Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

21 JUNE 2026 01:36 PM ISTമലയാളി വാര്‍ത്ത
സോഷ്യൽ മീഡിയയിൽ വൈറലാകാൻ സാധാരണക്കാരന്റെ തലയിൽ കുതിരകയറുന്ന വ്ലോ​ഗർമാരെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അത്തരമൊരു വീഡിയോ പ്രചരിച്ച് നാണക്കേട് സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിനെ ആരും മറന്നു കാണില്ല. ആ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സമാന രീതിയിൽ മറ്റൊരു സംഭവം. ഇത്ത...

ഓപ്പറേഷന്‍ പുരോഗമിക്കുന്നു... 40 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ തീവ്ര ശ്രമം; കരസേന സംഘം എത്തിയത് വലിയ പ്രതീക്ഷ നല്‍കി; യുവാവുമായി സംസാരിച്ചു; വെളിച്ചം വന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി

09 February 2022

ബാബു (23) ഉണ്ടാക്കിയ പൊല്ലാപ്പിലാണ് പാലക്കാട്. ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങിയത്. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലു...

സ്വര്‍ണ്ണ കടത്ത് കേസില്‍ പ്രാഥമിക പരിശോധന മാത്രം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇ ഡി ക്ക് നിര്‍ദ്ദേശം നല്‍കി

09 February 2022

സ്വര്‍ണ്ണക്കടത്ത് കേസില്‍ പഴയ മോഡല്‍ കുളംകലക്കല്‍ ഇക്കുറിയില്ല. മുഖ്യമന്ത്രിയെയും സി പി എമ്മിനെയും തത്കാലം വെറുതെ വിടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ആവശ്യമില്ലാത്ത ആവേശമുയര്‍ത്തി മുഖ്യമന്ത്രിയു...

ആറ്റുകാല്‍ പൊങ്കാല മഹോത്സവം... ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും, 11ന് രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും, പൊങ്കാല ഇക്കുറിയും വീടുകളില്‍ മാത്രം, കോവിഡ് മാനദണ്ഡം പാലിച്ച് ദര്‍ശനത്തിന് വിപുലമായ സൗകര്യം

09 February 2022

ആറ്റുകാല്‍ പൊങ്കാല മഹോത്സവം... ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും, 11ന് രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും, പൊങ്കാല ഇക്കുറിയും വീ...

ജനജീവിതം സാധാരണനിലയിലേക്ക്.... ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ അദ്ധ്യയനം 14 ന് പുനരാരംഭിക്കും... രാവിലെ മുതല്‍ വൈകിട്ടുവരെ എല്ലാ ക്ലാസുകളും സാധാരണ നിലയില്‍ , ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള മതാഘോഷ, ആചാര ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനും യോഗതീരുമാനമായി

09 February 2022

ജനജീവിതം സാധാരണനിലയിലേക്ക്.... ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ അദ്ധ്യയനം 14 ന് പുനരാരംഭിക്കും... രാവിലെ മുതല്‍ വൈകിട്ടുവരെ എല്ലാ ക്ലാസുകളും സാധാരണ നിലയില്‍ , ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്...

പാലക്കാട് ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായി രക്ഷാ ദൗത്യം തുടരുന്നു... വെല്ലിങ്ടണില്‍ നിന്നുള്ള കരസേന സംഘം വാളയാറില്‍ നിന്ന് ചെറോടിലേക്ക് എത്തി, സംഘത്തില്‍ പര്‍വതാരോഹണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളും, ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് സംഘത്തിന്റെ ആദ്യ ലക്ഷ്യം

09 February 2022

പാലക്കാട് ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കനായി രക്ഷാ ദൗത്യം തുടരുന്നു. വെല്ലിങ്ടണില്‍ നിന്നുള്ള കരസേന സംഘം വാളയാറില്‍ നിന്ന് ചെറോടിലേക്ക് എത്തി. സംഘത്തില്‍ പര്‍വതാരോഹണത്തില്‍ പ്രത്യേക ...

