KERALA
സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം
ഇരയായത് നിരപരാധിയായ വഴിപോക്കന്‍..... ഹോട്ടലില്‍ ബീഫ് ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ വെടിയേറ്റ് മരിച്ചത് ആ വഴി സ്‌കൂട്ടറില്‍ വന്ന യുവാവ്
28 March 2022
ഇരയായത് നിരപരാധിയായ വഴിപോക്കന്‍..... ഹോട്ടലില്‍ ബീഫ് ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ വെടിയേറ്റ് മരിച്ചത് ആ വഴി സ്‌കൂട്ടറില്‍ വന്ന യുവാവ്. മദ്യലഹരിയില്‍ ബീഫ് കഴിക്കാനെത്ത...
ചോദ്യശരങ്ങളുമായി ഇന്ന് ക്രൈംബ്രാഞ്ച്..... കേസിന്റെ തുടരന്വേഷണത്തില്‍ ആദ്യമായി ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം....ഒന്നിലധികം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഒരു ഡസനോളം മൊഴികള്‍, രണ്ട് മാസത്തെ കണ്ടെത്തലുകള്‍ ഇവയെല്ലാം ചേര്‍ത്ത് ക്രൈംബ്രാഞ്ച് ചോദിക്കുന്ന ചോദ്യങ്ങളെ നേരിടുകയാണ് ദിലീപിന്റെ മുന്നിലെ വെല്ലുവിളി...ഇരുകൂട്ടര്‍ക്കും ഇന്ന് നിര്‍ണായകം
28 March 2022
ചോദ്യശരങ്ങളുമായി ഇന്ന് ക്രൈംബ്രാഞ്ച്..... കേസിന്റെ തുടരന്വേഷണത്തില്‍ ആദ്യമായി ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം....ഒന്നിലധികം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഒരു ഡസനോളം മൊഴികള്‍, രണ്ട് മാസത്തെ കണ്ടെത്തലു...
പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു
27 March 2022
പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ്(32) കുപ്പികൊണ്ടു കുത്തേറ്റത്. പരിയാ...
മൂലമറ്റം വെടിവയ്പ്പ് കേസ്; പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ച തോക്ക് ലൈസന്‍സില്ലാത്തതെന്ന് പൊലീസ്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
27 March 2022
മൂലമറ്റത്ത് ബസ് കണ്ടക്ടര്‍ സനല്‍ സാബുവിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ച തോക്ക് ലൈസന്‍സില്ലാത്തതെന്ന് പൊലീസ്. വിദഗ്ദ പരിശോധനയില്‍ നാടന്‍ തോക്കല്ലെന്നും കമ്ബനി നിര്‍മിതമാ...
സ്കൂട്ടറില്‍ വന്ന ബന്ധുവിനെ തടഞ്ഞുനിര്‍ത്തി നെഞ്ചില്‍ കത്തി കുത്തിയിറക്കി; കാരണം ഭാര്യയെ കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യം; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
27 March 2022
കൊല്ലത്ത് പിണങ്ങിക്കഴിയുന്ന ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് വിലക്കിയ ഭാര്യാബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളും സഹോദരനും പിതാവും പിടിയില്‍. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് സ്‌കൂ...
യുദ്ധം സൃഷ്ടിച്ച പ്രയാസങ്ങൾ അവിടെ പഠിച്ചിരുന്ന നിരവധി വിദ്യാർഥികളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്; ഈ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ നേടി കൊടുക്കുന്നതിനും, മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുമായി 'കീവ് ടു കേരള'; ആ സന്തോഷം പങ്കു വച്ച് മേയർ രാജേന്ദ്രൻ
27 March 2022
'കീവ് ടു കേരള' യുദ്ധം സൃഷ്ടിച്ച പ്രയാസങ്ങൾ അവിടെ പഠിച്ചിരുന്ന നിരവധി വിദ്യാർഥികളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . ഈ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നതിനും അവർക...
പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ 29 ന് തുറക്കും; പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
27 March 2022
പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ 29 ന് രാവിലെ എട്ടിന് തുറക്കും. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നെന്മാറ -വല്ലങ്ങി വേലയ്ക്ക് മുന്‍പായി പോത്തുണ...
ഐ.പി.എല്‍ സീസണില്‍ തോറ്റ് തുടങ്ങി മുംബൈ; ഡല്‍ഹിയുടെ ആദ്യ വിജയം നാല് വിക്കറ്റിന്
27 March 2022
ഐ.പി.എല്‍ സീസണില്‍ തോറ്റ് തുടങ്ങി മുംബൈ. മലയാളി താരം ബേസില്‍ തമ്ബി മൂന്ന് വിക്കറ്റുമായി തിളങ്ങിയിട്ടും ഡല്‍ഹിക്കെതിരെ മുംബൈക്ക് തോല്‍വി.നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്. 72ന് അഞ്ച് എന്ന നി...
