KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
'റെയിൽവേയുമായി ബന്ധപ്പെട്ട് ഓരോ വർഷവും പതിനായിരത്തിനു മുകളിൽ ആളുകൾ മരിക്കുന്നുണ്ടെന്ന് വ്യക്തമായല്ലോ. നിങ്ങൾ യാത്ര ചെയ്യുന്ന ആളോ, യാത്രയാക്കാൻ പോകുന്ന ആളോ ആണെങ്കിൽ അടുത്ത വർഷത്തെ കണക്കിൽ അതിലൊന്ന് നിങ്ങളാവാനുള്ള സാധ്യതയും ഉണ്ട്. അത് കൊണ്ട് ഇനി പറയുന്നത് സൂക്ഷിച്ചു കേൾക്കണം....' മുരളി തുമ്മാരുകുടി കുറിക്കുന്നു
13 February 2022
തിരുവല്ലയിൽ ഭർത്താവിന്റെ മാതാവിനെ ട്രെയിൻ കയറ്റി വിടാൻ വന്ന സ്ത്രീ ട്രെയിനിനും പാളത്തിനും ഇടക്ക് വീണ് മരിച്ച വാർത്ത അവരെയും ഏറെ വേദനയിലാഴ്ത്തിയിരുന്നു. യാത്ര ചെയ്യുന്ന ആളുടെ ലഗ്ഗേജ് എടുത്തു വച്ച് സഹായ...
സ്കൂളിലേക്കു പോകും വഴി വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം, കാറിലെത്തിയ യുവാവ് വെള്ളം ചോദിക്കുന്നതിനിടയിൽ പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദര്‍ശിപ്പിച്ചു, പ്രതിയെ കൈയ്യോടെ പിടികൂടി പോലീസ്, ഇരുപത്തിയൊമ്പതുകാരൻ ഇതിന് മുമ്പും സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുള്ളയാൾ
13 February 2022
വിദ്യാര്‍ത്ഥി സ്കൂളിലേക്ക് പോകും വഴി നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍.കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മജീദ് (29)യാണ് കരുവാരകുണ്ട് പൊലീസ് പിടികൂടിയത്. പ്ര...
ഹാർഡ് ഡിസ്കിന്റെ പൊടിപോലും കിട്ടിയില്ല! ഒളിപ്പിച്ചത് സൈജുവും റോയിയുമല്ലേ പിന്നെങ്ങനെ പൊങ്ങും.. കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും
13 February 2022
നാടിനെ ഒന്നടങ്കം ഞെട്ടിച്ച കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്,സൈജു തങ്കച്ചൻ ഉൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം,മനഃപ...
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...!..കേരളത്തിൽ ഏഴ് ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്, നാൽപ്പത് കിലോ മീറ്റര്‍ വരെ വേഗതിയില്‍ കാറ്റ് വിശിയടിച്ചേക്കും..,കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണമെന്നി നിഗമനം
13 February 2022
ഒരുടവേളയിക്ക് ശേഷം കേരളത്തിൽ ഇന്നലെ പല ജില്ലകളിലും അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലും നഗരത്തിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു. വൈകിട്ടോടെ മധ്...
കാടുപിടിച്ച് കിടന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടി, പ്രദേശത്ത് നിന്നും മാസങ്ങൾക്ക് മുമ്പ് കാണാതായത് രണ്ട് യുവാക്കളെ, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരമാറിഞ്ഞ് സ്ഥലത്തേക്ക് പാഞ്ഞെത്തി, തലയോട്ടി ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും, തലയോട്ടി ശ്രദ്ധയിൽപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചത് പ്രദേശത്ത് മുളവെട്ടാന്‍ പോയ വ്യക്തി, മഴക്കാലത്ത് ഇവിടെ നീരൊഴുക്ക് ശക്തം...!!
13 February 2022
കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.പാലക്കാട് ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് മുളവെട്ടാന്‍ പ...
'വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്. ആരെങ്കിലും ചിരിക്കുന്നത് കണ്ടാൽ ഏറ്റവുമധികം അസ്വസ്ഥരാകുന്നത് മലയാളികളാണ്. കാരണം വളരെ ലളിതമാണ്. അവനു ചിരിക്കാൻ കഴിയില്ല. ഇനി ചിരി വന്നാലോ അതടിച്ചമർത്തി ഒരു ഭാഗത്ത് നീങ്ങിയിരിക്കും അത്ര തന്നെ. കാരണം മലയാളി ജീവിക്കുന്നത് അവന്റെ ഭൂതകാലങ്ങളിലും ഭാവി കാലങ്ങളിലും മാത്രമാണ്...' രഹന ഫാത്തിമ കുറിക്കുന്നു
13 February 2022
ഏറെ വിവാദങ്ങൾക്കും ചിന്തകൾക്കും വഴിവയ്ക്കുന്ന കുറിപ്പുമായി രഹന ഫാത്തിമ. വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണെന്ന പരാമർശമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂട...
അപകട സമയത്ത് യുവാക്കളുടെ കാറിൽ പെണ്‍കുട്ടികൾ, മയക്കുമരുന്ന് നല്‍കി ലൈംഗികപീഡനം, വിദ്യർത്ഥിനികളെ മയക്കുമരുന്ന് കൈമാറ്റത്തിനായും ഉപയോഗിച്ചു,കാർ വളഞ്ഞ് കള്ളക്കളികൾ എല്ലാം കൈയ്യോടെ പൊക്കി നട്ടുകാർ, പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ ടോപ്പർ, വിദ്യാര്‍ത്ഥി വീട്ടിൽ അസ്വാഭാവികമായി പെരുമാറി പുസ്തകങ്ങള്‍ വലിച്ചുകീറിയെന്ന് മാതാപിതാക്കളുടെ മൊഴി, സംഭവത്തിൽ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്ന് പോലീസ്..
13 February 2022
കൊച്ചി കലൂരില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടിരുന്നു. ശുചീകരണത്തൊഴിലാളിയാണ് അപകടത്തിൽ മരിച്ചത്. എന്നാൽ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുക...
നിര്‍ണായക തീരുമാനങ്ങള്‍ നേതൃത്വത്തെ മറികടന്ന് പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തി
13 February 2022
നിര്‍ണായക തീരുമാനങ്ങള്‍ നേതൃത്വത്തെ മറികടന്ന് പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തിനിരാകരണ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം പരസ്യപ്പെടുത്തിയതിലാണ് ...
'നിങ്ങളെന്തുലത്തുമെന്നാ.... തലയിലൊരു കൂടം കൊണ്ടടിക്കും പോലെ ഡെസ്കിലടിച്ച് അവന്റെ ചോദ്യം. ഞാനൊന്ന് ഞെട്ടി.. അവനോട് തിരിച്ച് പറയാനുള്ള വാക്കുകൾ തപ്പുന്നതിനിടയിൽ അവൻ കൊടുങ്കാറ്റ് പോലെ ഇറങ്ങിപ്പോയി. മറ്റുള്ള കുട്ടികളുടെ മുൻപിൽ അവനെന്നെ അപമാനിച്ചതോർത്ത് തകർന്ന് ഞാൻ നിന്നു. മനസ്സാന്നിധ്യം വീണ്ടെടുത്ത് എന്തൊക്കെയോ പറഞ്ഞ് ഞാനും ക്ലാസ്സിൽ നിന്നിറങ്ങി...' വൈറലായി കുറിപ്പ്
13 February 2022
നമ്മുടെ ജീവിതത്തിൽ നാം പലതരം സാഹചര്യങ്ങളിലൂടെ കടന്നുപോകും പലതരം ആൾക്കാരുമായി ഇടപഴകും. പലരും പല തരത്തിലുള്ള അനുഭവമായിരിക്കും നമുക്ക് നല്കുക. അതൊക്കെ ഒരിക്കലും മറക്കാനാകില്ല. അത്തരത്തിൽ അധ്യാപന ജീവിതത്ത...
പാലക്കാട് മുതലമട ചപ്പക്കാട് മല മുകളില്‍ കണ്ടെത്തിയത് മനുഷ്യതലയോട്ടി! ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാൻ അന്വേഷണസംഘം.. ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ്.
13 February 2022
വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. പാലക്കാട് മുതലമട ചപ്പക്കാട് മല മുകളില്‍ മനുഷ്യതലയോട്ടി കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ പൊലീസ് മലയില്‍ പരിശോധന ആരംഭിച്ചു. ചപ്പക്കാട...
ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം അബോധാവസ്ഥയിൽ, പിന്നാലെ ഗര്‍ഭപാത്രം എടുത്ത് മാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയ, വയറ്റില്‍ അണുബാധ മൂലം രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക്, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ, വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി നൊന്തുപ്രസവിച്ച കൺമണികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി, സിസേറിയനിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം യുവതിക്ക് സംഭവിച്ചത്...!!
13 February 2022
ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി ചികിത്സയിൽ കഴിഞ്ഞ യുവതി മരണത്തിന് കീഴടങ്ങി. കാഞ്ഞിരപ്പള്ളിയിൽ തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതിമാരു...
'അതെ! മനപ്പായസം ഉണ്ടുതന്നെയാണ് ഞങ്ങൾ കേന്ദ്രവും 16 സംസ്ഥാങ്ങളും പിടിച്ചെടുത്തത്. ഭരണം കിട്ടിയ ശേഷം നന്ദിയോടെ വോട്ടു ചെയ്തവർക്ക് നല്ല പായസവും കൊടുത്തു. മുല്ലശ്ശേരിക്ക് പുറത്തുമുണ്ട് പല സ്ഥലങ്ങൾ. ദേശാഭിമാനി മാറ്റിവെച്ചു വല്ല നല്ല പത്രവും വായിക്കനിയാ...' വൈറലായി കൃഷ്ണകുമാറിന്റെ കുറിപ്പ്
13 February 2022
ഗോവ അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ നിലവിൽ തെരഞ്ഞെടുപ്പ് ചൂടാണ് കാണുവാൻ സാധിക്കുന്നത്. നേതാക്കളെല്ലാം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലുമാണ്. ഗോവയിലെ പ്രചരണം കഴിഞ്ഞു മുംബൈയിലെത്തി മോഹൻജിയെ കണ്...
ഭർത്താവ് മരിച്ചതോടെ മാനസികമായി തകർന്ന വിനിതയെ ദു:ഖം മറികടക്കാനാണ് ജോലിക്ക് വിട്ടത്. 'സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവൾ വീട്ടിൽനിന്നും പോയത്. വീടിന്റെ സമീപത്തെ അമ്പലത്തിൽ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തിൽ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങൾ തിരിച്ചെത്തി, അവൾ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്. ഒരു കുട്ടിയും ഇങ്ങനെ അനാഥനാകരുത്; അമ്മയെ കൊന്നയാൾക്ക് കടുത്ത ശിക്ഷ കിട്ടണമെന്ന് വിനിതയുടെ മകൻ
13 February 2022
വിനീത മലയാളികൾക്ക് തന്നെ തീരാനൊമ്പരമായി മാറുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് നാടിനെ ഞെട്ടിച്ച കൊലപാതകമായുണ്ടായത്. പണത്തിനായി വിനീതയെ കുത്തിമലർത്തിയപ്പോൾ അനാഥരായി മാറിയത് രണ്ടു കുരുന്നുകളാണ്. വിനിതയെ കൊലപ്പ...
നാലു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും... നൂറുദിന കര്‍മ്മ പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റല്‍ റീസര്‍വേ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി
13 February 2022
നാലു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. നൂറുദിന കര്‍മ്മ പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റല്‍ റീസര്‍വേ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിനായി ...
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലുള്ള അമൂല്യ വസ്തുക്കളില്‍ ക്ഷേത്രം ഭരണ നേതൃത്വം കണ്ണു വയ്ക്കുകയാണോ? ക്ഷേത്രത്തിലെ ദൈനംദിന സാമ്പത്തിക പ്രതിസന്ധികള്‍ പുറത്തു വരുമ്പോള്‍ സംശയം ഉയരുന്നു
13 February 2022
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലുള്ള അമൂല്യ വസ്തുക്കളില്‍ ക്ഷേത്രം ഭരണ നേതൃത്വം കണ്ണു വയ്ക്കുകയാണോ? ക്ഷേത്രത്തിലെ ദൈനംദിന സാമ്പത്തിക പ്രതിസന്ധികള്‍ പുറത്തു വരുമ്പോഴാണ് ഇത്തരമൊരു സംശയം ഉയരു...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി

















