Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

19 JUNE 2026 09:09 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ട്. ഇന്ന് ഒരു ജില്ലകളിലും ഔദ്യോഗികമായി മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ക...

കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാൻ ഫസൽ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്; സംഘികൾക്കും മുമ്പേ അവരേക്കാൾ ആവേശത്തോടെ കേരളത്തിലെ കോളേജുകളിൽ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസൽ ഗഫൂർ; മുസ്ലിമായ ഫസൽ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികൾ ഇനി ചോദിക്കാൻ ബാക്കിയുള്ളൂവെന്നും ഫാത്തിമ താഹിലിയ

07 February 2022

കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാൻ ഫസൽ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നതെന്ന് ഫാത്തിമ താഹിലിയ പറഞ്ഞു പറഞ്ഞു. സംഘികൾക്കും മുമ്പേ അവരേക്കാൾ ആവേശ...

ഐ.എ.എസ് ഉദ്യോഗസ്ഥന് സര്‍വീസ് കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല.... എം ശിവശങ്കറിനെതിരെ തത്കാലം നടപടിയെടുക്കില്ല

07 February 2022

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പുസ്തകരചനയുടെ പേരില്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകാന്‍ സാധ്യതയില്ല. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊ...

'പുസ്തകത്തില്‍ സർക്കാരിനെയോ സർക്കാർ നയങ്ങളേയോ വിമര്‍ശിക്കുന്നില്ല'; എം ശിവശങ്കറിനെതിരെ നടപടി വേണ്ടെന്ന് തീരുമാനം

07 February 2022

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ തല്‍കാലം നടപടി വേണ്ടെന്ന തീരുമാനത്തില്‍ സർക്കാർ. സർക്കാരിനെയോ സർക്കാർ നയങ്ങളേയോ വിമര്‍ശിക്കുന്ന പര...

കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം തകര്‍ത്തയാള്‍ എന്ന പേരിലായിരിക്കും നവോത്ഥാന നായകനാകാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ചരിത്രത്തില്‍ അറിയപ്പെടുക; ലോകായുക്ത ഓര്‍ഡിനന്‍സ് കേരളത്തില്‍ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പച്ചക്കൊടിയായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

07 February 2022

ലോകായുക്ത ഓര്‍ഡിനന്‍സ് കേരളത്തില്‍ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തനിക്കെതിരായ കേസ് പരിഗണിക്കാനിരിക്കെ ലോകായുക്ത കുരയ്ക്കു...

ഡിപിആറില്‍ ശരിയായ സര്‍വെ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വെ എന്തിനാണ്; സില്‍വര്‍ലൈന്‍ പദ്ധതി സര്‍വെക്കെതിരെ ഹൈക്കോടതി

07 February 2022

ഡിപിആറില്‍ ശരിയായ സര്‍വെ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വെ എന്തിനാണെന്ന് സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. സര്‍വെ ആന്റ് ബൗണ്ടറി ആക്‌ട് പ്രകാരം ഇപ്പോള്‍ നടക്കുന്ന സര്‍വെയുടെ ഉദ്ദേശമെന്താണെന്ന് മനസി...

അവരുടെ പ്രസ്താവനയിൽ മാപ്പോ ഖേദമോ ഇല്ല; ഇന്ത്യയുടെ ദേശീയതയെ ബഹുമാനിക്കും എന്ന് പറയുമ്പോഴും കാശ്മീരിനെ കുറിച്ച് ഹ്യുണ്ടായ് ഗ്രൂപ്പിലെ ഒരംഗമായ ഹ്യുണ്ടായ് പാകിസ്ഥാൻ സ്വീകരിച്ച ഇന്ത്യാ വിരുദ്ധ നിലപാടിനെ കുറിച്ച് അവർക്ക് ഒന്നും പറയാനില്ല; പാകിസ്ഥാൻകാരുടെ കാഴ്ചപ്പാട് തങ്ങൾക്കില്ല എന്നു പറയാൻ അവർക്ക് കഴിയുന്നില്ലെന്ന വിമർശനവുമായി ശ്രീജിത്ത് പണിക്കർ

07 February 2022

ട്വിറ്ററിൽ ബ്ലോക്ക് ചെയ്തവരെയൊക്കെ ഹ്യൂണ്ടായ് ഇന്ത്യ അൺബ്ലോക്ക് ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ...

