KERALA
തമിഴ്നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.
സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
11 May 2026
സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്ന് മൂന്നു ജില്ല...
കണ്ണീർക്കാഴ്ചയായി... കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം...
11 May 2026
സങ്കടമടക്കാനാവാതെ.... കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.50-ന...
സങ്കടക്കാഴ്ചയായി.... പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
11 May 2026
വേർപാട് താങ്ങാനാവാതെ... പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർകോട് കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയ...
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ....
11 May 2026
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമാ...
വാഗമണ്ണിലേക്ക് ഉല്ലാസയാത്രക്ക് എത്തിയ കെ.എസ്.ആർ.ടി.സി ബസും ട്രാവലറും കൂട്ടിയിടിച്ച് ആറുപേർക്ക് പരുക്ക്....
11 May 2026
വാഗമൺ റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപത്ത് കെ.എസ്.ആർ.ടി.സി ബസും ട്രാവലറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. മൂന്നുപേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേ...
'കെ.സി. നയിക്കട്ടെ' എന്ന പേരില് ബോര്ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ.. സി.സി.ടി.വി. തെളിവുകളോടെ പുറത്തായിരിക്കുകയാണ്.. കെസിയുമായി ഒരു ബന്ധവും സിപിഎം നേതാവിനില്ല..
11 May 2026
ഒടുവിൽ കള്ളനെ പിടികൂടി .കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്ഗ്രസിനുള്ളില് നിലനില്ക്കുന്ന ചര്ച്ചകളെ തെരുവിലെ കയ്യാങ്കളിയായി ചിത്രീകരിക്കാന് സി.പി.എം. ആസൂത്രിത ഗൂഢാലോചന നടത്തുന്നതായി സൂചന....
തൃശൂർ കൊരട്ടി മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം... സ്ഥാപനം പൂർണമായും കത്തിനശിച്ചു
11 May 2026
തൃശൂർ കൊരട്ടി മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം. അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം സംഭവിച്ചത് . രാവിലെ ഏഴുമണിയോടെ സ്ഥാപനത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് തീപടരുന്നത് ...
എല്ലാം വേണുഗോപാലിലേക്ക്... കെസി വേണുഗോപാല് മുഖ്യമന്ത്രിയാകാന് സാധ്യത, ഖർഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നീളുന്നു, മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു
11 May 2026
രാഹുല് ഗാന്ധിയുടെ നിലവിലെ മനസാക്ഷി സൂക്ഷിപ്പുകാരന് കെസി വേണുഗോപാല് തന്നെ മുഖ്യമന്ത്രിയാകാന് സാധ്യത. ഏറ്റവും അവസാനം വിജയ് പോലും സത്യപ്രതിജ്ഞാ ചടങ്ങില് കെസി വേണുഗോപാലിനെ ഓര്മ്മിച്ചത് ഇതിന്റെ സൂചന...
ഒറ്റപ്പാലത്ത് വാടകവീട്ടിൽ സേലം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
11 May 2026
ഒറ്റപ്പാലത്ത് വാടകവീട്ടിൽ സേലം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്തൂർ പൊത്തനായകൻ പാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണി (25) ആണു മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത ഒറ്റ...
കണ്ണീർക്കാഴ്ചയായി... ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
11 May 2026
ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം .. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓണപറമ്പ് ജുമാമസ്ജിദിന് സമീപത്തെ ആശാരി വളപ്പിൽ മുഹമ്...
സങ്കടമടക്കാനാവാതെ.... എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
11 May 2026
എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്കിന് പി...
ഭാര്യ പല തവണ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല... കടയുടെ പരിസരത്ത് അമ്പതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...
11 May 2026
കൊല്ലത്ത് അമ്പതുകാരനെ കടയ്ക്കു പിന്നിലായി മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ ശ്രീസായി ഏജൻസീയിലെ ജീവനക്കാരൻ കരവാളൂർ കറമ്പൻമുക്ക് മഠത്തുoകോണത്ത് വീട്ടിൽ രാജീവിനെയാണ് കടയുടെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്...
അഞ്ചു് കൊല്ലം മുമ്പും ഇവിടെ തെരഞ്ഞെടുപ്പ് നടന്നു; അന്നും ഉണ്ടായിരുന്നു ഇപ്പോൾ മന്ത്രിക്കുപ്പായം നേരത്തെ തുന്നി വച്ച മുന്തിയ നേതാക്കളും ഹൈക്കമാണ്ടും ഒക്കെ; എന്നിട്ട് എന്ത് ഉണ്ടം പൊരിയാണ് കിട്ടിയത്? വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്
10 May 2026
നിങ്ങൾക്ക് വോട്ടിട്ട, നിങ്ങൾ നന്നായി എന്ന് വിശ്വസിച്ചു പോയ ഈ പാവം അണികളെ ഇങ്ങനെ നോവിക്കാതെ ഇരിക്കാൻ പറ്റോ? ഇല്ല ല്ലേ. കോൺഗ്രസിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങ...
പണപ്പിരിവിന് സാധ്യതയുള്ള എക്സൈസ് ഡിവഷനുകളിലും സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലും കയറിപ്പറ്റാനും നിരക്ക്; മന്ത്രിസഭ രൂപീകരിക്കുംമുമ്പ് സുപ്രധാന തസ്തികകളിലേക്ക് കോഴ നിശ്ചയിച്ചും വിലപേശിയും യുഡിഎഫ് നേതാക്കൾ ; ആരോപണവുമായി ബിനീഷ് കോടിയേരി
10 May 2026
മന്ത്രിസഭ രൂപീകരിക്കുംമുമ്പ് സുപ്രധാന തസ്തികകളിലേക്ക് കോഴ നിശ്ചയിച്ചും വിലപേശിയും യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി ബിനീഷ് കോടിയേരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;- ഭരണം കിട്ടുംമുമ്പേ '...
ലക്ഷദ്വീപ് പ്രദേശം, മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്
10 May 2026
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10/05/2026: കേരള - ലക്ഷദ്വീപ് തീരങ്ങ...
കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്വാൻ' ചുഴലിക്കാറ്റിന് സാധ്യത...
പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...
13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..





















