തി നശിച്ചു, ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്, ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു, തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം
08 May 2022
തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം... ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തം.... 32 ബൈക്കുകള്‍ കത്തി നശിച്ചു, ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്, ഫയര...
കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കും.... ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും, അസാനി ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
08 May 2022
ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും. വൈകീട്ടോടെ മദ്ധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ...
കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവതിക്ക് മാരമായ ലഹരിമരുന്നെത്തിച്ചു കൊടുത്ത സംഘത്തില്‍പെട്ട യുവാവ് അറസ്റ്റില്‍...
08 May 2022
കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍, യുവതിക്കു മാരക ലഹരിമരുന്നായ എംഡിഎംഎ എത്തിച്ചുകൊടുത്ത സംഘത്തില്‍പെട്ട യുവാവ് അറസ്റ്റിലായി . കോഴിക്കോട് പന്തീര...
പൂരങ്ങളുടെ പൂരം .... ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ഇന്ന് , സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകുന്നേരം ഏഴിന് ആരംഭിക്കും, പാറമേക്കാവാണ് ഇത്തവണ വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക , പൂരം ചൊവ്വാഴ്ച, ആവേശത്തോടെ പൂരപ്രേമികള്‍
08 May 2022
പൂരങ്ങളുടെ പൂരം .... ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ഇന്ന് , സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകുന്നേരം ഏഴിന് ആരംഭിക്കും, പാറമേക്കാവാണ് ഇത്തവണ വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക , പൂരം ചൊവ്വാഴ്ച, ആ...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ





