ലൊക്കേഷനിൽ ഒരു ദിവസം ഉച്ചയ്ക്ക് അസാധാരണമായി ദിലീപ് പെരുമാറി; തികഞ്ഞ ഒരു മദ്യപാനിയെ പോലെ; സംവിധായകൻ റാഫി ദിലീപിനോട് റൂമിൽ നിന്നുള്ള മദ്യപാനം ഒക്കെ കഴിഞ്ഞോ എന്ന് ചോദിച്ചു; അപ്പോൾ ദിലീപേട്ടൻ കുടിക്കുമോ എന്നായിരുന്നു കാവ്യ ചോദിച്ചത്; ഷൂട്ടിംഗിന് വേണ്ടി മേക്കപ്പ് ഇടുന്ന സമയത്ത് എല്ലാം സംശയത്തോടെ കാവ്യ നോക്കി; ”തെങ്കാശിപട്ടണം” എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് ഉണ്ടായ ആ സംഭവം; വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തലുമായി ദിലീപ്
27 March 2022
”തെങ്കാശിപട്ടണം” എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് ഉണ്ടായ രസകരമായ സംഭവം ദിലീപ് പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലൊക്കേഷനിൽ ഒരു ദിവസം ഉച്ചയ്ക്ക് അസാധാരണമായി ദിലീപ് പെരുമാറി. തികഞ്...
എസ്എസ്എല്‍സി പരീക്ഷ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി... പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും; ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും
27 March 2022
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ ...
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു...നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്
27 March 2022
നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്ന് രാവിലെ ബസ് ഉടമകള്‍ മുഖ്യമന്ത്രിയും...
മനുഷ്യന് ജീവിക്കാൻ ആവശ്യമായി വരുന്ന എല്ലാ സാധനങ്ങൾക്കും വില കൂട്ടി കേന്ദ്ര സർക്കാർ ഗ്യാസ് പെട്രോൾ ഡീസൽ ഇപ്പൊ മരുന്നുകളും ആർക്കും പരാതിയില്ല സമരമില്ല; ശബ്ദമുയർത്തുന്നത് ഇടതുപക്ഷം മാത്രം; ഞങ്ങൾ ഇനിയും ശബ്ദമുയർത്തും സമരം ചെയ്യും കാരണം വരാനിരിക്കുന്ന തലമുറ നാളെ ചോദിക്കും എല്ലാ അനീതിയും നിങ്ങളുടെ കണ്ണിനു മുൻപിൽ നടന്നപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്ന്; ദേശവ്യാപകമായി നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ബിനീഷ് കോടിയേരി
27 March 2022
തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ദേശവ്യാപകമായി നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ബിനീഷ് കോടിയേരി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മനുഷ്യന് ജീവിക്ക...
പൊലീസ് എന്‍കൗണ്ടർ നടത്തും...വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്നിങ്ങനെയുള്ള പേടി... ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നു; ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാമത് കയറിയതോടെ ഗുണ്ടകൾക്ക് വിറയൽ
27 March 2022
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാമത് കയറിയതോടെ ചില മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നുവെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. പൊലീസ...
സംസ്ഥാനത്തിന് ആശ്വസിക്കാം... കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങളില്ല
27 March 2022
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്19 മൂലം മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള മൂന്ന് മരണങ്ങളും സുപ്രീം കോടതി...
ഒരു കിലോ അരിക്ക് 500 രൂപ; പട്ടിണിയിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ; കേരളത്തിനും ശ്രീലങ്കയ്ക്കും നിരവധി കാര്യങ്ങളിൽ സമാനതകളുണ്ട്; രണ്ടിടത്തും വിദ്യാഭ്യാസം കൂടുതൽ; ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അളവ് കൂടുതൽ; രണ്ടിടത്തും ഭയങ്കര കടമെടുപ്പ്; ശ്രീലങ്ക കടമെടുത്തു കടമെടുത്താണ് ഈ ഗതിയിലായത്; ശ്രീലങ്കയെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടത് ചൈന; ശ്രീലങ്കൻ അഭയാർത്ഥികൾ നൽകുന്ന പാഠം കേരളം ഉൾക്കൊള്ളണം
27 March 2022
ബ്രേക്സിറ്റിൽ നിന്നും പുറത്തു പോയാൽ എന്താണ് സംഭവിക്കുന്നത് എന്ന് തെളിയിക്കുകയാണ് ശ്രീലങ്ക. പട്ടിണികൊണ്ട് നട്ടംതിരിയുന്ന അഭയാർത്ഥികൾ നമുക്ക് ഒരു പാഠമാണ്. ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയെക്കാൾ ശ്രീലങ്കയ്ക്...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