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു; ബെംഗളരുവില്‍നിന്നുള്ള സൈനിക സംഘം ഉടന്‍ പാലക്കാട്ടെത്തും; രക്ഷാ പ്രവര്‍ത്തനം രാത്രിയിയിലും തുടരുമെന്ന് കലക്ടര്‍ മൃണ്‍മയി ജോഷി; രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി മുഖ്യമന്ത്രി

08 February 2022

കാല്‍വഴുതി വീണ് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. മലമ്ബുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) വാണു ചെറാട് എലിച്ചിരം കുറുമ്ബാച്ചി മലയില്‍ കുടുങ്ങിയത്. ബെംഗളരുവില്‍നിന...

മുട്ടില്‍ മരം മുറിക്കേസ്; പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

08 February 2022

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി.രാജുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. മരം മുറിക്കാര്‍ പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന...

വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം.... കെഎസ്ആര്‍ടിസി ഡ്രൈവറിന്റെ പിഴവ് മൂലം; ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആര്‍.ടി.സി.ഡ്രൈവര്‍ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു

08 February 2022

വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെഎസ്ആര്‍ടിസി ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെട്ടതെന്...

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനാരോപണം; പരാതിക്കാരിയായ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി; യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി

08 February 2022

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പിഢീപ്പിച്ചെന്ന പരാതിയില്‍ മൊഴി നല്‍കാന്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതി കൊച്ചിയില്‍ എത്തി. രാവിലെ 11.30ന് അഭിഭാഷകയോടൊപ്പം എളമക്കര പൊലീസ് സ്റ്റേഷനിലാണ് യുവതി എത്തിയത്. തുടര്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; കേസിൽ യുവാവിനും കാമുകിയ്ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ച്‌ കോടതി; കേസിനാസ്പദമായ സംഭവം നടന്നത് 2017 ജൂണിൽ

08 February 2022

പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (46) കാമുകി സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട പോക്‌സോ...

ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

08 February 2022

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്...

മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി മുഖ്യമന്ത്രി; ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍ ഉടന്‍ പുറപ്പെടും

08 February 2022

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അപകടം സംഭവിച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയില്‍ യുവാവിനെ കാണാമെങ്കിലും അവി...

വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്ത സംഭവം; കേസിൽ നാലുപേര്‍ അറസ്റ്റിൽ

08 February 2022

തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖില്‍ ചന്ദ്രന്‍ (25), വിജേഷ് ...

യുവാവ് മലയില്‍ കുടുങ്ങിയ സംഭവം... സൈന്യത്തിന്റെ മല കയറ്റ വിഭാഗത്തിന്റെ സഹായം തേടി; കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവ് മല കയറ്റത്തിനിടെ മലയുടെ ഉയര്‍ന്ന ഭാഗത്ത് കുടുങ്ങിയത്

08 February 2022

മലമ്ബുഴ ചേറാട് മലയില്‍ യുവാവ് കുടുങ്ങിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബെംഗളൂരുവിലെ സൈന്യത്തിന്റെ മല കയറ്റവിഭാഗത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മലമ്ബുഴ ചെറാട് സ്വദേശി ആര്‍ ...

പ്ര​മു​ഖ ച​രി​ത്ര​കാ​ര​ന്‍ ഡോ. ​എം. ഗം​ഗാ​ധ​ര​ന്‍ അ​ന്ത​രി​ച്ചു

08 February 2022

പ്ര​മു​ഖ ച​രി​ത്ര​കാ​ര​ന്‍ ഡോ. ​എം. ഗം​ഗാ​ധ​ര​ന്‍ (89) അ​ന്ത​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ വീ​ട്ടി​ലാ‍​യി​രു​ന്നു അ​ന്ത്യം.കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വാ​ണ്. ര​ണ്ടു ത​വ​ണ കേ​ര​...

Malayali Vartha Recommends