ടൂവീലർ ഓടിക്കാൻ പഠിക്കുന്നതിനിടെ അപകടം, ഭർത്താവ് നോക്കി നിൽക്കെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

07 February 2022

പത്തനംതിട്ട കോന്നിയിൽ ടൂവീലർ ഓടിക്കാൻ പഠിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മങ്ങാരം കൊടിഞ്ഞിമൂലയില്‍ പ്രവീണിന്റെ ഭാര്യ വിദ്യ (28) ആണ് മരിച്ചത്. വാഹനം ഓടിക്കാന്‍ പഠിക്കുന്നതിനിടെ സ...

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സൈനികന്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു: മന്ത്രി കെ രാജന്റെയും കളക്ടര്‍ ഹരിത വി കുമാറിന്റെയും സാന്നിധ്യത്തില്‍ നിയമന ഉത്തരവ് ഏറ്റുവാങ്ങി

07 February 2022

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്...

ആ അന്ത്യോപചാരത്തെ കേവലം മതത്തിൻ്റെ കണ്ണിലൂടെ അളന്നുനോക്കുന്നതിന് പകരം കേവലം ആദരമെന്ന വാക്ക് കൊണ്ട് അളന്നുനോക്കൂ. അല്ലെങ്കിൽ തന്നെ ഈശ്വരൻ്റെ വരദാനമായ സംഗീതത്തിന് എന്ത് മതം? വൈറലായി കുറിപ്പ്

07 February 2022

ഇന്ത്യയുടെ വാനമ്പാടി വിടപറഞ്ഞിരിക്കുകയാണ്. ലതാ മങ്കേഷ്കറിന്റെ ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർഥിച്ചു. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി ‘ദുആ’ ചെയ്തു. ഈ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ ...

2026ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍; കാസര്‍ഗോഡ് ആറുമാസത്തിനകം അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ്

07 February 2022

കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് 6 മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ് 1.25 ...

ശരീരം മുഴുവന്‍ വല്ലാതെ വിറയല്‍ ബാധിച്ചു! വലിയ വേഗത്തില്‍ ആ കാര്‍ എന്നെ കടന്ന് പോയി... പാഞ്ഞ് പോയ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ആര്‍ത്തലച്ച്‌ കൂക്ക് വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ ഒരു മിന്നായം പോലെ കണ്ടു: ആ കാര്‍ തട്ടിയിരുന്നു എങ്കില്‍ നഷ്ടമാകുന്നത് എന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ്... എന്നെ പ്രതീക്ഷിച്ച്‌ വീട്ടില്‍ കാത്തിരിക്കുന്നവര്‍ക്കാണ്: റോഡുകള്‍ ചോരക്കളങ്ങളാക്കുന്നവരോട്, മറ്റൊരാളുടെ ജീവന്‍ വിലപ്പെട്ടതാണ്' ; അപകടത്തില്‍ നിന്ന് തലനിരനാഴക്ക് രക്ഷപെട്ട ഒരാളുടെ അനുഭവക്കറിപ്പ് വൈറലാകുന്നു

07 February 2022

അപകടങ്ങളൊപ്പിക്കയും ന,മ്മളെല്ലാവരും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്തായിരിക്കും കടന്നുവരുന്നത്. റോഡപകടന്പകളിൽ നിന്നെല്ലാം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത് തന്നെ പലപ്പോഴും ഭാഗ്യമാണ്. ഇങ്ങനെ വലിയൊരാപകടത്തിൽ ...

'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മീർ താജ്‌ മുഹമ്മദ്‌ ഖാന്റെ മകന് സ്വാതന്ത്ര്യം എന്താണെന്നും എന്തിനുവേണ്ടിയുള്ളതാണെന്നും അത്‌ നൽകുന്ന കടമകൾ എന്തൊക്കെയാണെന്നും അച്ഛനിൽ നിന്ന് തന്നെ പഠിക്കാൻ കഴിയും....' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

07 February 2022

രാജ്യത്തെ വാനമ്പാടിയുടെ വേർപാടിൽ പങ്കുചേർന്ന് ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർഥിക്കുകയാണ്. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി ‘ദുആ’ ചെയ്തു. ആ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കു...

പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍; പ്രതി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ്

07 February 2022

പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് പിടികൂടി. കല്ലമ്പ ലത്തിനടുത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കടയ്ക്കല്‍ വെള്ളാര്‍വട്ട, ആലത്തറമല മാവിള പുത്തന്‍വീട്ടില്‍ അഭില്‍ദേ...

Malayali Vartha Recommends